"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13057 (സംവാദം | സംഭാവനകൾ)
13057 (സംവാദം | സംഭാവനകൾ)
വരി 37: വരി 37:


== '''SSLC വിജയം, മറ്റു പഠന മികവുകൾ''' ==
== '''SSLC വിജയം, മറ്റു പഠന മികവുകൾ''' ==
ഒരു ഹയർ സെക്കണ്ടറി വിദ്യാലയത്തിന്റെ മികവിന്റെ അളവുകോൽ '''SSLC, PLUS 2 റിസൾട്ട്''' ആണ് .രണ്ടു വർഷമായി എസ് എസ് എൽ സിയിൽ 100  ശതമാനം വിജയം  ആണ് കുട്ടികൾ നേടുന്നത്. കഴിഞ്ഞവർഷം 56 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A PLUS ലഭിച്ചു. ഈ വർഷം അത് 186 ആയി വർധിച്ചു .തികച്ചും  അഭിനാർഹമായ നേട്ടം ആണിത്. കഴിഞ്ഞ വർഷം '''10 കുട്ടികൾക്ക് USS സ്കോളർഷിപ്പും 8 കുട്ടികൾക്ക്  NMMS  സ്കോളർഷിപ്പും ഉം 7 കുട്ടികൾക്ക് സംസ്കൃതം സ്കോളർഷിപ്പും''' ലഭിച്ചു. '''ബാലശാസ്ത്ര കോൺഗ്രസ്സ്  ,ശാസ്ത്രരംഗം'''  എന്നിവയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നതിനു ഒരു കുട്ടി തെരഞ്ഞെടുക്കപ്പെട്ടു .
ഒരു ഹയർ സെക്കണ്ടറി വിദ്യാലയത്തിന്റെ മികവിന്റെ അളവുകോൽ '''SSLC, PLUS 2 റിസൾട്ട്''' ആണ്. രണ്ടു വർഷമായി എസ് എസ് എൽ സിയിൽ 100  ശതമാനം വിജയം  ആണ് കുട്ടികൾ നേടുന്നത്. കഴിഞ്ഞവർഷം 56 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A PLUS ലഭിച്ചു. ഈ വർഷം അത് 186 ആയി വർധിച്ചു .തികച്ചും  അഭിനാർഹമായ നേട്ടം ആണിത്.  
 
കഴിഞ്ഞ വർഷം '''10 കുട്ടികൾക്ക് USS സ്കോളർഷിപ്പും 8 കുട്ടികൾക്ക്  NMMS  സ്കോളർഷിപ്പും ഉം 7 കുട്ടികൾക്ക് സംസ്കൃതം സ്കോളർഷിപ്പും''' ലഭിച്ചു. '''ബാലശാസ്ത്ര കോൺഗ്രസ്സ്  ,ശാസ്ത്രരംഗം'''  എന്നിവയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നതിനു ഒരു കുട്ടി തെരഞ്ഞെടുക്കപ്പെട്ടു .


== '''സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ''' ==
== '''സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ''' ==
വരി 43: വരി 45:


== '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' ==
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' ==
എല്ലാ ക്ലബ്ബ്കളും സജീവമായി സ്‌കൂളിൽ പ്രവർത്തിക്കുന്നു.ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി നിരവധി പരിപാടികൾ - ക്വിസ് ,കലാപരിപാടി കൾ ,മാഗസിൻ നിർമാണം, പൂക്കളമത്സരങ്ങൾ, അഭിമുഖങ്ങൾ, സംവാദം എന്നിവ കഴിഞ്ഞ വർഷം സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ക്ലബ്ബ്കളുടെയും സംയുക്താഭിമുഖ്യത്തിൽ '''കുട്ടികൾ ലോക്ക്ഡൌൺ കാലത്തു നിർമിച്ച  ഉൽപന്നങ്ങളുടെ പ്രദർശനം''' കഴിഞ്ഞ മാസം  സ്‌കൂളിൽ നടന്നു.


* എല്ലാ ക്ലബ്ബ്കളും സജീവമായി സ്‌കൂളിൽ പ്രവർത്തിക്കുന്നു.ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി നിരവധി പരിപാടികൾ - ക്വിസ് ,കലാപരിപാടി കൾ ,മാഗസിൻ നിർമാണം, പൂക്കളമത്സരങ്ങൾ, അഭിമുഖങ്ങൾ, സംവാദം എന്നിവ കഴിഞ്ഞ വർഷം സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ക്ലബ്ബ്കളുടെയും സംയുക്താഭിമുഖ്യത്തിൽ '''കുട്ടികൾ ലോക്ക്ഡൌൺ കാലത്തു നിർമിച്ച  ഉൽപന്നങ്ങളുടെ പ്രദർശനം''' കഴിഞ്ഞ മാസം  സ്‌കൂളിൽ നടന്നു.
<gallery mode="slideshow">
<gallery mode="slideshow">
പ്രമാണം:Crafts 13057.jpeg|alt=കരകൗശല പ്രദർശനം 1 |'''കരകൗശല പ്രദർശനം 1'''  
പ്രമാണം:Crafts 13057.jpeg|alt=കരകൗശല പ്രദർശനം 1 |'''കരകൗശല പ്രദർശനം 1'''  
പ്രമാണം:Crafts1 13057.jpeg|alt=കരകൗശല പ്രദർശനം 2|'''കരകൗശല പ്രദർശനം 2'''
പ്രമാണം:Crafts1 13057.jpeg|alt=കരകൗശല പ്രദർശനം 2|'''കരകൗശല പ്രദർശനം 2'''
</gallery>
</gallery>
ചിട്ടയായ പരിശീലനം നേടുന്ന ഒരു ബാൻഡ് സെറ്റ്  സ്‌കൂളിന്റെ മുതൽക്കൂട്ടാണ്. കായിക രംഗത്തും സംസ്ഥാന ദേശീയ തലത്തിൽ മികവ് മുൻ വർഷങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്‌ .


സംസ്ഥാന തലത്തിൽ തന്നെ മികച്ച ബോൾ ബാറ്മിന്റൺ ടീം നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്. ഒരു വിദ്യാർത്ഥി ഈ വർഷം ദേശീയ തലത്തിൽ മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടു.
* ചിട്ടയായ പരിശീലനം നേടുന്ന ഒരു ബാൻഡ് സെറ്റ്  സ്‌കൂളിന്റെ മുതൽക്കൂട്ടാണ്. കായിക രംഗത്തും സംസ്ഥാന ദേശീയ തലത്തിൽ മികവ് മുൻ വർഷങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്‌ .
 
* സംസ്ഥാന തലത്തിൽ തന്നെ മികച്ച ബോൾ ബാറ്മിന്റൺ ടീം നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്. ഒരു വിദ്യാർത്ഥി ഈ വർഷം ദേശീയ തലത്തിൽ മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടു.


=='''മാനേജ്മെന്റ്'''==
=='''മാനേജ്മെന്റ്'''==