"G. B. L. P. S. Arikady General/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''ഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന കുമ്പളഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1928ൽ ദക്ഷിണകാനറ ഡിസ്ട്രിക്ട് ബോർഡിന്റെകീഴിൽ സ്ഥാപിതമായി.ആരിക്കാടിപഴയ റോഡിലെ വാടക ക്കെട്ടിടത്തിലായിരുന്നു തുടക്കം.തുടർന്ന് നാട്ടുകാരുടെ''' | ||
'''ശ്രമഫലമായി ആരിക്കാടി കുന്നിൽ വിശാലമായ സ്ഥലസൗകര്യങ്ങളോടെ 1991-92 വർഷത്തിൽ പ്രവർത്തനം തുടർന്നു.''' | |||
'''1 മുതൽ 4വരെ ക്ലാസ്സുകളിലായി 72 കുട്ടികൾ ഇവിടെ പഠിക്കുന്നു.മലയാള മീഡിയവും കന്നഡ മീഡിയവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഏകദേശം 9 പതിറ്റാണ്ടോളം ആരിക്കാടി പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകിയ ഈ പ്രാഥമികവിദ്യാലയം ഇന്നും മറ്റ് വിദ്യാലയങ്ങളോട് കിടപിടിച്ച് മുൻപന്തിയിൽ തന്നെ നിൽക്കുന്നു.''' |
10:43, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന കുമ്പളഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1928ൽ ദക്ഷിണകാനറ ഡിസ്ട്രിക്ട് ബോർഡിന്റെകീഴിൽ സ്ഥാപിതമായി.ആരിക്കാടിപഴയ റോഡിലെ വാടക ക്കെട്ടിടത്തിലായിരുന്നു തുടക്കം.തുടർന്ന് നാട്ടുകാരുടെ
ശ്രമഫലമായി ആരിക്കാടി കുന്നിൽ വിശാലമായ സ്ഥലസൗകര്യങ്ങളോടെ 1991-92 വർഷത്തിൽ പ്രവർത്തനം തുടർന്നു.
1 മുതൽ 4വരെ ക്ലാസ്സുകളിലായി 72 കുട്ടികൾ ഇവിടെ പഠിക്കുന്നു.മലയാള മീഡിയവും കന്നഡ മീഡിയവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഏകദേശം 9 പതിറ്റാണ്ടോളം ആരിക്കാടി പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകിയ ഈ പ്രാഥമികവിദ്യാലയം ഇന്നും മറ്റ് വിദ്യാലയങ്ങളോട് കിടപിടിച്ച് മുൻപന്തിയിൽ തന്നെ നിൽക്കുന്നു.