"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
'''''[[. മൈലാഞ്ചി മൊഞ്ച് -]]''''' | '''''[[. മൈലാഞ്ചി മൊഞ്ച് -]]''''' | ||
'''''. ആകാശവിസ്മയം -''''' | '''''[[. ആകാശവിസ്മയം -]]''''' | ||
'''''* ഓഗസ്റ്റ് :-''''' | '''''* ഓഗസ്റ്റ് :-''''' | ||
22:11, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
* ജൂൺ :-
.* ജൂലൈ :-
. ആകാശവിസ്മയം - * ഓഗസ്റ്റ് :-
. ഹിരോഷിമ & നാഗസാക്കി -
യുദ്ധവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സഡാക്കോ കൊക്കിനെ നിർമിക്കാൻ പഠിപ്പിക്കുന്ന വീഡിയോ ഗ്രുപ്പുകളിൽ കുട്ടികൾക്കു ഷെയർ ചെയ്തു നൽകി . പോസ്റ്റർ നിർമാണം ,ക്വിസ് എന്നിങ്ങനെയുള്ള പരിപാടികൾ നടത്തി .ഈ ദിനങ്ങളുടെ ഭീകരത വ്യക്തമാക്കുന്നതിനായി വിഡിയോകളും ഷെയർ ചെയ്തു നൽകി .
. സ്വാതന്ത്ര്യദിനാഘോഷം -
കോവിഡ് പശ്ചാത്തലത്തിൽ എല്ലാ പരിപാടികളും ഇന്ന് കുട്ടികളുടെ സാന്നിധ്യമില്ലാതെ ചടങ്ങായി സ്കൂളിൽ നടത്തി.പ്രധാനാധ്യാപിക , പിടിഎ പ്രതിനിധികൾ , സഹാദ്ധ്യാപകർ , രക്ഷിതാക്കളുടെ പ്രതിനിധികൾ എന്നിങ്ങനെ ചരുക്കം ആളുകളുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി .മധുരവിതരണം നടത്തി ,യോഗം പിരിച്ചുവിട്ടു .ഓൺലൈൻ ആയി കുട്ടികൾക്ക് ദേശഭക്തിഗാന മത്സരം ,പ്രച്ഛന്ന വേഷം ,സ്വാതന്ത്രസമരസേനാനികളുടെ ചിത്ര ശേഖരണം ,പ്രസംഗം ,ക്വിസ് ,പതാക വരയ്ക്കാൻ എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .എല്ലാ കുട്ടികളും പരിപാടികളിൽ പങ്കെടുത്തു .
. ഓണാഘോഷം -
വർണ്ണശബളമായ കൊണ്ടാടേണ്ട ഓണാഘോഷവും ഇന്ന് ഓൺലൈൻ പരിമിതിയിലാണ് നടത്താൻ സാധിച്ചത് .വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്ന പരിപാടികളാണ് നടത്തിയത് .ഓണപ്പൂക്കളം ഒരുക്കൽ , ഓണസദ്യ എന്നിവയുടെ ചിത്രങ്ങൾ പങ്കുവെക്കൽ , ഓണപ്പാട്ട് , ഓണച്ചൊല്ലുകൾ ,നൃത്തം ,ഐതിഹ്യങ്ങൾ അറിയാം ,എന്നിങ്ങനെയുള്ള പരിപാടികളാണ് സംഘടിപ്പിച്ചത് .
* സെപ്റ്റംബർ :-
. അധ്യാപകദിനം -
അധ്യാപകദിനത്തിന്റെ ഭാഗമായി കുട്ടികൾ എല്ലാ അധ്യാപകർക്കും ആശംസ കാർഡുകൾ അയച്ചു .അധ്യാപകനൊപ്പമുള്ള പ്രിയപ്പെട്ടൊരോർമ പങ്കുവെക്കാനുള്ള അവസരം ഓരോ വിദ്യാർത്ഥികൾക്കും നൽകി .അവരുടെ മനസ്സിന് അത്രമേൽ പ്രിയപ്പെട്ട ഓരോ ഓർമകളും ചെറിയ സംഭവങ്ങൾ മാത്രമായിരുന്നു .ഡോ.എസ്. രാധാകൃഷ്ണനെ കുട്ടികൾക്കു പരിചയപ്പെടുത്തുകയും ചെയ്തു .
* ഒക്‌ടോബർ :-
. ഗാന്ധിജയന്തി -
ഗാന്ധിയെന്ന മഹാത്മാവിന്റെ സവിഷേശതകൾ കുട്ടികൾ കൂടുതലറിയാൻ ഈ അവസരം ഉപയോഗപ്പെടുത്തി .ഗാന്ധി യെ സംബന്ധിച്ച ഒരു കാര്യം ഓരോരുത്തരും എഴുതി തയ്യാറാക്കാൻ ആവശ്യപ്പെട്ടു .പ്രച്ഛന്നവേഷം ,പ്രസംഗം ,പാട്ട് ,കഥ ,ക്വിസ് എന്നീ പരിപാടികളും നടത്തി .ചർക്ക ഉണ്ടാക്കുന്ന വീഡിയോ ഗ്രുപ്പുകളിൽ ഷെയർ ചെയ്ത എല്ലാ കൂട്ടികളോടും നിർമിക്കാൻ ആവശ്യപ്പെട്ടു .ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട വിഡിയോകളും കുട്ടികൾക്കു ഷെയർ ചെയ്തു .
. വൃത്തിയാക്കാം വിദ്യാലയം -
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി വിദ്യാലയവും പരിസരവും പൂർണ്ണമായി വൃത്തിയാക്കി .സ്കൂളിന്റെ ശുചിത്വ ക്ലബ് , മാണ്ടക്കരിയിലെ ബ്രദേഴ്‌സ് ക്ലബ് ,പിടിഎ , എംപിടിഎ അംഗങ്ങൾ ,അദ്ധ്യാപകർ ,പൂർവ്വവിദ്യാർത്ഥികൾ, രക്ഷിതാക്കൾ ,നാട്ടുകാർ എന്നിങ്ങനെ എല്ലാവരുടെയും സഹകരണ സഹായത്തോടെ വിദ്യാലയം സമ്പൂർണ്ണമായി വൃത്തിയാക്കാൻ സാധിച്ചു .
* നവംബർ :-
. BACK TO SCHOOL :-
നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ നീണ്ട ഇടവേളക്ക് ശേഷം സ്കൂളിൽ തിരിച്ചെത്തിയ കൊച്ചുകൂട്ടുകാരെ അലങ്കാരത്തിൽ ഒരുങ്ങി നിൽക്കുന്ന വിദ്യാലയവും അധ്യാപകരുമാണ് സ്വീകരിച്ചത് .ഷെരീഫ് പറക്കാടൻ കൊച്ചുകൂട്ടുകാർക്ക് മധുരം നൽകി .
. ശിശുദിനം -
* ഡിസംബർ :-
. ELECTING THE CHIEF -
. ARABIc dinaacharanam -
. christhmas -
* january -
. ന്യൂ ഇയർ -
.റിപ്പബ്ലിക്ക് ദിനം -