ജി.എൽ.പി.എസ് കവളമുക്കട്ട/ചരിത്രം (മൂലരൂപം കാണുക)
20:20, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022ചരിത്രം താളിൽ ചിത്രങ്ങൾ ചേർത്തു
(ചരിത്രം കൂട്ടിച്ചേർത്തു) |
(ചരിത്രം താളിൽ ചിത്രങ്ങൾ ചേർത്തു) |
||
വരി 7: | വരി 7: | ||
വണ്ടൂർ കോവിലകം അനുവദിച്ചു തന്ന സ്ഥലത്ത് നാട്ടുകാർ പുല്ലു കൊണ്ട് മേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കി. ചെറിയൊരു തുക പിരിവെടുത്ത് ഒരു അധ്യാപകന് ശമ്പളം നൽകി പിന്നീട് ആ കെട്ടിടം സുരക്ഷിതം അല്ലാത്തതിനാൽ മേലെപീടികയിൽ ഉള്ള രണ്ട് കടമുറികൾ ക്ലാസ് റൂമുകൾ ആക്കി കേശവൻനായർ കുമാരൻ നായർ ഗോപാലൻ മാഷ് എന്നിവർ വിദ്യാർഥികളെ പഠിപ്പിച്ചു. 1962 പി ടി എ ഒരു ഓടിട്ട കെട്ടിടം നിർമ്മിച്ചു ആ കാലഘട്ടത്തിൽ ഇത് കോഴിക്കോട് ജില്ല ആയിരുന്നു . 1972 ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ ഇപ്പോഴുള്ള ഓടിട്ട കെട്ടിടം നിലവിൽവന്നു കോൺട്രാക്ടർ ത്രി മതിയായിരുന്നു കെട്ടിടം നിർമ്മിച്ചത് | വണ്ടൂർ കോവിലകം അനുവദിച്ചു തന്ന സ്ഥലത്ത് നാട്ടുകാർ പുല്ലു കൊണ്ട് മേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കി. ചെറിയൊരു തുക പിരിവെടുത്ത് ഒരു അധ്യാപകന് ശമ്പളം നൽകി പിന്നീട് ആ കെട്ടിടം സുരക്ഷിതം അല്ലാത്തതിനാൽ മേലെപീടികയിൽ ഉള്ള രണ്ട് കടമുറികൾ ക്ലാസ് റൂമുകൾ ആക്കി കേശവൻനായർ കുമാരൻ നായർ ഗോപാലൻ മാഷ് എന്നിവർ വിദ്യാർഥികളെ പഠിപ്പിച്ചു. 1962 പി ടി എ ഒരു ഓടിട്ട കെട്ടിടം നിർമ്മിച്ചു ആ കാലഘട്ടത്തിൽ ഇത് കോഴിക്കോട് ജില്ല ആയിരുന്നു . 1972 ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ ഇപ്പോഴുള്ള ഓടിട്ട കെട്ടിടം നിലവിൽവന്നു കോൺട്രാക്ടർ ത്രി മതിയായിരുന്നു കെട്ടിടം നിർമ്മിച്ചത് | ||
[[പ്രമാണം:48415.13.jpg|ലഘുചിത്രം|1995 ലഭിച്ച കെട്ടിടം]] | |||
