"എ.എൽ.പി.എസ്. തോക്കാംപാറ/ചിങ്ങം 1- കർഷക ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{DISPLAYTITLE:എ.എൽ.പി.എസ്. തോക്കാംപാറ/ചിങ്ങം 1- കർഷക ദിനം}}

== ചിങ്ങം-1 (കർഷക ദിനം) ==
== ചിങ്ങം 1- കർഷക ദിനം ==
പൊന്നിൻ ചിങ്ങമാസത്തിന്റെ പിറവി ചിങ്ങം 1 കർഷക ദിനമായി ആചരിക്കുന്നു. മലയാള മണ്ണിന്റെ മണമറിയുന്ന കർഷകർക്ക് സന്തോഷം. കർഷക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് പഴയകാല ഓർമ്മകളി‍ൽ നാടൻപാട്ടിന്റെ ദൃശ്യാവിഷ്കാരത്തിൽ കർഷക ദിനാചരണം ആഘോഷിക്കുകയും ചെയ്തു. കാർഷിക വിളകളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനവും ദിനാചരണത്തെ ഗംഭീരമാക്കി.

01:11, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചിങ്ങം 1- കർഷക ദിനം