"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 12: വരി 12:
സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി 2021-22 അധ്യയന വർഷത്തെ ഓണാഘോഷം - ഓണക്കാഴ്ച - 2021 യൂ ട്യൂബ് ലിങ്ക്  സ്കൂളിന്റെ യുട്യൂബ് ചാനലായ Sacred Kids ൽ നൽകി. https://youtu.be/ic8d7vAIC88 അതിഥികളായി സംവിധായകൻ ജോണി ആൻ്റണി, ചലച്ചിത്ര നടൻ ശ്രീ.വിജയൻ കാരന്തൂർ ,നാടൻ പാട്ട് കലാകാരൻ ശ്രീ ചേളന്നൂർ പ്രേമൻ തുടങ്ങിയവരും അണിനിരന്നു. റവ.ഫാദർ ജോസ് ഒലിയക്കാട്ടിൽ അധ്യക്ഷനായിരുന്നു.

ഓണാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ കലാമത്സരങ്ങൾ നടത്തി. ( മലയാളി മങ്ക, മലയാളി മന്നൻ, മാവേലിയുടെ വേഷാവതര ണം, ഫാമിലി ഓണപ്പാട്ട് മത്സരം, ഫോട്ടോഗ്രാഫി മത്സരം)  കൂടാതെ ഓണം സാംസ്ക്കാരിക സദസ്സ് ക്ലാസ് തലത്തിൽ വ്യത്യസ്ത അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മികവുറ്റ പരിപാടികളോടെ നടന്നു.  

== ശ്രുതിലയം - 2021  (സ്കൂൾ കലാമേള.) ==
സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി ശ്രുതിലയം 2021- സ്കൂൾ കലാമേള സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 5 വരെ നടത്തി.
ഉദ്ഘാടന ദിവസം തയ്യാറാക്കിയ യുട്യൂബ് ലിങ്ക് വിശിഷ്ടാതിഥികളാൽ സമ്പന്നമായിരുന്നു. റവ.ഫാദർ അലക്സ്പനച്ചിക്കൽ അധ്യക്ഷത വഹിച്ച പരിപാടി ചലച്ചിത്ര നടൻ സാജൻ സൂര്യ , പ്രശസ്ത നർത്തകി ഉമാ ഗോവിന്ദ്, മുക്കം ഉപജില്ല വിദ്യഭ്യാസ ഓഫീസർ ശ്രീ ഓംകാര നാഥൻ, മിമിക്രി ആർട്ടിസ്റ്റ് സുധീഷ് തിരുവമ്പാടി, സംഗീത അധ്യാപിക സജ്ന തിരുവമ്പാടി, സ്കൂൾ കലാ തിലകവും പൂർവ്വ വിദ്യാർത്ഥിയുമായ നിതാര ജോർജ് എന്നിവരുടെ സാന്നിധ്യo കൊണ്ട് വർണ്ണാഭമായിത്തീർന്നു.
കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തി സമ്മാനദാനം നടത്തുകയും ചെയ്തു.
(യു ട്യൂബ് ലിങ്ക് https://youtu.be/rJdRpWYoGtY
==[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/PTA|'''PTA''']]==
==[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/PTA|'''PTA''']]==
[[പ്രമാണം:തണലൊരുക്കം.jpg|ലഘുചിത്രം|തണലൊരുക്കം പോസ്റ്റർ]]
[[പ്രമാണം:തണലൊരുക്കം.jpg|ലഘുചിത്രം|തണലൊരുക്കം പോസ്റ്റർ]]

23:23, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം

നവംബർ 1ന് നടന്ന പ്രവേശനോത്സവത്തിൽ സ്കൂൾ മാനേജർ റവ:ഫാ.ജോസ് ഒലിയക്കാട്ടിൽ, ശ്രീ ലിന്റോ ജോസഫ് MLA, വാർഡ് മെമ്പർമാരായ  ലിസി എബ്രഹാം, ഷൗക്കത്തലി കൊല്ലളത്തിൽ പി ടി എ പ്രസിഡണ്ട് സുനിൽ ഖാൻ, എം പി ടി എ പ്രസിഡൻറ് സീനാ റഷീദ് എന്നിവർ അതിഥികളായിരുന്നു. ലിന്റോ ജോസഫ് എം എൽ എ ഒന്നാം ക്ലാസിലെ കുട്ടികളുമായി സംവദിക്കുകയും മുഴുവൻ കുട്ടികളെയും സ്കൂൾ റേഡിയോ വഴി അഭിസംബോധന ചെയ്യുകയും ചെയ്തു. കടലാസ് പൂക്കൾ, ശലഭങ്ങൾ എന്നിവ കൊണ്ട് സ്കൂൾ അലങ്കരിച്ചിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച്  നവാഗതരെ സ്കൂളിലേക്ക്  ആനയിച്ചു. കുട്ടികൾക്ക് മിൽക് പേഡകൾ ലൽകിയാണ് ക്ലാസ് ടീച്ചർമാർ ഓരോ ദിനവും അവരെ വരവേറ്റത്.

കോവിഡ് മാനദണ്ഡങ്ങൾ ഉരപ്പുവരുത്തുന്നതിനായി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് , മുസ്ലിം ലീഗ് കമ്മിറ്റി , സൗപർണിക ക്ലബ് , ഗ്രാമ പഞ്ചായത്ത് എന്നിവർ മാസ്കും സാനിറ്റൈസറും നൽകി. സി പിഎം കമ്മിറ്റി സ്കൂൾ ശുചീകരണം നടത്തി. ക്ലാസ് മുറികളിൽ അക്കാദമിക പ്രചോദനത്തിനുതകുന്ന അലങ്കാരങ്ങളും ഒരുക്കിയിരുന്നു.

