"ജി.യു.പി.എസ്.നരിപ്പറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 11: | വരി 11: | ||
== കൃഷി == | == കൃഷി == | ||
വിഷരഹിത പച്ചക്കറി സ്കൂൾ ഉച്ച ഭക്ഷണത്തിലുൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. പൂർണമായും ജൈവ കൃഷിരീതിയാണ് അവലംബിച്ചത്. വെണ്ട പയർ വഴുതന മുളക് തക്കാളി മത്തൻ വെള്ളരി ചേന കാബേജ് ക്വാളിഫ്ളവർ ഇതെല്ലാം കൃഷിയിൽ ഉൾപ്പെടുത്തി നിലമൊരുക്കൽ തുടങ്ങി വിളവെടുപ്പ് വരെ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു ജൈവ വളം ങ്ങൾ ജൈവ കീടനാശിനി കമ്പോസ്റ്റ് തുടങ്ങിയവയൊക്കെ കുട്ടികൾക്ക് പരിചയപ്പെടാനുള്ള അവസരം ലഭിച്ചു. മികച്ച ഉൽപാദനമാണ് ഓരോ പ്രാവശ്യവും ഉണ്ടായത് അത് കൂടുതൽ വിളകൾ കൃഷി ചെയ്യാനുള്ള പ്രചോദനം നൽകി കുട്ടികൾ കാക്കട്ടെ മണ്ണിനെ അറിയാനും മണ്ണിനെ സ്നേഹിക്കാനുമുള്ള അവസരം കൂടിയായി സ്കൂളിലെ കൃഷി | |||
== പൂന്തോട്ടസംരക്ഷണം == | == പൂന്തോട്ടസംരക്ഷണം == | ||
== കലാകായികമേളകൾ == | == കലാകായികമേളകൾ == | ||