"എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/പ്രവർത്തനങ്ങൾ/2021-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
* '''പരിസ്ഥിതി ദിനാചരണം'''
* പരിസ്ഥിതി ദിനാചരണം

2021-2022 അധ്യയനവർഷത്തിലെ പരിസ്ഥിതി ദിനാചരണം വെർച്ചൽ ആയി നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് ശ്രീമതി സൂസൻ പി.തോമസ്ന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊല്ലം ജില്ലാ കോഡിനേറ്റർ ശ്രീ.ശ്യാംകുമാർ എസ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ബഹുമാന്യനായ റവ. മാത്യു. കെ. ജാക്സൺ , സ്കൂളിന്റെ തുടർപ്രവർത്തനം ആയ 'പച്ചക്കുട 'പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി ജിഷ , അധ്യാപകരായ ശ്രീ ജിജു ജോൺ ശ്രീമതി ലിൻസി വർഗീസ് എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.

വരി 5: വരി 5:
'''https://www.youtube.com/watch?v=1luM-nxLAKQ, https://www.youtube.com/watch?v=_PlsXVN6Pyw'''

* '''അന്തർദേശീയ ബാലവേല വിരുദ്ധ ദിനം'''
* അന്തർദേശീയ ബാലവേല വിരുദ്ധ ദിനം
<gallery widths="240" heights="240">
<gallery widths="240" heights="240">
പ്രമാണം:Mths2.1.JPG
പ്രമാണം:Mths2.1.JPG
വരി 11: വരി 11:
</gallery>
</gallery>
*  
*  
*'''ശാസ്ത്രരംഗം പ്രവർത്തനങ്ങൾ'''
*ശാസ്ത്രരംഗം പ്രവർത്തനങ്ങൾ
<gallery widths="240" heights="240">
<gallery widths="240" heights="240">
പ്രമാണം:Mths4.1.JPG
</gallery>'''കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്താൻ തീരുമാനിച്ചു പ്രോജക്ട് അവതരണം ,വീട്ടിൽ നിന്നും  ഒരു പരീക്ഷണം, പ്രാദേശിക ചരിത്ര രചന ,ശാസ്ത്ര ലേഖനം, എന്റെ ശാസ്ത്രജ്ഞൻ _ ജീവചരിത്രക്കുറിപ്പ് ശാസ്ത്ര ഗ്രന്ഥ ആസ്വാദനം, ഗണിത ആശയ അവതരണം എന്നീ മേഖലകളിൽ സ്കൂൾതല പ്രവർത്തനങ്ങൾ നടത്തി ഇവയിൽ ഏറ്റവും മികച്ചത് ഉപജില്ല യിലേക്ക് തെരഞ്ഞെടുത്ത് അയച്ചു.'''
പ്രമാണം:Mths5.JPG
പ്രമാണം:Mths6.JPG
</gallery>
*  
*  
*'''വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം- വായന വാരാചരണം'''

വരി 34: വരി 31:
*'''പ്രവേശനോത്സവം-തിരികെ സ്ക്കൂളിലേക്ക്'''

* ക്രിസ്മസ് ആഘോഷം
* ക്രിസ്മസ് ആഘോഷം
https://www.youtube.com/watch?v=basR6CPZFrA&t=182s

01:52, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

  • പരിസ്ഥിതി ദിനാചരണം

2021-2022 അധ്യയനവർഷത്തിലെ പരിസ്ഥിതി ദിനാചരണം വെർച്ചൽ ആയി നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് ശ്രീമതി സൂസൻ പി.തോമസ്ന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊല്ലം ജില്ലാ കോഡിനേറ്റർ ശ്രീ.ശ്യാംകുമാർ എസ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ബഹുമാന്യനായ റവ. മാത്യു. കെ. ജാക്സൺ , സ്കൂളിന്റെ തുടർപ്രവർത്തനം ആയ 'പച്ചക്കുട 'പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി ജിഷ , അധ്യാപകരായ ശ്രീ ജിജു ജോൺ ശ്രീമതി ലിൻസി വർഗീസ് എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.

https://www.youtube.com/watch?v=1luM-nxLAKQ, https://www.youtube.com/watch?v=_PlsXVN6Pyw

  • അന്തർദേശീയ ബാലവേല വിരുദ്ധ ദിനം
  • ശാസ്ത്രരംഗം പ്രവർത്തനങ്ങൾ

കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്താൻ തീരുമാനിച്ചു പ്രോജക്ട് അവതരണം ,വീട്ടിൽ നിന്നും  ഒരു പരീക്ഷണം, പ്രാദേശിക ചരിത്ര രചന ,ശാസ്ത്ര ലേഖനം, എന്റെ ശാസ്ത്രജ്ഞൻ _ ജീവചരിത്രക്കുറിപ്പ് ശാസ്ത്ര ഗ്രന്ഥ ആസ്വാദനം, ഗണിത ആശയ അവതരണം എന്നീ മേഖലകളിൽ സ്കൂൾതല പ്രവർത്തനങ്ങൾ നടത്തി ഇവയിൽ ഏറ്റവും മികച്ചത് ഉപജില്ല യിലേക്ക് തെരഞ്ഞെടുത്ത് അയച്ചു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം- വായന വാരാചരണം
  • ചാന്ദ്രദിനം
  • ഹിരോഷിമ -നാഗസാക്കി ദിനം
  • കർഷക ദിനം           
  • സ്വാതന്ത്ര്യദിനാഘോഷം
  • ഓണാഘോഷം         
  • ജൂനിയർ റെഡ്ക്രോസ്
  • മക്കൾക്കൊപ്പം HS&UP       
  • അദ്ധ്യാപക ദിനം
  • ഹിന്ദി ദിനാചരണം  
  • ഓസോൺ ദിനാചരണം
  • പോഷണ വാരാചരണം
  • ഗാന്ധി ജയന്തി
  • Smart Energy Programme
  • പ്രവേശനോത്സവം-തിരികെ സ്ക്കൂളിലേക്ക്
  • ക്രിസ്മസ് ആഘോഷം