"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13057 (സംവാദം | സംഭാവനകൾ)
13057 (സംവാദം | സംഭാവനകൾ)
വരി 59: വരി 59:


== '''പി ടി എ യുടെ പ്രവർത്തനം''' ==
== '''പി ടി എ യുടെ പ്രവർത്തനം''' ==
കഴിഞ്ഞ വർഷം പിടിഎ ജനറൽ ബോഡി ചേരാത്തതിനാൽ മുൻ വർഷത്തെ അധ്യാപക രക്ഷാകർതൃ സമിതി ആണ് ഇപ്പോഴും തുടരുന്നത് . 21 അംഗങ്ങളാണ് പി ടി എ കമ്മിറ്റിയിൽ ഉള്ളത് ശ്രീ എം വി അനിൽകുമാറാണ് ഇപ്പോഴത്തെ പി ടി എ പ്രസിഡന്റ് .തുടർച്ചയായി മൂന്നാമത്തെ വർഷമാണ് അദ്ദേഹം ഈ സ്ഥാനം അലങ്കരിക്കുന്നത്.വൈസ് പ്രസിഡന്റ് ശ്രീ പി പ്രശാന്തനും മദർ പി ടി എ പ്രസിഡന്റ് ശ്രീമതി സീന പി കെ ആയും ആണ് .സ്കൂളിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും ഊർജസ്വലമായി പ്രവർത്തിച്ച  ഒരു പി ടി എ  ഉണ്ടായിട്ടില്ല . കണ്ണൂർ ജില്ലയിലെ മികച്ച പി ടി എ  ക്കുള്ള അവാർഡിൽ രണ്ടാം സ്ഥാനത്തെത്താൻ നമുക്ക് സാധിച്ചു.കുട്ടികളുടെ പഠനമികവ്,പഠ്യേതര പ്രവർത്തങ്ങൾ ഇവയിലെല്ലാം പി ടി എ യുടെ സജീവ സാന്നിധ്യം ഉണ്ട് .ഈയടുത്ത കാലത്തു സ്‌കൂളിന് പേരും പെരുമയും വർധിപ്പിക്കുന്നതിൽ പി ടി എ വഹിച്ച പങ്ക് നിസ്തുലമാണ് . CLASS PTA online ആയി  നടത്താറുണ്ട് .കഴിഞ്ഞ ദിവസങ്ങളിൽ  ക്‌ളാസ് പി ടി എ സ്‌കൂളിൽ വച്ച് നടത്തി .
2021 ഡിസംബർ മാസത്തിൽ വിവിധ ദിവസങ്ങളിലായി ക്ലാസ് പി ടി എ ഓഫ്‌ലൈൻ ആയി സംഘടിപ്പിക്കുകയും, പിന്നീട് ജനറൽ ബോഡി മീറ്റിങ് സംഘടിപ്പിക്കുകയും, അവരിൽ നിന്നും എക്സിക്യു്ട്ടിവ് അംഗങ്ങളെ തെരഞ്ഞെടുക്കയും ചെയ്തു. 21 അംഗങ്ങളാണ് പി ടി എ കമ്മിറ്റിയിൽ ഉള്ളത്.  


സ്കൂൾ  തുറന്നതിനു ശേഷം ഉള്ള സ്ഥിതിഗതികളും കുട്ടികളുടെ പഠനനിലവാരവും വിലയിരുത്തി .
'''ശ്രീ എം വി അനിൽകുമാറാ'''ണ് ഇപ്പോഴത്തെ പി ടി എ പ്രസിഡന്റ്. തുടർച്ചയായി മൂന്നാമത്തെ വർഷമാണ് അദ്ദേഹം ഈ സ്ഥാനം അലങ്കരിക്കുന്നത്. വൈസ് പ്രസിഡന്റ് '''ശ്രീ പി പ്രശാന്തനും''' മദർ പി ടി എ പ്രസിഡന്റ് '''ശ്രീമതി സീന പി കെ''' ആയും ആണ്. സ്കൂളിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും ഊർജസ്വലമായി പ്രവർത്തിച്ച  ഒരു പി ടി എ  ഉണ്ടായിട്ടില്ല.
 
'''കണ്ണൂർ ജില്ലയിലെ മികച്ച പി ടി എ''' ക്കുള്ള അവാർഡിൽ രണ്ടാം സ്ഥാനത്തെത്താൻ നമുക്ക് സാധിച്ചു. കുട്ടികളുടെ പഠനമികവ്, പാഠ്യേതര പ്രവർത്തങ്ങൾ ഇവയിലെല്ലാം പി ടി എ യുടെ സജീവ സാന്നിധ്യം ഉണ്ട്. ഈയടുത്ത കാലത്തു സ്‌കൂളിന് പേരും പെരുമയും വർധിപ്പിക്കുന്നതിൽ പി ടി എ വഹിച്ച പങ്ക് നിസ്തുലമാണ് . കോവിഡ് കാലത്തിൽ CLASS PTA online ആയി  നടത്താറുണ്ട്. സ്കൂൾ  തുറന്നതിനു ശേഷം ഉള്ള സ്ഥിതിഗതികളും കുട്ടികളുടെ പഠനനിലവാരവും വിലയിരുത്തി .