"ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:




'''<u><big>സോഷ്യൽ സയൻസ് ക്ലബ്ബ്</big></u>'''


== '''ഗണിതക്ലബ്ബ്''' ==
ഗണിതശാസ്ത്രക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഓണത്തോടനുബന്ധിച്ച് വിവിധ ജ്യോമിതീയ രൂപങ്ങൾ ഉപയോഗിച്ച് ഓണപ്പുക്കളം ഇട്ടു.. ശ്രീനിവാസരാമാനുജൻറെ ജന്മദിനത്തോടനുബന്ധിച്ച് ഗണിത ക്വസ് നടത്തി. ഗണിതോൽസവത്തോടനുബന്ധിച്ച് എക്സിബിഷൻ സംഘടിപ്പിച്ചു.ഗണിതലാബ്  ഉദ്ഘാടനവും ഗണിതശില്പശാലയും നടത്തി<gallery>
പ്രമാണം:35230 71.png|ഗണിതോൽസവം ഉദ്ഘാടനം
പ്രമാണം:35230 75.png|എക്സിബിഷൻ
പ്രമാണം:35230 74.png|ഗണിതം എക്സിബിഷൻ
പ്രമാണം:35230 70.png|ഗണിത ശില്പശാല
പ്രമാണം:35230 72.png|ഗണിത ലാബ് ഉദ്ഘാടനം
</gallery>
[[വർഗ്ഗം:പരിസ്ഥിതി ക്ലബ്ബ് 2022]]
[[വർഗ്ഗം:പരിസ്ഥിതി ക്ലബ്ബ് 2022]]

21:34, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

പരിസ്ഥിതി ക്ലബ്ബ്

പാഠം ഒന്ന് പാടത്തേയ്ക്ക് പദ്ധതി

മണ്ണ‍‍‍ഞ്ചേരി കൃഷി ഓഫീസറുടെ കൂടെ കാർഷിക ക്ലബ്ബിലെ കുട്ടികളും SMC ചെയർമാൻ ശ്രീ. രാകേഷ്, ശ്രീകല ടീച്ചർ, ജുലാദേവി ടീച്ചർ എന്നിവർ ചേർന്ന് പറവയ്ക്കൽ കരി പാടത്ത് നെല്ല് വിത്ത് വിതയ്ക്കുന്നു.

പറവയ്ക്കൽ കരിപ്പാടം


ജന്മദിനാഘോഷം സ്കുളിലേയ്ക്ക്

ജന്മദിനത്തിൽ std VII ലെ ആൽബിൻ സ്കൂളിലേയ്ക്ക് പുച്ചെടി സമ്മാനിക്കുന്നു

ജന്മദിനം






ഗണിതക്ലബ്ബ്

ഗണിതശാസ്ത്രക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഓണത്തോടനുബന്ധിച്ച് വിവിധ ജ്യോമിതീയ രൂപങ്ങൾ ഉപയോഗിച്ച് ഓണപ്പുക്കളം ഇട്ടു.. ശ്രീനിവാസരാമാനുജൻറെ ജന്മദിനത്തോടനുബന്ധിച്ച് ഗണിത ക്വസ് നടത്തി. ഗണിതോൽസവത്തോടനുബന്ധിച്ച് എക്സിബിഷൻ സംഘടിപ്പിച്ചു.ഗണിതലാബ് ഉദ്ഘാടനവും ഗണിതശില്പശാലയും നടത്തി