Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' പാഠ്യപ്രവർത്തനങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 29: വരി 29:


കൊവിഡ് കാലത്ത് കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും അധ്യാപകർ കൂടെയുണ്ട് എന്ന സ്നേഹസന്ദേശം പകരുവാനുമായി വിദ്യാരംഗം കൺവീനർ ശ്രീ.സുരേഷ് സാറിന്റെ നേതൃത്വത്തിൽആരംഭിച്ച പദ്ധതി.കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക
കൊവിഡ് കാലത്ത് കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും അധ്യാപകർ കൂടെയുണ്ട് എന്ന സ്നേഹസന്ദേശം പകരുവാനുമായി വിദ്യാരംഗം കൺവീനർ ശ്രീ.സുരേഷ് സാറിന്റെ നേതൃത്വത്തിൽആരംഭിച്ച പദ്ധതി.കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക
== സുരീലി ഹിന്ദി ==
* സുരീലി ഹിന്ദിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നത് ഈ സ്കൂളിൽ വച്ചാണ്.
* 18/12/2021 ശനിയാഴ്ച രാവിലെ 11 മണിയ്ക്കായിരുന്നു ഉദ്ഘാടനം
* ബഹുമാനപ്പെട്ട ഹെഡ്‍മിസ്ട്രസ് സന്ധ്യ ടീച്ചറിന്റെ സ്വാഗതത്തോടെ ആരംഭിച്ച കാര്യപരിപാടികളിൽ അധ്യക്ഷസ്ഥാനം വഹിച്ചത് ബഹു.പി.ടി.എ പ്രസിഡന്റ് അഡ്വ.ശിവകുമാറും ഉദ്ഘാടനം നടത്തിയത് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.രാധിക ടീച്ചറുമാണ്.
* രാധികടീച്ചർ ലളിതവും മനോഹരവും രസകരവുമായി ഹിന്ദിയിൽ കുട്ടികളുമായി സംവദിച്ചത് കൗതുകകരമായി.
* വിഷയാവതരണം നടത്തി പ്രസാദ് സാർ കാര്യപരിപാടികളിലേയ്ക്ക് കടന്നു.ഹൈസ്കൂൾ ഹിന്ദി അധ്യാപിക രേഖടീച്ചർ പരിപാടി നയിച്ചു.
* പ്രൈമറി മുതൽ വി.എച്ച്.എസ്.സി വരെയുള്ള കുട്ടികളുടെ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
== ഹലോ ഇംഗ്ലീഷ് ==
* 06/01/2022 ന് 10 മണിയ്ക്കാണ് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ആരംഭിച്ചത്.
* ഇംഗ്ലീഷ് ക്ലബ് സെക്രട്ടറി അനുഷ പി വൈ യുടെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടിയിൽ അഡ്വ.ശിവകുമാർ അധ്യക്ഷനും ശ്രീ.ജിജിത്ത.ആർ.നായർ ഉദ്ഘാടകനുമായിരുന്നു.
* സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനർ ആയ ശ്രീ.ഗോപിനാഥൻ പ്രധാന അതിഥിയായിരുന്നു.
* സന്ധ്യടീച്ചർ,സൂസൻ വിൽഫ്രഡ് ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
* ക്ലബ് പ്രസിഡന്റ് ദയാനന്ദ് നന്ദി പറഞ്ഞു.
* എല്ലാ വിഭാഗം കുട്ടികളുടെയും പങ്കാളിത്തം ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന് പൊൻതൂവലായി.


= സർഗവേദി =
= സർഗവേദി =
5,901

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1460616" എന്ന താളിൽനിന്ന് ശേഖരിച്ചത്