"എം.റ്റി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:


'''പ്രാരംഭ കാലം മുതൽ ബോർഡിങ് ഹോം ഉണ്ടായിരുന്നതിനാൽ കേരളത്തിലെ നാനാ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ ഇവിടെ താമസിച്ചു പഠിച്ചു .മിഡിൽ സ്കൂളായി ആരംഭിച്ച സ്കൂൾ പിന്നീട്‌ ഹൈ സ്കൂളായിയും 1998 ൽ ഹയർ സെക്കന്ററി സ്കൂളായും വളർന്നു .1976 ൽ കേരളത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ചകിരി അഹമ്മദ്കുട്ടി ട്രോഫി സ്കൂളിന് ലഭിച്ചു . ഈ വിദ്യാലയത്തിൽ പഠിച്ച പലരും പിന്നീട് വിവിധ മേഖലകളിൽ പ്രശസ്തരായി .പാഠ്യ പദയാത്ര പ്രവർത്തനങ്ങളിലെ ഉന്നത വിജയം ഇന്നും തുടർന്ന് പോകുവാൻ സാധിക്കുന്നുണ്ട്.'''
'''പ്രാരംഭ കാലം മുതൽ ബോർഡിങ് ഹോം ഉണ്ടായിരുന്നതിനാൽ കേരളത്തിലെ നാനാ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ ഇവിടെ താമസിച്ചു പഠിച്ചു .മിഡിൽ സ്കൂളായി ആരംഭിച്ച സ്കൂൾ പിന്നീട്‌ ഹൈ സ്കൂളായിയും 1998 ൽ ഹയർ സെക്കന്ററി സ്കൂളായും വളർന്നു .1976 ൽ കേരളത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ചകിരി അഹമ്മദ്കുട്ടി ട്രോഫി സ്കൂളിന് ലഭിച്ചു . ഈ വിദ്യാലയത്തിൽ പഠിച്ച പലരും പിന്നീട് വിവിധ മേഖലകളിൽ പ്രശസ്തരായി .പാഠ്യ പദയാത്ര പ്രവർത്തനങ്ങളിലെ ഉന്നത വിജയം ഇന്നും തുടർന്ന് പോകുവാൻ സാധിക്കുന്നുണ്ട്.'''
==                                                  '''''ഗാന്ധിയുടേ പാദസ്പർശമേറ്റ മണ്ണ്''''' ==
'''ഗാന്ധിജി ആദ്യമായി കോട്ടയത്തു എത്തിയത് 1925 മാർച്ച് 15 നാണ് കോട്ടയത്ത് വന്ന ഗാന്ധിജിയെ എം ടി സെമിനാരി സ്കൂൾ ഹെഡ്മാസ്റ്റർ കെ കെ കുരുവിളയുടെ നേതൃത്വത്തതിൽ കോടിമത്തയിൽ സ്വീകരിച്ചു .എം ടി സെമിനാരി സ്കൂളിലെ കൊച്ചുകെട്ടിടത്തിൽ താമസിച്ചു .എം ടി സെമിനാരി ഹോസ്റ്റലിനു സമീപം ആ കെട്ടിടം ഇന്നും ഉണ്ട് .'''

20:42, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മാർത്തോമാ സഭ വൈദീക പഠനത്തിനായി സ്ഥാപിച്ച സെമിനാരിയോട് ചേർന്ന് എളിയ തോതിൽ തുടങ്ങിയ വിദ്യാലയേം കേരളത്തിലെ കേരളത്തിലെ ഏറ്റവും മികച്ച സ്കൂളിൽ ഒന്നായി മാറിയത് പരിശ്രമ സാഫല്യത്തിന്റ്റെ മകുടോദാഹരണമാണ് .പുകടിയിൽ ശ്രീ ചാക്കോച്ചൻ മിതമായ വിലയ്ക്ക് നൽകിയ സെഹിയോൻ കുന്നിൽ പ്രത്യാശാ നിര്ഭരരായ ദിവ്യ ശ്രീ ചന്ദപിള്ളയ് കത്തനാർ ,ഒറ്റപ്ലാക്കൽ മത്തൻ ,കുന്നുകുഴിയിൽ കൊച്ചുതൊമ്മൻ അപ്പോത്തിക്കരി ,കുരുവിള എഞ്ചിനീയർ ,തുടങ്ങി അനാകം സേവന സന്നദ്ധരുടെ പരിശ്രമ ഭലമായി 1896 മെയ് 5 നു സ്കൂൾ ആരംഭിച്ചു.പ്രാരംഭ കാലം മുതൽ ബോർഡിങ് ഹോം ഉണ്ടായിരുന്നതിനാൽ കേരളത്തിലെ നാനാ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ ഇവിടെ താമസിച്ചു പഠിച്ചു .മിഡിൽ സ്കൂളായി ആരംഭിച്ച സ്കൂൾ പിന്നീട്‌ ഹൈ സ്കൂളായിയും 1998 ൽ ഹയർ സെക്കന്ററി സ്കൂളായും വളർന്നു .1976 ൽ കേരളത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ചാക്കിരീ അഹമ്മദ്കുട്ടി ട്രോഫി സ്കൂളിന് ലഭിച്ചു .

പ്രാരംഭ കാലം മുതൽ ബോർഡിങ് ഹോം ഉണ്ടായിരുന്നതിനാൽ കേരളത്തിലെ നാനാ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ ഇവിടെ താമസിച്ചു പഠിച്ചു .മിഡിൽ സ്കൂളായി ആരംഭിച്ച സ്കൂൾ പിന്നീട്‌ ഹൈ സ്കൂളായിയും 1998 ൽ ഹയർ സെക്കന്ററി സ്കൂളായും വളർന്നു .1976 ൽ കേരളത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ചകിരി അഹമ്മദ്കുട്ടി ട്രോഫി സ്കൂളിന് ലഭിച്ചു . ഈ വിദ്യാലയത്തിൽ പഠിച്ച പലരും പിന്നീട് വിവിധ മേഖലകളിൽ പ്രശസ്തരായി .പാഠ്യ പദയാത്ര പ്രവർത്തനങ്ങളിലെ ഉന്നത വിജയം ഇന്നും തുടർന്ന് പോകുവാൻ സാധിക്കുന്നുണ്ട്.

ഗാന്ധിയുടേ പാദസ്പർശമേറ്റ മണ്ണ്

ഗാന്ധിജി ആദ്യമായി കോട്ടയത്തു എത്തിയത് 1925 മാർച്ച് 15 നാണ് കോട്ടയത്ത് വന്ന ഗാന്ധിജിയെ എം ടി സെമിനാരി സ്കൂൾ ഹെഡ്മാസ്റ്റർ കെ കെ കുരുവിളയുടെ നേതൃത്വത്തതിൽ കോടിമത്തയിൽ സ്വീകരിച്ചു .എം ടി സെമിനാരി സ്കൂളിലെ കൊച്ചുകെട്ടിടത്തിൽ താമസിച്ചു .എം ടി സെമിനാരി ഹോസ്റ്റലിനു സമീപം ആ കെട്ടിടം ഇന്നും ഉണ്ട് .