"ഞങ്ങളുടെ ഭൗതീക സാഹചര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
[[പ്രമാണം:18431 അഷ്റഫ് മാഷ്.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ മാനേജർ ശ്രീ മുഹമ്മദ് അഷ്റഫ് മാസ്റ്റർ]] | [[പ്രമാണം:18431 അഷ്റഫ് മാഷ്.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ മാനേജർ ശ്രീ മുഹമ്മദ് അഷ്റഫ് മാസ്റ്റർ]] | ||
== | == കാഴ്ച്ചപ്പാട് == | ||
വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയാൽ ഭൗതീക സൗകര്യം അന്തർദേശീയ നിലവാരത്തിലേക്ക് മാറ്റണമെന്നും എല്ലാ ക്ലാസ് റൂമുകളും ഹൈടെക്ക് ആക്കി മാറ്റുമെന്നും 2014 ൽ തയ്യാറാക്കിയ സ്കൂൾ വികസന മാസ്റ്റർ പ്ലാനിൽ പറയുന്നുണ്ട്. | വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയാൽ ഭൗതീക സൗകര്യം അന്തർദേശീയ നിലവാരത്തിലേക്ക് മാറ്റണമെന്നും എല്ലാ ക്ലാസ് റൂമുകളും ഹൈടെക്ക് ആക്കി മാറ്റുമെന്നും 2014 ൽ തയ്യാറാക്കിയ സ്കൂൾ വികസന മാസ്റ്റർ പ്ലാനിൽ പറയുന്നുണ്ട്. | ||
| വരി 10: | വരി 10: | ||
== എൽ.കെ.ജി ക്ലാസ് എ സി == | == എൽ.കെ.ജി ക്ലാസ് എ സി == | ||
[[പ്രമാണം:18431ACADEMIC YEAR 2016-17 1.jpeg|നടുവിൽ|ലഘുചിത്രം|സ്കൂളിൽ ഒരുക്കിയ എ.സി പ്രീ -പ്രൈമറി ക്ലാസ് ഉദ്ഘാടനത്തിന് ശേഷം]] | |||
പൊതു വിദ്യാലയങ്ങളിൽ ആർക്കും കേട്ടുകേൾവി ഇല്ലാത്ത കാലത്ത് പ്രീ പ്രൈമറി ക്ലാസ് എ .സി ക്ലാസ് മുറിയാക്കി മനോഹരമായ ചിത്രങ്ങൾ വരക്കാനും വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ബെഞ്ചും ഡെസ്ക്കും ഒരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.2015ൽ സ്കൂൾ കെട്ടിട ഉദ്ഘാടനത്തിൻ്റെ ഭാഗമായണ് ക്ലാസ് ഒരുക്കിയത് | പൊതു വിദ്യാലയങ്ങളിൽ ആർക്കും കേട്ടുകേൾവി ഇല്ലാത്ത കാലത്ത് പ്രീ പ്രൈമറി ക്ലാസ് എ .സി ക്ലാസ് മുറിയാക്കി മനോഹരമായ ചിത്രങ്ങൾ വരക്കാനും വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ബെഞ്ചും ഡെസ്ക്കും ഒരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.2015ൽ സ്കൂൾ കെട്ടിട ഉദ്ഘാടനത്തിൻ്റെ ഭാഗമായണ് ക്ലാസ് ഒരുക്കിയത് | ||
| വരി 22: | വരി 23: | ||
[[പ്രമാണം:18431 digital Clas 1.jpg|നടുവിൽ|ലഘുചിത്രം|ശ്രീ സാജിദ് മങ്ങാട്ടിൽ ഒന്നാം ക്ലാസ് ഒന്നാന്തരം പരിപാടി ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:18431 digital Clas 1.jpg|നടുവിൽ|ലഘുചിത്രം|ശ്രീ സാജിദ് മങ്ങാട്ടിൽ ഒന്നാം ക്ലാസ് ഒന്നാന്തരം പരിപാടി ഉദ്ഘാടനം ചെയ്യുന്നു]] | ||
== വിശാലമായ അടുക്കള == | == സ്കൂൾ ഹൈടെക്ക് == | ||
സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നൽകിയ അഞ്ച് ലാപ്ടോപ്പുകളും രണ്ട് പ്രൊജകടർ,എം.എൽ.എ ശ്രീ ആബിദ് ഹുസൈൻ തങ്ങൾ അനുവദിച്ച ഒരു ലാപ് ടോപ്പ്, ഒരു പ്രൊജക്ടർ, സ്കൂൾ ഒരുക്കിയ 4 കമ്പ്യൂട്ടർ 3 പ്രൊജകർ എന്നിവ നിലവിൽ ഉണ്ട്.അത് കൊണ്ട് തന്നെ എല്ലാ ക്ലാസും ഹൈടെക്ക് എന്ന പദവി ഇപ്പോൾ സ്കൂളിന് സ്വന്തമാണ്. | |||
[[പ്രമാണം:18431 Hitech.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ സമ്പൂർണ്ണ ഹൈടെക്ക് പ്രഖ്യാപനം വാർഡ് കൗൺസിലർ ടി പി സുബൈർ നിർവ്വഹിക്കുന്നു]] | |||
== വിശാലമായ അടുക്കള == | |||
കുട്ടികൾക്ക് മികച്ച അക്കാദമിക അന്തരീക്ഷം ഒരുക്കുന്നതോടൊപ്പം പോഷകമൂല്യം ഉള്ള ഭക്ഷണം നൽകേണ്ടതുണ്ട്. അതിന് വൃത്തിയുള്ള അടുക്കള ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിന് രസവതി എന്ന പേരും നൽകി | |||
[[പ്രമാണം:18431 രസവതി.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ അടുക്കള]] | |||
== വൃത്തിയുള്ള മൂത്രപ്പുര == | |||
[[പ്രമാണം:18431 മൂത്രപ്പുര.jpg|ഇടത്ത്|ലഘുചിത്രം|ആൺകുട്ടികളുടെ മൂത്രപ്പുര]] | |||
[[പ്രമാണം:18431 മൂത്രപ്പുര പെൺ.jpg|ലഘുചിത്രം|പെൺകുട്ടികളുടെ മൂത്രപ്പുര]] | |||
ഏതൊരു വിദ്യാർതിയും സ്കൂളിൽ എത്തിയാൽ കുട്ടി നേരിടുന്ന പ്രധാനപ്പെട്ട ഒരു ആശങ്ക മൂത്രപ്പുരയിലെ വൃത്തികെട്ട മണമായിരിക്കും. എന്നാൽ ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളെ മൂത്രപ്പുരയിൽ ചിത്രങ്ങൾ ആണ് സ്വീകരിക്കുന്നത്. ഒരു ദിവസം മൂന്ന് നേരം ഇത് വൃത്തിയാക്കുകയും ചെയ്യുന്നു | |||
== കൈ കഴുകാം വൃത്തിയിൽ == | |||
സ്കൂളിലെ എല്ലാ കുട്ടികൾക്കും വൃത്തിയിൽ കൈ കഴുകാനുള്ള സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. മഴയും വെയിലും കൊള്ളാതെ ചെളി തെറിക്കാതെ വൃത്തിയിൽ കഴുകാനുള്ള സൗകര്യമാണ് ഒരുക്കിയത് | |||
[[പ്രമാണം:18431 വാഷ്.jpg|നടുവിൽ|ലഘുചിത്രം|കുട്ടികൾ ഭക്ഷണം കഴിച്ച് പാത്രം കഴുകാനുള്ള സ്ഥലം]] | |||