"സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/ഹരിതോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:


■■■■ ■■■■  ■■■■ ■■■■  ■■■■ ■■■■
■■■■ ■■■■  ■■■■ ■■■■  ■■■■ ■■■■
പൊതു വിദ്യാലയങ്ങൾ ഹരിതവിദ്യാലയങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ '''പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്ത്വത്തിൽ ഹരിതകേരള മിഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഉത്സവമാണ് ഹരിതോത്സവം...''' കേരളത്തിന്റെ ജെെവ പ്രകൃതിയെ അതിന്റെ എല്ലാ നന്മകളോടെയും വീണ്ടെടുത്ത് അടുത്ത തലമുറയ്ക്ക് കെെമാറുക എന്ന ദൗത്യമാണ് ഹരിതകേരള മിഷന്റേത്... പാരിസ്ഥിതിക അവബോധം എന്ന ധാർമ്മിക മൂല്യം കുട്ടികൾക്ക് പകർന്നു നൽകാൻ നമ്മുടെ വിദ്യാഭ്യാസം കൊണ്ട് സാധിക്കണം...ഇതാണ് കേരളത്തിന്റെ പാരിസ്ഥിതിത അവബോധം മെച്ചപ്പെടുത്തുന്നതിനുള്ള കർമ്മപരിപാടിയാണ് ഹരിതകേരള മിഷൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെയും നേതൃത്ത്വത്തിൽ ഏറ്റെടുത്ത പരിപാടിയാണ് ഹരിതോത്സവം....'''10 ദിനങ്ങളായി തന്നെ ഈ ഉത്സവം വളരെ ഭംഗിയായി മുഹമ്മ സിഎംഎസ് എൽ പി സ്കൂൾ നടത്തി...!!!'''


■'''''ഹരിതോത്സവം <u>DAY 1  ലോകപരിസ്ഥിതി ദിനം...........</u>'''''
■'''''ഹരിതോത്സവം <u>DAY 1  ലോകപരിസ്ഥിതി ദിനം...........</u>'''''
350

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455568" എന്ന താളിൽനിന്ന് ശേഖരിച്ചത്