"ബി ഇ എം യു പി എസ് ചോമ്പാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:




== മലയാളം ക്ലബ് ==
പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19ന് മലയാളം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു .വിവിധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് വായനാവാരം സംഘടിപ്പിച്ചത് . വായനാദിനം ഉദ്ഘാടനം  കവിയത്രി സാറ ആയിരുന്നു .നിരവധി സാഹിത്യ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള  അവരുടെ പ്രസംഗം അധ്യാപകർക്കും കുട്ടികൾക്കും ഏറെ ഉന്മേഷം പകരുന്നതും ആസ്വാദ്യകരവുമായിരുന്നു. ചടങ്ങിൽ  അധ്യക്ഷസ്ഥാനം വഹിച്ചത്  സ്കൂൾ ഹെഡ് മിസ്ട്രസ് രഞ്ജുഷ ഗിൽബെർട് ആയിരുന്നു . തുടർന്ന് ശ്രീമതി.സ്മിതലക്ഷ്മി  ടീച്ചർ , സബിത  ടീച്ചർ , സാജോ മാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു .വിദ്യാരംഗം കൺവീനർ നന്ദി പ്രകാശിപ്പിച്ചു . തുടർന്ന് എൽ പി ,യു.പി കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു .ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ആയിട്ടാണ് ചടങ്ങുകൾ  നടന്നത്. രക്ഷിതാക്കൾക്ക് വേണ്ടി ഒരു ലോഗോ നിർമാണ മത്സരം സംഘടിപ്പിച്ചത് വൻ വിജയമായിരുന്നു .


== സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് ==
== സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് ==
430

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1461462" എന്ന താളിൽനിന്ന് ശേഖരിച്ചത്