"സെന്റ് തെരേസാസ് ടി ടി ഐ ,കണ്ണൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെ മികച്ചതും ആധുനിക രൂപത്തിലുള്ള ഘടനയുള്ള  നിർമ്മാണവും ആണ്,കുട്ടികൾക്ക് സൗകര്യപൂർവ്വം ഇരിക്കാവുന്ന വലിപ്പമുള്ള ക്ലാസ് മുറികളും ഐ സി ടി സാദ്ധ്യതകൾ കണക്കാക്കി ഓരോ ക്ലാസ് മുറിയിലും പ്രൊജക്ടർ സൗകര്യവുമുണ്ട്.കുട്ടികളുടെ ആരോഗ്യ ക്ഷേമത്തിനുവേണ്ടി വലിയൊരു മൈതാനവും സ്കൂളിന് മുൻവശം ഉണ്ട്.അഞ്ഞൂറോളം ആളുകളെ ഇരുത്തി ചർച്ചകൾ നടത്താൻ കഴിയുന്ന ഹാളും സജ്ജമാക്കിയിട്ടുണ്ട്. വർഷത്തിൽ ഹൈ സ്കൂളിനോട് ചേർന്ന ലോവർ പ്രൈമറി വിഭാഗം   ടി ടി ഐ യുമായി സംയോജിപ്പിക്കുക്കയും പുതിയ ഒരു സ്ഥാപനമായി നിലകൊള്ളുകയാണ് ചെയ്തു . സ്ഥാപന മേധാവിയായി പ്രിൻസിപ്പാൾ  സിസ്റ്റർ മോളി വി  .കെ എ.സി യാണ് ചുമതലയേറ്റത്ത്. ലൗർപ്രൈമറി ക്ലാസ്സുകൾക്ക് പുറമെ ൨ ഡി  എൽ  ലെഡ് ക്ലാസ്സൻമുറികളും ഉണ്ട് കൂടാതെ കുട്ടികൾ ക്കു കമ്പ്യൂട്ടർ ലാബ് ,ഒരു ക്ലാസ്സ്മുറിയിലും ലാപ്ടോപ്പും പ്രോജെക്ടറും ,കുട്ടികൾ കളിക്കാൻ മുറ്റത്തു സ്കൂൾ ഗ്രൗണ്ട് , കളിക്കാനുള്ള  ഉപകരന്നങ്ങൾ  ഉള്ള സ്പോർട്സമുറി ,ഓരോ ക്ലബ്ബുകങ്ങൾക്കും പ്രദർശിപ്പിക്കാനുള്ള ബുള്ളറ്റിൻ ബോർഡുകൾ ,ക്ലാസ്സ്മുറികളിൽ കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പായിക്കാൻ കഴിയുന്ന ക്ലാസ്സ്‌റൂം ടാലെന്റ്റ് ബോർഡുകൾ  കൗസിലിങ് മുറി.നല്ലവിസ്താരമുള്ള വലിയ ഒരു ഹാൾ എന്നി നമ്മുടെ സ്കൂളിന്റെ പ്രത്യേകതളാണ് .കുട്ടികളെ വരവേല്ക്കാൾ പുചിരിച്ചു നിൽക്കുന്ന പൂക്കൾ നിറഞ്ഞ ഉദ്യാനം ,പ്ലാസ്റ്റിക് ഫ്രീ സോണും സ്കൂൾ പരിസരത്തെ  കൂടുതൽ  ഭoഗിയുള്ളതാക്കുന്നു .
{{PSchoolFrame/Pages}}സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെ മികച്ചതും ആധുനിക രൂപത്തിലുള്ള ഘടനയുള്ള  നിർമ്മാണവും ആണ്,കുട്ടികൾക്ക് സൗകര്യപൂർവ്വം ഇരിക്കാവുന്ന വലിപ്പമുള്ള ക്ലാസ് മുറികളും ഐ സി ടി സാദ്ധ്യതകൾ കണക്കാക്കി ഓരോ ക്ലാസ് മുറിയിലും പ്രൊജക്ടർ സൗകര്യവുമുണ്ട്.കുട്ടികളുടെ ആരോഗ്യ ക്ഷേമത്തിനുവേണ്ടി വലിയൊരു മൈതാനവും സ്കൂളിന് മുൻവശം ഉണ്ട്.അഞ്ഞൂറോളം ആളുകളെ ഇരുത്തി ചർച്ചകൾ നടത്താൻ കഴിയുന്ന ഹാളും സജ്ജമാക്കിയിട്ടുണ്ട്. 2015 വർഷത്തിൽ ഹൈ സ്കൂളിനോട് ചേർന്ന ലോവർ പ്രൈമറി വിഭാഗം   ടി ടി ഐ യുമായി സംയോജിപ്പിക്കുക്കയും പുതിയ ഒരു സ്ഥാപനമായി നിലകൊള്ളുകയും  ചെയ്തു . സ്ഥാപന മേധാവിയായി പ്രിൻസിപ്പാൾ  സിസ്റ്റർ മോളി വി  .കെ എ.സി യാണ് ചുമതലയേറ്റത്ത്.8  ലോവർ  പ്രൈമറി  ക്ലാസ്സുകൾക്ക് പുറമേ 2 ഡി  എൽ  ലെഡ് ക്ലാസ്‌മുറിക്കളും  കുട്ടികൾ ക്കു കമ്പ്യൂട്ടർ ലാബ് , ,കുട്ടികൾ കളിക്കാൻ മുറ്റത്തു സ്കൂൾ ഗ്രൗണ്ട് ഓരോ ക്ലാസ്സ്മുറിയിലും ലാപ്ടോപ്പ് പ്രൊജക്ടർ , കളിക്കാനുള്ള  ഉപകരന്നങ്ങൾ  ഉള്ള സ്പോർട്സമുറി ,ഓരോ ക്ലബ്ബുകങ്ങൾക്കും പ്രദർശിപ്പിക്കാനുള്ള ബുള്ളറ്റിൻ ബോർഡുകൾ ,ക്ലാസ്സ്മുറികളിൽ കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പായിക്കാൻ കഴിയുന്ന ക്ലാസ്സ്‌റൂം   ടാലെന്റ്  ബോർഡുകൾ , കൗസിലിങ് മുറി.നല്ലവിസ്താരമുള്ള വലിയ ഒരു ഹാൾ എന്നി നമ്മുടെ സ്കൂളിന്റെ പ്രത്യേകതളാണ് .കുട്ടികളെ വരവേല്ക്കാൾ പുചിരിച്ചു നിൽക്കുന്ന പൂക്കൾ നിറഞ്ഞ ഉദ്യാനം ,പ്ലാസ്റ്റിക് ഫ്രീ സോണും സ്കൂൾ പരിസരത്തെ  കൂടുതൽ  ഭoഗിയുള്ളതാക്കുന്നു .
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468503" എന്ന താളിൽനിന്ന് ശേഖരിച്ചത്