"സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
</gallery> | </gallery> | ||
[[പ്രമാണം:42011 sam kamandapam.jpg|ലഘുചിത്രം|വഴിയമ്പലം]] | [[പ്രമാണം:42011 sam kamandapam.jpg|ലഘുചിത്രം|വഴിയമ്പലം]] | ||
==ആനൂപ്പാറ വഴിയമ്പലം== | |||
ഇളമ്പ പ്രദേശത്തോട് ചേർന്നാണ് രാജപാത കടന്നുപോയിരുന്നത് ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി വേലുത്തമ്പിദളവ മണ്ണടിയിലേക്ക് നടത്തിയ അവസാന യാത്ര ഈ രാജപാതയിൽ കൂടിയായിരുന്നു. യാത്രയിൽ അദ്ദേഹം വി ശ്രമിച്ചതായി പറയപ്പെടുന്ന വഴിയമ്പലം ഈ ഗ്രാമാതിർത്തിയിലാണ്. മനോഹരമായ കൊത്തുപണികൾചെയ് പണിചഴിച്ചിട്ടുള്ള ഒരു കൽമണ്ഡപമാണിത്. ഈ വഴിയമ്പലത്തിന് മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ടും ഒരു ചരിത്രമുണ്ട്. എട്ടുവീട്ടിൽ പിള്ളമാരും മാർത്താണ്ഡവർമ്മയും തമ്മിൽ ഇവിടെവച്ച് സംഘട്ടനമുണ്ടായി എന്ന് പറയപ്പെടുന്നു. പ്രദേശത്തെ വില്ലാശാൻമാരാണ് ഒളിപ്പോരിലൂടെ അദ്ദേഹത്തെ സഹായിച്ചതത്രേ. അതിനവർക്ക് പാരിതോഷികം ലഭിച്ചിട്ടുള്ളതായി പഴമക്കാർ പറയുന്നു. | ഇളമ്പ പ്രദേശത്തോട് ചേർന്നാണ് രാജപാത കടന്നുപോയിരുന്നത് ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി വേലുത്തമ്പിദളവ മണ്ണടിയിലേക്ക് നടത്തിയ അവസാന യാത്ര ഈ രാജപാതയിൽ കൂടിയായിരുന്നു. യാത്രയിൽ അദ്ദേഹം വി ശ്രമിച്ചതായി പറയപ്പെടുന്ന വഴിയമ്പലം ഈ ഗ്രാമാതിർത്തിയിലാണ്. മനോഹരമായ കൊത്തുപണികൾചെയ് പണിചഴിച്ചിട്ടുള്ള ഒരു കൽമണ്ഡപമാണിത്. ഈ വഴിയമ്പലത്തിന് മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ടും ഒരു ചരിത്രമുണ്ട്. എട്ടുവീട്ടിൽ പിള്ളമാരും മാർത്താണ്ഡവർമ്മയും തമ്മിൽ ഇവിടെവച്ച് സംഘട്ടനമുണ്ടായി എന്ന് പറയപ്പെടുന്നു. പ്രദേശത്തെ വില്ലാശാൻമാരാണ് ഒളിപ്പോരിലൂടെ അദ്ദേഹത്തെ സഹായിച്ചതത്രേ. അതിനവർക്ക് പാരിതോഷികം ലഭിച്ചിട്ടുള്ളതായി പഴമക്കാർ പറയുന്നു. | ||
ഇതൊരു ചരിത്ര സ്മാരകമായി നിലകൊള്ളുന്നു. | ഇതൊരു ചരിത്ര സ്മാരകമായി നിലകൊള്ളുന്നു. | ||