നിലമ്പൂർ ഉപജില്ലയിലെ ആദ്യത്തെ പ്രീ പ്രൈമറി സ്കൂൾ 1993 ഡിസംബർ ആറിന് ഇവിടെ ആരംഭിച്ചു സ്കൂളിൽ ക്ലാസ് സൗകര്യമില്ലാത്തതിനാൽ തൊട്ടടുത്തുള്ള മുജാഹിദ് മദ്രസയിലാണ് പ്രവർത്തനമാരംഭിച്ചത് 1995 സ്കൂൾ പിടിഎയും നാട്ടുകാരും അമരമ്പലം ഗ്രാമ പഞ്ചായത്തിൽ നിന്ന് ലഭിച്ച പതിനായിരം രൂപയും ചേർത്ത് പ്രീ പ്രൈമറി ക്ക് ഒരു ക്ലാസ് റൂം നിർമ്മിച്ചു ആ കാലഘട്ടത്തിൽ തന്നെ സ്കൂളിന് പുതിയൊരു കെട്ടിടവും ലഭിച്ചു പ്രീ പ്രൈമറി യിൽ സർക്കാർ യോഗ്യതയുള്ള ടീച്ചറെയും ഏഴാം ക്ലാസ് പാസായ ആയയും നിയമിച്ചു ഇവർക്ക് വേദന നൽകിയിരുന്നത് പിടിഎ കുട്ടികളിൽനിന്ന് പിരിക്കുന്ന തുച്ഛമായ തുകയായിരുന്നു | നിലമ്പൂർ ഉപജില്ലയിലെ ആദ്യത്തെ പ്രീ പ്രൈമറി സ്കൂൾ 1993 ഡിസംബർ ആറിന് ഇവിടെ ആരംഭിച്ചു സ്കൂളിൽ ക്ലാസ് സൗകര്യമില്ലാത്തതിനാൽ തൊട്ടടുത്തുള്ള മുജാഹിദ് മദ്രസയിലാണ് പ്രവർത്തനമാരംഭിച്ചത് 1995 സ്കൂൾ പിടിഎയും നാട്ടുകാരും അമരമ്പലം ഗ്രാമ പഞ്ചായത്തിൽ നിന്ന് ലഭിച്ച പതിനായിരം രൂപയും ചേർത്ത് പ്രീ പ്രൈമറി ക്ക് ഒരു ക്ലാസ് റൂം നിർമ്മിച്ചു ആ കാലഘട്ടത്തിൽ തന്നെ സ്കൂളിന് പുതിയൊരു കെട്ടിടവും ലഭിച്ചു പ്രീ പ്രൈമറി യിൽ സർക്കാർ യോഗ്യതയുള്ള ടീച്ചറെയും ഏഴാം ക്ലാസ് പാസായ ആയയും നിയമിച്ചു ഇവർക്ക് വേദന നൽകിയിരുന്നത് പിടിഎ കുട്ടികളിൽനിന്ന് പിരിക്കുന്ന തുച്ഛമായ തുകയായിരുന്നു | ||
വരി 13: | വരി 13: | ||
കുട്ടികളുടെ വർദ്ധനവിന് അനുസരിച്ച് ക്ലാസ് റൂം ഇല്ലാത്തതിനാൽ പ്രീ പ്രൈമറി ക്ക് അമരമ്പലം ഗ്രാമ പഞ്ചായത്ത് 9 ലക്ഷത്തിന് അതിമനോഹരമായ ക്ലാസ് റൂം നിർമ്മിച്ചു ആ ക്ലാസ്സ് റൂമിൽ ആറുതരം മുലകൾ കബോർഡുകൾ ഒരുക്കി അതിൽ സെറ്റ് ചെയ്തു. | കുട്ടികളുടെ വർദ്ധനവിന് അനുസരിച്ച് ക്ലാസ് റൂം ഇല്ലാത്തതിനാൽ പ്രീ പ്രൈമറി ക്ക് അമരമ്പലം ഗ്രാമ പഞ്ചായത്ത് 9 ലക്ഷത്തിന് അതിമനോഹരമായ ക്ലാസ് റൂം നിർമ്മിച്ചു ആ ക്ലാസ്സ് റൂമിൽ ആറുതരം മുലകൾ കബോർഡുകൾ ഒരുക്കി അതിൽ സെറ്റ് ചെയ്തു. | ||
[[പ്രമാണം:48415.14.jpg|ലഘുചിത്രം|2009 ലഭിച്ച പ്രീപ്രൈമറി കെട്ടിടം]] | |||
ആദ്യകാലങ്ങളിൽ ചെറിയൊരു പാചകപ്പുര ആയിരുന്നു അതിപ്പോൾ വിസ്തൃതമായ ഒരു പാചകപ്പുര ആക്കി മാറ്റി തന്നതും ഗ്രാമപഞ്ചായത്ത് തന്നെയാണ്. | ആദ്യകാലങ്ങളിൽ ചെറിയൊരു പാചകപ്പുര ആയിരുന്നു അതിപ്പോൾ വിസ്തൃതമായ ഒരു പാചകപ്പുര ആക്കി മാറ്റി തന്നതും ഗ്രാമപഞ്ചായത്ത് തന്നെയാണ്. | ||
