"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
ബ.അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ വസതിയില്‍ 2 ഡിവിഷനോടു കൂടി വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു.144 കുട്ടികളാണ് ലിംഗ -വര്‍ണ അന്തരമില്ലാതെ ആദ്യ വര്‍ഷം പ്രവേശനം നേടിയത്. 1965- ല്‍ സ്കൂള്‍ ഇപ്പോള്‍ നിലവിലുള്ള സ്ഥലത്ത് 5,6 ക്ലാസ്സുകള്‍ 2 ഡിവിഷനും, സ്റ്റാഫ്റൂം, ഓഫീസ്റൂം, എന്നിവയുമായ് പ്രവര്‍ത്തനമാരംഭിച്ചു. ബ.സി.ഇ.ജെ.ത ങ്കം ആണ് ആദ്യ പ്രധാന അദ്ധ്യാപിക.1982 -ല്‍ സെന്റ് മേരീസ്‍ യു.പി. സ്കൂള്‍ ഹൈസ്കൂളായീ ഉയര്‍ത്തപ്പെട്ടു. | കുന്നംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ്‍ ഗേള്‍സ് ഹൈസ്ക്കൂള്‍ . ചൊവ്വന്നൂര്‍ നാടിന്റെ അച്ചന്‍ തമ്പുരാന്‍ എന്ന നാമത്തിലറിയപ്പെട്ട ബ.അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചനാല്‍ സ്ഥാപിതമായ സി.എസ്.സി കോണ്‍ഗ്രിഗേഷന്‍ ആണ് 1964-ല്‍ ഈ വിദ്യാലയം സ്ഥാപിച്ചത്.ബ.അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ വസതിയില്‍ 2 ഡിവിഷനോടു കൂടി വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു.144 കുട്ടികളാണ് ലിംഗ -വര്‍ണ അന്തരമില്ലാതെ ആദ്യ വര്‍ഷം പ്രവേശനം നേടിയത്. 1965- ല്‍ സ്കൂള്‍ ഇപ്പോള്‍ നിലവിലുള്ള സ്ഥലത്ത് 5,6 ക്ലാസ്സുകള്‍ 2 ഡിവിഷനും, സ്റ്റാഫ്റൂം, ഓഫീസ്റൂം, എന്നിവയുമായ് പ്രവര്‍ത്തനമാരംഭിച്ചു. ബ.സി.ഇ.ജെ.ത ങ്കം ആണ് ആദ്യ പ്രധാന അദ്ധ്യാപിക.1982 -ല്‍ സെന്റ് മേരീസ്‍ യു.പി. സ്കൂള്‍ ഹൈസ്കൂളായീ ഉയര്‍ത്തപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചുമുതല് പത്തുവരെ മലയാള മീഡിയവും പാരലല്‍ ഇഗ്ലീഷ് മീഡിയം ഡിവിഷനുകളും ഉണ്ട്. സ്കൂളിന് 2 കെട്ടിടവും 25 ക്ലാസ് മുറികളും ഉണ്ട്. കൂടാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ടൊയ്‌ലറ്റ് സൗകര്യങ്ങളും സിങ്കും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികളുടെ യാത്രാസൗകര്യത്തിന് സ്കൂള്‍ ബസുണ്ട്. | രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചുമുതല് പത്തുവരെ മലയാള മീഡിയവും പാരലല്‍ ഇഗ്ലീഷ് മീഡിയം ഡിവിഷനുകളും ഉണ്ട്. സ്കൂളിന് 2 കെട്ടിടവും 25 ക്ലാസ് മുറികളും ഉണ്ട്. കൂടാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ടൊയ്‌ലറ്റ് സൗകര്യങ്ങളും സിങ്കും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികളുടെ യാത്രാസൗകര്യത്തിന് സ്കൂള്‍ ബസുണ്ട്. | ||