"ഗവ എച്ച് എസ് എസ് , കലവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഖണ്ഡിക ഉൾപ്പെടുത്തി) |
(ചിത്രം ഉൾപ്പെടുത്തൽ) |
||
വരി 40: | വരി 40: | ||
കലവൂർ രവികുമാർ (തിരക്കഥാകൃത്ത്, സിനിമാ സംവിധായകൻ) | കലവൂർ രവികുമാർ (തിരക്കഥാകൃത്ത്, സിനിമാ സംവിധായകൻ) | ||
[[പ്രമാണം:34006 entenadu 1.jpg|ഇടത്ത്|ലഘുചിത്രം|422x422ബിന്ദു|റാഡ് ഉപയോഗിച്ച് കയർ പിരിക്കുന്ന സ്ത്രീ തൊഴിലാളികൾ]] |
08:27, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എന്റെ നാട് - കലവൂർ
പഠനപ്രോജക്ട്
ആലപ്പുഴ ജില്ലയിൽ ആലപ്പുഴ പട്ടണത്തിൽ നിന്ന് 8 കിലോമീറ്റർ വടക്കോട്ട് മാറി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് കലവൂർ. പടിഞ്ഞാറ് മാരാരിക്കുളം സൗത്ത് പഞ്ചായത്തും കിഴക്ക് മണ്ണഞ്ചേരി പഞ്ചായത്തിലുമായി കലവൂർ ഗ്രാമം സ്ഥിതിചെയ്യുന്നു. കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂൾ, പോസ്റ്റാഫീസ്, കേന്ദ്ര കയർ ഗവേഷണ കേന്ദ്രം,ഓൾ ഇന്ത്യാ റേഡിയോ ആലപ്പുഴ പ്രക്ഷേപണ നിലയം എന്നിവ ഇവിടെ പ്രവർത്തിക്കുന്നു.കയർ മേഖലയുമായി ബന്ധപ്പെട്ട് കയർ പിരി കേന്ദ്രങ്ങൾ, ചെറുകിട തടുക്ക് നിർമ്മാണ ഫാക്ടറികൾ, കയറുല്പന്ന കയറ്റുമതി സ്ഥാപനങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നു. കലവൂരിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് മാരൻകുളങ്ങര ക്ഷേത്രം
രാജ്യം - ഇന്ത്യ
സംസ്ഥാനം - കേരളം
ജില്ല – ആലപ്പുഴ
എലിവേഷൻ - 4.5 m
ജനസംഖ്യ ( 2011)
ആകെ - 29808
പോസ്റ്റോഫീസ് - കലവൂർ
പിൻകോഡ് - 688522
സമീപ പട്ടണം - ആലപ്പുഴ
നിയമസഭാ നിയോജക മണ്ഡലം - ആലപ്പുഴ
ലോകസഭാ മണ്ഡലം - ആലപ്പുഴ
പ്രധാന സ്ഥാപനങ്ങൾ
ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂൾ, കലവൂർ
കേന്ദ്ര കയർ ഗവേഷണ കേന്ദ്രം
ഓൾ ഇന്ത്യാ റേഡിയോ പ്രക്ഷേപണ നിലയം
പ്രധാന വ്യക്തിത്വങ്ങൾ
രതീഷ് ( മലയാളം സിനിമ നടൻ)
കലവൂർ രവികുമാർ (തിരക്കഥാകൃത്ത്, സിനിമാ സംവിധായകൻ)