രണ്ടുദിവസം  ഉള്ള 3 ബാച്ചുകളായി ബയോബബ്ൾ അനുസരിച്ച് ക്ലാസ്സ് ആരംഭിച്ചു. കേരളപിറവിയുടെ ഭാഗമായി പ്രശസ്ത ചിത്രകാരൻ ബോസ്കോ വിശാല ക്യാൻവാസിൽ കേരളത്തനിമയുടെ പെയിൻ്റിംഗ് നടത്തി. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.

ഓണാഘോഷം

ഓണാഘോഷ പോസ്റ്റർ

സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി 2021-22 അധ്യയന വർഷത്തെ ഓണാഘോഷം - ഓണക്കാഴ്ച - 2021 യൂ ട്യൂബ് ലിങ്ക് സ്കൂളിന്റെ യുട്യൂബ് ചാനലായ Sacred Kids ൽ നൽകി. https://youtu.be/ic8d7vAIC88 അതിഥികളായി സംവിധായകൻ ജോണി ആൻ്റണി, ചലച്ചിത്ര നടൻ ശ്രീ.വിജയൻ കാരന്തൂർ ,നാടൻ പാട്ട് കലാകാരൻ ശ്രീ ചേളന്നൂർ പ്രേമൻ തുടങ്ങിയവരും അണിനിരന്നു. റവ.ഫാദർ ജോസ് ഒലിയക്കാട്ടിൽ അധ്യക്ഷനായിരുന്നു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ കലാമത്സരങ്ങൾ നടത്തി. ( മലയാളി മങ്ക, മലയാളി മന്നൻ, മാവേലിയുടെ വേഷാവതര ണം, ഫാമിലി ഓണപ്പാട്ട് മത്സരം, ഫോട്ടോഗ്രാഫി മത്സരം) കൂടാതെ ഓണം സാംസ്ക്കാരിക സദസ്സ് ക്ലാസ് തലത്തിൽ വ്യത്യസ്ത അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മികവുറ്റ പരിപാടികളോടെ നടന്നു.

ശ്രുതിലയം - 2021 (സ്കൂൾ കലാമേള.)

സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി ശ്രുതിലയം 2021- സ്കൂൾ കലാമേള സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 5 വരെ നടത്തി.

ഉദ്ഘാടന ദിവസം തയ്യാറാക്കിയ യുട്യൂബ് ലിങ്ക് വിശിഷ്ടാതിഥികളാൽ സമ്പന്നമായിരുന്നു. റവ.ഫാദർ അലക്സ്പനച്ചിക്കൽ അധ്യക്ഷത വഹിച്ച പരിപാടി ചലച്ചിത്ര നടൻ സാജൻ സൂര്യ , പ്രശസ്ത നർത്തകി ഉമാ ഗോവിന്ദ്, മുക്കം ഉപജില്ല വിദ്യഭ്യാസ ഓഫീസർ ശ്രീ ഓംകാര നാഥൻ, മിമിക്രി ആർട്ടിസ്റ്റ് സുധീഷ് തിരുവമ്പാടി, സംഗീത അധ്യാപിക സജ്ന തിരുവമ്പാടി, സ്കൂൾ കലാ തിലകവും പൂർവ്വ വിദ്യാർത്ഥിയുമായ നിതാര ജോർജ് എന്നിവരുടെ സാന്നിധ്യo കൊണ്ട് വർണ്ണാഭമായിത്തീർന്നു.

കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തി സമ്മാനദാനം നടത്തുകയും ചെയ്തു.

(യു ട്യൂബ് ലിങ്ക് https://youtu.be/rJdRpWYoGtY

PTA

തണലൊരുക്കം പോസ്റ്റർ

തണലൊരുക്കം സപ്തദിന രക്ഷകർതൃ വിദ്യാഭ്യാസ പരിപാടി തുടക്കമായി

തിരുവമ്പാടി : ഏഴ് ദിവസങ്ങളിലായി നടക്കുന്ന സേക്രഡ് ഹാർട്ട് യുപി സ്കൂൾ രക്ഷകർതൃ വിദ്യാഭ്യാസപരിപാടികൾക്ക് തുടക്കം കുറിച്ചു. ഗൂഗിൾ മീറ്റിൽ ഓൺലൈനായി നടക്കുന്ന യോഗം വൈകുന്നേരം ഏഴ് മണിക്ക് ആരംഭിച്ച് എട്ടരക്ക് സമാപിക്കും. സ്കൂൾ മാനേജർ റവ.ഫാ.ജോസ് ഓലിയക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രഥമ ദിന സമ്മേളനം മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ ഉദ്ഘാടനം ചെയ്തു. നൂറ്റിയെഴുപത്തിയഞ്ചോളം രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശശിധരൻ മങ്കത്തിൽ ക്ലാസ്സ് നയിച്ചു. ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തിപറമ്പിൽ , പി ടി എ പ്രസിഡന്റ് സുനിൽ ഖാൻ , തങ്കമ്മ തോമസ്, ലയോണി മൈക്കിൾ , ലിസ സാലസ് , അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളും മാനേജ്‌മെന്റ്‌ ,രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്തികളും തുടർന്ന് വരുന്ന ആറ് ദിവസങ്ങളിൽ രക്ഷിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഓൺലൈൻ പഠനത്തിന്റെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് തണലൊരുക്കം രക്ഷകർതൃ ബോധവത്ക്കരണ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.