"ഗവ എൽ പി എസ് മേവട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
''' | '''അക്കാദമികമായി മികച്ച നിലവാരത്തിലുള്ള ഈ സ്കൂളിൽ 6ക്ലാസ് മുറികൾ ,ഓഫീസ് മുറി, പാചകപ്പുര,കുട്ടികൾക്ക് ഊണ് മുറി ,വറ്റാത്ത കിണർ ,പച്ചക്കറിത്തോട്ടം ,പൂന്തോട്ടം,ശുചിമുറികൾ,''' | ||
''' | '''കളിസ്ഥലം , തൊട്ടടുത്ത് വായനശാല ,റോഡ് സൗകര്യം,കുട്ടികൾക്ക് പഠനാവശ്യങ്ങൾക്ക് ലാപ്‌ടോപ്പുകൾ,പ്രോജെക്ടർകൾ,ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,പ്രതിഭാകേന്ദ്രം,ലൈബ്രറി പുസ്തകങ്ങൾ etc.എന്നിവയൊക്കെയുണ്ട്. 40സെന്റ് സ്ഥലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 300 മീറ്റർ ചുറ്റളവിൽ വില്ലേജ് ഓഫീസ്,ഗ്രാമീൺ ബാങ്ക്,പ്രാഥമികാരോഗ്യ കേന്ദ്രം ,സഹകരണ ബാങ്ക് ,കച്ചവട സ്ഥാപനങ്ങൾ,ദേവാലയങ്ങൾ etc സ്ഥിതി ചെയ്യുന്നു.''' {{PSchoolFrame/Pages}} | ||
09:52, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
അക്കാദമികമായി മികച്ച നിലവാരത്തിലുള്ള ഈ സ്കൂളിൽ 6ക്ലാസ് മുറികൾ ,ഓഫീസ് മുറി, പാചകപ്പുര,കുട്ടികൾക്ക് ഊണ് മുറി ,വറ്റാത്ത കിണർ ,പച്ചക്കറിത്തോട്ടം ,പൂന്തോട്ടം,ശുചിമുറികൾ,
കളിസ്ഥലം , തൊട്ടടുത്ത് വായനശാല ,റോഡ് സൗകര്യം,കുട്ടികൾക്ക് പഠനാവശ്യങ്ങൾക്ക് ലാപ്‌ടോപ്പുകൾ,പ്രോജെക്ടർകൾ,ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,പ്രതിഭാകേന്ദ്രം,ലൈബ്രറി പുസ്തകങ്ങൾ etc.എന്നിവയൊക്കെയുണ്ട്. 40സെന്റ് സ്ഥലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 300 മീറ്റർ ചുറ്റളവിൽ വില്ലേജ് ഓഫീസ്,ഗ്രാമീൺ ബാങ്ക്,പ്രാഥമികാരോഗ്യ കേന്ദ്രം ,സഹകരണ ബാങ്ക് ,കച്ചവട സ്ഥാപനങ്ങൾ,ദേവാലയങ്ങൾ etc സ്ഥിതി ചെയ്യുന്നു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |