"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മാനേജ്‍മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
1948 ൽ ഡിസംബർ 12 നു കൃഷ്ണഗറിലെ നാലാമത്തെ ബിഷപ്പ് ആയിരുന്ന റവ. ഫാ. എൽ. ആർ. മൊറോ ആണ് SMI അഥവാ <ref>[https://www.smiofbpmorrow.org/ministries.html]സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭ </ref> സ്ഥാപിക്കുന്നത്. കുടുംബത്തിന്റെ സമഗ്രമായ വികസനം എന്നതാണ് എസ്. എം. ഐ സഭയുടെ പ്രധാന ലക്ഷ്യം. അതിനൊപ്പം തന്നെ ആത്മീയവും ധാർമ്മികവും സാമൂഹികവും ഭൗതികവുമായ ക്ഷേമം, പ്രത്യേകിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും കുട്ടികളുടെയും ഉന്നമനത്തിനു സഭ അക്ഷീണം പ്രവർത്തിച്ചു വരുന്നു. നിലവിൽ 5 പ്രൊവിൻസുകൾ ഈ സഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. (ബാംഗ്ലൂർ, ഡെൽഹി, ഈസ്റ്റ് ആഫ്രിക്കൻ, ഗുഹാവട്ടി, കൽക്കട്ട ). ഇതിൽ <ref>[http://www.smibangalore.org/ministries]ബാംഗ്ലൂർ പ്രോവിൻസിന്റെ </ref> കീഴിൽ ആണ് മേരി ഇമ്മാകുലേറ്റ് ഹൈ സ്കൂൾ. | |||
'''മുൻ മാനേജർമാർ''' | '''മുൻ മാനേജർമാർ''' | ||
{| class="wikitable sortable" | {| class="wikitable sortable" | ||
10:48, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
1948 ൽ ഡിസംബർ 12 നു കൃഷ്ണഗറിലെ നാലാമത്തെ ബിഷപ്പ് ആയിരുന്ന റവ. ഫാ. എൽ. ആർ. മൊറോ ആണ് SMI അഥവാ [1] സ്ഥാപിക്കുന്നത്. കുടുംബത്തിന്റെ സമഗ്രമായ വികസനം എന്നതാണ് എസ്. എം. ഐ സഭയുടെ പ്രധാന ലക്ഷ്യം. അതിനൊപ്പം തന്നെ ആത്മീയവും ധാർമ്മികവും സാമൂഹികവും ഭൗതികവുമായ ക്ഷേമം, പ്രത്യേകിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും കുട്ടികളുടെയും ഉന്നമനത്തിനു സഭ അക്ഷീണം പ്രവർത്തിച്ചു വരുന്നു. നിലവിൽ 5 പ്രൊവിൻസുകൾ ഈ സഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. (ബാംഗ്ലൂർ, ഡെൽഹി, ഈസ്റ്റ് ആഫ്രിക്കൻ, ഗുഹാവട്ടി, കൽക്കട്ട ). ഇതിൽ [2] കീഴിൽ ആണ് മേരി ഇമ്മാകുലേറ്റ് ഹൈ സ്കൂൾ.
മുൻ മാനേജർമാർ

