ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എം.റ്റി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം./ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

500 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയാവും ,ലാബ് ,ലൈബ്രറി  ,സെമിനാര് ഹാൾ സാവുകര്യങ്ങളും സ്കൂളിൽ ഉണ്ട് .വളരെ വിശാലമായ ഒരു പ്ലേയ് ഗ്രൗണ്ട് ഉണ്ട് .SPC ,NCC ,JRC യൂണിറ്റുകൾ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു .SSLC  പരീക്ഷയിൽ 100 ശതമാനം  ഉയർന്ന  വിജയം സ്കൂളിനുണ്ട് .ശ്രീ .മോൻസി ജോർജ് പി ഹെഡ് മാസ്റ്ററായി പ്രവർത്തിക്കുന്നു .