"ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:


== ഗണിതം ==
== ഗണിതം ==
'''<big>ഗണിത പ്രദർശനം</big>''' ''ദേശീയ ഗണിത ശാസ്ത്ര ദിനം -2021-2022''
എല്ലാ കൊല്ലവും ഡിസംബർ 22 രാമാനുജൻ ജന്മദിനം ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നു. ഗവൺമെൻറ് മോഡൽ യുപി സ്കൂളും2021-2022  ആ ദേശീയ ഗണിത ശാസ്ത്ര ആന നമ്മുടെ അല്ല ജയിച്ച വാർത്ത എങ്ങിനെ ഓരോ മാസം അജു കൊടുത്തിട്ടുണ്ടോ നാണു മാറ്റിമറിക്കാൻ ഞാൻ പറഞ്ഞു തെറ്റിപ്പോയി ഞാൻ പറഞ്ഞത് വന്നില്ല എന്താണാവോ അവൾക്ക് എന്താ കഴിക്കാൻ എന്താ കഴിക്കാൻ അവിടെ ഉണ്ടാവില്ല ദിനം വിപുലമായ ഗണിത  പ്രദർശനം നടത്തി ആഘോഷിച്ചു.  പ്രദർശനത്തിൽ    സങ്കലനം വ്യവകലനം ഗുണനം  ഹരണം എന്നിവയുടെ വർക്കിംഗ് മോഡലുകളും സ്റ്റിൽ  മോഡലുകളും പ്രദർശിപ്പിച്ചു . ഫ്രാക്ഷൻ, ജോമട്രിക്കൽ പാറ്റേൺ, രൂപങ്ങൾ,  അളവുകൾ,  ടാൻഗ്രാംകൾ  വിവിധ ഗണിത പസിലുകൾ, ഗണിത കളികൾ  എന്നിവയും പ്രദർശനത്തിനുണ്ടായിരുന്നു<gallery>
പ്രമാണം:48466-ramanujan5.jpeg
പ്രമാണം:48466-ramanujan4.jpeg
പ്രമാണം:48466-ramanujan3.jpeg
പ്രമാണം:48466 ramanujan2.jpeg
പ്രമാണം:48466-eximat2.jpg
</gallery>
*
* സാമൂഹ്യം
* ഇംഗ്ലീഷ്
== പരിസ്ഥിതി ==
പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ  മരങ്ങൾക്കും  അവയുടെ പേരും ശാസ്ത്രീയനാമവും  മരത്തിൽ ലേബൽ  ചെയ്തു. .ഇത് മക്കൾക്ക് ഓരോ മരത്തിനെ പറ്റിയും കൂടുതലറിയാൻ  സഹായകമാകുന്നുണ്ട്. കൂടാതെ  എല്ലാ കൊല്ലവും പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം നടത്താറുണ്ട്കൂടാതെ  ഔഷധ ഉദ്യാനം ശലഭോദ്യാനം എന്നിവയും നല്ല രീതിയിൽ പരിപാലിച്ചു പോരുന്നു.<gallery widths="170" heights="170">
പ്രമാണം:48466-butter4.jpeg
പ്രമാണം:48466-butter8.jpeg
പ്രമാണം:48466-butter7.jpeg
പ്രമാണം:48466-butter10.jpeg
പ്രമാണം:48466-MED2.png
</gallery>
* ഊർജ്ജം
* ഹിന്ദി
* അറബിക്
* സംസ്കൃതം
* ഹെൽത്ത്

21:19, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്ത്രം

ഗണിതം

ഗണിത പ്രദർശനം ദേശീയ ഗണിത ശാസ്ത്ര ദിനം -2021-2022

എല്ലാ കൊല്ലവും ഡിസംബർ 22 രാമാനുജൻ ജന്മദിനം ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നു. ഗവൺമെൻറ് മോഡൽ യുപി സ്കൂളും2021-2022 ആ ദേശീയ ഗണിത ശാസ്ത്ര ആന നമ്മുടെ അല്ല ജയിച്ച വാർത്ത എങ്ങിനെ ഓരോ മാസം അജു കൊടുത്തിട്ടുണ്ടോ നാണു മാറ്റിമറിക്കാൻ ഞാൻ പറഞ്ഞു തെറ്റിപ്പോയി ഞാൻ പറഞ്ഞത് വന്നില്ല എന്താണാവോ അവൾക്ക് എന്താ കഴിക്കാൻ എന്താ കഴിക്കാൻ അവിടെ ഉണ്ടാവില്ല ദിനം വിപുലമായ ഗണിത പ്രദർശനം നടത്തി ആഘോഷിച്ചു. പ്രദർശനത്തിൽ സങ്കലനം വ്യവകലനം ഗുണനം ഹരണം എന്നിവയുടെ വർക്കിംഗ് മോഡലുകളും സ്റ്റിൽ മോഡലുകളും പ്രദർശിപ്പിച്ചു . ഫ്രാക്ഷൻ, ജോമട്രിക്കൽ പാറ്റേൺ, രൂപങ്ങൾ, അളവുകൾ, ടാൻഗ്രാംകൾ വിവിധ ഗണിത പസിലുകൾ, ഗണിത കളികൾ എന്നിവയും പ്രദർശനത്തിനുണ്ടായിരുന്നു

  • സാമൂഹ്യം
  • ഇംഗ്ലീഷ്

പരിസ്ഥിതി

പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ മരങ്ങൾക്കും അവയുടെ പേരും ശാസ്ത്രീയനാമവും മരത്തിൽ ലേബൽ ചെയ്തു. .ഇത് മക്കൾക്ക് ഓരോ മരത്തിനെ പറ്റിയും കൂടുതലറിയാൻ സഹായകമാകുന്നുണ്ട്. കൂടാതെ എല്ലാ കൊല്ലവും പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം നടത്താറുണ്ട്കൂടാതെ ഔഷധ ഉദ്യാനം ശലഭോദ്യാനം എന്നിവയും നല്ല രീതിയിൽ പരിപാലിച്ചു പോരുന്നു.


  • ഊർജ്ജം
  • ഹിന്ദി
  • അറബിക്
  • സംസ്കൃതം
  • ഹെൽത്ത്