"ഗവ. എൽ. പി. എസ്. മൈലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44316 (സംവാദം | സംഭാവനകൾ)
(ചെ.) സൗകര്യം
44316 (സംവാദം | സംഭാവനകൾ)
സൗകര്യം
വരി 11: വരി 11:

ലൈബ്രറിയും നമ്മുടെ കുഞ്ഞുങ്ങൾക്ക് ആവശ്യമായ പുസ്‌തകങ്ങളും നമ്മുടെ സ്കൂളിന്റെ ശേഖരണത്തിൽ ഉണ്ട്. ലാബ് സൗകര്യവും ആവശ്യത്തിന് ഉപകരണങ്ങളും നമ്മുടെ കുഞ്ഞു സ്കൂളിന്റെ ശേഖരണത്തിൽ ഉൾപെട്ടിട്ടുണ്ട്.

[[പ്രമാണം:44316-അടുക്കള.png|ലഘുചിത്രം|നിലവിലെ അടുക്കള ]]
[[പ്രമാണം:44316 വാർത്തകെട്ടിടം .jpeg|നടുവിൽ|ലഘുചിത്രം|ഓഫീസിൽ റൂം, ലൈബ്രറി, കമ്പ്യൂട്ടർ റൂം അംഗൻവാടി എന്നിവ പ്രവർത്തിക്കുന്ന വാർത്ത കെട്ടിടം ]]
2018 -19 കാലഘട്ടത്തിൽ സർക്കാർ ഫണ്ട് അനുവദിച്ചു തന്നതിന്റെ അടിസ്ഥാനത്തിൽ സ്കൂളിൽ ഒരു ബയോ-ഡൈവേഴ്സിറ്റി പാർക്കും സ്കൂൾ അംഗണത്തിൽ ഒരുക്കാൻ കഴിഞ്ഞു. 2019 -20 കാലഘട്ടത്തിൽ സ്കൂളിൽ കൈറ്റ് ന്റെ ഓഫീസിൽ ൽ  നിന്നും 2  ലാപ് ടോപ്പും 1  പ്രോജെക്ടറും ലഭിച്ചു. ഇത് സ്കൂളിൽ വരുന്ന കുട്ടികളുടെ  നിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചു. ഇന്ന് 10 കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ ഒന്ന് മുതൽ നാല് വരെ 41 കുട്ടികളും. പി.ടി.എ നടത്തുന്ന പ്രീ പ്രൈമറിയിൽ 16  കുട്ടികളും. അംഗൻവാടിയിൽ 18 കുട്ടികളു മായി സ്കൂൾ മുന്നോട്ടു പോകുന്നു.

"https://schoolwiki.in/ഗവ._എൽ._പി._എസ്._മൈലം/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്