"ഗവ എൽ പി ജി എസ് ചമ്പക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32438-hm (സംവാദം | സംഭാവനകൾ)
No edit summary
32438-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
113    വര്ഷങ്ങളുടെ പ്രവർത്തനപരമ്പര്യമുള്ള  ചമ്പക്കര ഗവ .എൽ.പി  സ്കൂൾ  കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ   ജില്ലയിലെ  കറുകച്ചാൽ സബ് ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് .{{PSchoolFrame/Pages}}
113    വര്ഷങ്ങളുടെ     പ്രവർത്തനപരമ്പര്യമുള്ള    ചമ്പക്കര   ഗവ .എൽ.പി  സ്കൂൾ    കോട്ടയം   ജില്ലയിലെ    കാഞ്ഞിരപ്പള്ളി   വിദ്യാഭ്യാസ   ജില്ലയിലെ  കറുകച്ചാൽ സബ് ജില്ലയിലെ  
 
ഒരു സർക്കാർ വിദ്യാലയമാണ് .ബഹുമാനപെട്ട      കാഞ്ഞിരപ്പള്ളി      നിയോജകമണ്ഡലം      എം .എൽ. എ   ശ്രീ .ഡോ . എൻ  ജയരാജ് ,       ബഹുമാനപെട്ട   കറുകച്ചാൽ  
 
ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ്  ശ്രീ . ബി  ബിജുകുമാർ,     വിശിഷ്ടസേവനത്തിനുള്ള      പ്രസിഡന്റിന്റെ    അവാർഡ്     ജേതാവും റിട്ടയേർഡ് പോലീസ് സൂപ്രണ്ടുമായ      ശ്രീ .വി  ജി 
 
ശശിധരൻ ,     പ്രശസ്ത  സാഹിത്യകാരൻ  , ശ്രീ.   പ്രസന്നൻ     ചമ്പക്കര  , കാനറാ   ബാങ്ക്      സീനിയർ മാനേജറും (റിട്ടയേർഡ് ) പ്രശസ്ത    സാഹിത്യകാരനുമായ    ശ്രീ.   രാധാകൃഷ്ണ്ണൻ    ഇടത്തറ ,   പ്രശസ്ത   വയലിനിസ്റ്      ശ്രീ. രാജേഷ്  ചമ്പക്കര ,   ബ്ലോക്ക് മെമ്പർ ശ്രീമതി .ലത ഷാജൻ ,     ഡോ .ദാമോദരൻ  നായർ   വള്ളോംപുരയിടം ,  ശ്രീരംഗം     തിരുമ്മു ചികിത്സ   കേന്ദ്രം       ഡയറക്ടർ  ഡോ . ജി  ശ്രീധരകുറുപ്പ് ,  ഡോ .രാജപ്പൻ , ഡോ . സോമൻ , റിട്ടയേർഡ്  എച് .എം  ശ്രീ.  ഉണ്ണികൃഷ്ണൻ   നമ്പൂതിരി   , രമ   ടീച്ചർ , വസുമതി  ടീച്ചർ  എന്നിങ്ങനെ  സാമൂഹിക  ,ആരോഗ്യ   ,വിദ്യാഭാസ   , രാഷ്ട്രീയ ,കലാരംഗങ്ങളിൽ  സാന്നിധ്യമറിയിച്ച  നിരവധി  പേർ ഈ     സ്കൂളിലെ  പൂർവ  വിദ്യാർത്ഥികളാണ് . {{PSchoolFrame/Pages}}
"https://schoolwiki.in/ഗവ_എൽ_പി_ജി_എസ്_ചമ്പക്കര/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്