സ്കൂളിലെ നടപ്പാത ടൈൽ പതിച്ച മനോഹരം ആക്കുന്നതിനുള്ള എംപി ഫണ്ട് ലഭിച്ചതും സ്കൂളിൻറെ സൗകര്യം വർധിപ്പിക്കുന്നതിനു സഹായകമായി അതുപോലെ 2020 ലും 21നും കാളികാവ് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച ടോയ്‌ലെറ്റുകൾ സ്കൂളിൻറെ സൗകര്യം തന്നെ. | സ്കൂളിലെ നടപ്പാത ടൈൽ പതിച്ച മനോഹരം ആക്കുന്നതിനുള്ള എംപി ഫണ്ട് ലഭിച്ചതും സ്കൂളിൻറെ സൗകര്യം വർധിപ്പിക്കുന്നതിനു സഹായകമായി അതുപോലെ 2020 ലും 21നും കാളികാവ് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച ടോയ്‌ലെറ്റുകൾ സ്കൂളിൻറെ സൗകര്യം തന്നെ.<gallery> | ||
പ്രമാണം:48415.12.jpg|അമരമ്പലം പഞ്ചായത്തിൽ നിന്ന് ലഭിച്ച മീറ്റിംഗ് ഹാൾ | |||
പ്രധാനാധ്യാപകൻ ഉൾപ്പെടെ നാല് അധ്യാപകരും അറബി അധ്യാപകരും പ്രീപ്രൈമറി അധ്യാപികയും ആയും പി ടി സി എമ്മും പാചകത്തൊഴിലാളി യും 244 വിദ്യാർഥികളും ഉൾപ്പെടുന്ന ഈ വിദ്യാലയം പെട്ടെന്ന് ഗ്രാമത്തിൻറെ ഗ്രാമത്തിലെ ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആയി ഇന്നും തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നു. | </gallery>പ്രധാനാധ്യാപകൻ ഉൾപ്പെടെ നാല് അധ്യാപകരും അറബി അധ്യാപകരും പ്രീപ്രൈമറി അധ്യാപികയും ആയും പി ടി സി എമ്മും പാചകത്തൊഴിലാളി യും 244 വിദ്യാർഥികളും ഉൾപ്പെടുന്ന ഈ വിദ്യാലയം പെട്ടെന്ന് ഗ്രാമത്തിൻറെ ഗ്രാമത്തിലെ ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആയി ഇന്നും തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നു. | ||
വിദ്യാഭ്യാസ മേഖലയിൽ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉൾക്കൊണ്ട് വെല്ലുവിളികൾ നേരിടാൻ ശേഷിയുള്ള മൂല്യബോധവും രാജ്യസ്നേഹവും ഉള്ള ഉത്തമ പൗരന്മാരെ വളർത്തിയെടുക്കാൻ ഈ വിദ്യാലയം എന്നും ഈ നാടിനൊപ്പം | വിദ്യാഭ്യാസ മേഖലയിൽ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉൾക്കൊണ്ട് വെല്ലുവിളികൾ നേരിടാൻ ശേഷിയുള്ള മൂല്യബോധവും രാജ്യസ്നേഹവും ഉള്ള ഉത്തമ പൗരന്മാരെ വളർത്തിയെടുക്കാൻ ഈ വിദ്യാലയം എന്നും ഈ നാടിനൊപ്പം |