"പഞ്ചായത്ത് യു.പി.എസ്. പറണ്ടോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
വലിയകലുങ്ക് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വളരെ പഴക്കമേറിയ ഒരു സർക്കാർ വിദ്യാലയമാണിത് .{{prettyurl|Panchayath UPS Parantode}} | വലിയകലുങ്ക് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വളരെ പഴക്കമേറിയ ഒരു സർക്കാർ വിദ്യാലയമാണിത് .{{prettyurl|Panchayath UPS Parantode}} | ||
[[പ്രമാണം:Schholjpeg.jpeg|ലഘുചിത്രം]] | |||
| | |||
==ചരിത്രം== | ==ചരിത്രം== |
20:08, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ
വലിയകലുങ്ക് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വളരെ പഴക്കമേറിയ ഒരു സർക്കാർ വിദ്യാലയമാണിത് .
ചരിത്രം
സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന മലയോര മേഖലയായ ആര്യനാട് പഞ്ചായത്തിൽ ഉൾപ്പെട്ട വലിയകലുങ്ക് പ്രദേശത്ത് 1956 ജൂൺ മാസം 6 നു ആരംഭിച്ച വിദ്യാലയമാണിത്. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ 30 സെന്റ് ഭൂമിയിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന് രണ്ട് കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും, രണ്ട് ശൗചാലയ സമുച്ചയങ്ങളും, ഒരു പാചകപ്പുരയും , ഒരു കിണറുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഗാന്ധി ദർശൻ
- ലഹരി വിരുദ്ധ ക്ലബ്
- കരാട്ടെ പരിശീലനം
- ഉച്ചഭക്ഷണം
- നേർകാഴ്ച
മികവുകൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | തോമസ് ഡാനിയൽ | 1954-1984 |
2 | ഗോപാലപിള്ള എം സി | 1984-1989 |
3 | സരളമ്മ പി | 1990-1995 |
4 | പദ്മനാഭ അയ്യർ കെ | 1995-2000 |
5 | ശ്രീകല റ്റി | 2000-2013 |
6 | തിലകം സി ജി | 2013-2014 |
7 | സുലഭ എ എൽ | 2015-2016 |
8 | ശ്രീലത ബി | 2016 to -- |
അധ്യാപകർ
ക്രമ നമ്പർ | പേര് | പദവി |
---|---|---|
1 | രാജൻ വൈ എസ് | പി ഡി ടീച്ചർ (സെലെക്ഷൻ ഗ്രേഡ്) |
2 | സൂര്യ കെ സുരേന്ദ്രൻ | യൂ പി എസ് എ (ഹയർ ഗ്രേഡ് ) |
3 | സംഗീത പി എസ് | യൂ പി എസ് എ |
4 | വിനോദ് പി | ജൂനിയർ ഹിന്ദി ടീച്ചർ (പാർട്ട്ടൈം ) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.61349,77.08927 |zoom=18}} |
(നെടുമങ്ങാട് - ആര്യനാട് - ഇറവൂർ - ചേരപ്പള്ളി - വലിയകലുങ്ക് ) 2. കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിന്ന് 15 കി.മീ. സഞ്ചരിച്ച സ്‌കൂളിലെത്താം . (കാട്ടാക്കട - പൂവച്ചൽ - കുറ്റിച്ചൽ - ആര്യനാട് - വലിയകലുങ്ക് അല്ലെങ്കിൽ കാട്ടാക്കട - പൂവച്ചൽ - പേഴുംമൂട് - പള്ളിവേട്ട - ആര്യനാട് - വലിയകലുങ്ക് ) |
- നെടുമങ്ങാട് ബസ്സ്റ്റാൻഡിൽ നിന്ന് ആര്യനാട് മീനാങ്കൽ ബസിൽ 16 കി.മീ. സഞ്ചരിച്ച് സ്‌കൂളിലെത്താം.
(നെടുമങ്ങാട് - ആര്യനാട് - ഇറവൂർ - ചേരപ്പള്ളി - വലിയകലുങ്ക് )
2. കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിന്ന് 15 കി.മീ. സഞ്ചരിച്ച സ്‌കൂളിലെത്താം .
(കാട്ടാക്കട - പൂവച്ചൽ - കുറ്റിച്ചൽ - ആര്യനാട് - വലിയകലുങ്ക് അല്ലെങ്കിൽ
കാട്ടാക്കട - പൂവച്ചൽ - പേഴുംമൂട് - പള്ളിവേട്ട - ആര്യനാട് - വലിയകലുങ്ക് )