"ടി എച്ച് എസ് അരണാട്ടുകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
(ചരിത്രം)
 
വരി 1: വരി 1:
തൃശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്‌ തരകൻസ് ഹൈസ്ക്കൂൾ. തൃശ്ശൂർ കോർപ്പറേഷനിൽ ​ഉൾക്കൊള്ളുന്ന അരണാട്ടുകരയിലേയും ലാലൂർ, എൽത്തുരുത്ത്, കാര്യാട്ടുകര, വടൂക്കര, നെടുപുഴ തുടങ്ങിയ സമീപപ്രദേശങ്ങളിലേയും ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു തരുന്ന സ്ഥാപനമാണ് തരകൻസ് ഹൈസ്കൂൾ - 1922 ൽ സ്ഥാപിതമായ ഈ വിദ്യാലയം 1947 ലാണ് ഹൈസ്ക്കൂളായി മാറിയത്. ചിറമ്മൽ മാത്യു തരകൻ കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്ന ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം ശ്രീ. ചിറമ്മൽ ഈനാശു തരകൻ അരണാട്ടുകര പള്ളിയിലേക്ക് വിട്ടുകൊടുത്തു.{{PHSchoolFrame/Pages}}
'''തൃശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്‌ തരകൻസ് ഹൈസ്ക്കൂൾ'''. തൃശ്ശൂർ കോർപ്പറേഷനിൽ ​ഉൾക്കൊള്ളുന്ന അരണാട്ടുകരയിലേയും ലാലൂർ, എൽത്തുരുത്ത്, കാര്യാട്ടുകര, വടൂക്കര, നെടുപുഴ തുടങ്ങിയ സമീപപ്രദേശങ്ങളിലേയും ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു തരുന്ന സ്ഥാപനമാണ് തരകൻസ് ഹൈസ്കൂൾ - '''1922 ൽ സ്ഥാപിതമായ ഈ വിദ്യാലയം 1947 ലാണ് ഹൈസ്ക്കൂളായി മാറിയത്'''. ചിറമ്മൽ മാത്യു തരകൻ കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്ന ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം '''ശ്രീ. ചിറമ്മൽ ഈനാശു തരകൻ''' അരണാട്ടുകര പള്ളിയിലേക്ക് വിട്ടുകൊടുത്തു.{{PHSchoolFrame/Pages}}
314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1461514" എന്ന താളിൽനിന്ന് ശേഖരിച്ചത്