"ജി.എൽ.പി.എസ് തരിശ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48533 (സംവാദം | സംഭാവനകൾ)
No edit summary
48533 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== LSS ==
ഓരോ വർഷവും ഈ സ്കൂളിലെ എൽ എസ് എസ് കുട്ടികളുടെ വിജയം കൂടി കൊണ്ടിരിക്കുകയാണ്.
ഏറ്റവും അവസാനം 2019- 20 അധ്യയനവർഷത്തിലെ റിസൾട്ട് വന്നപ്പോൾ 33 എൽ എസ് എസോടെ  ജില്ലയിൽ തന്നെ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ഇതിനുപിന്നിൽ അധ്യാപകരുടെ നിരന്തര പരിശ്രമവും പ്രോത്സാഹനവും അവർക്ക് നൽകുന്നുണ്ട്. മിഷൻ എൽഎസ്എസ് എന്ന പദ്ധതിയാണ് ഇതിനായി സ്കൂളിൽ നടത്തിവരുന്നത്. കൂടുതൽ കുട്ടികൾക്ക് എൽഎസ്എസ് നേടി ക്കൊടുക്കുക എന്ന ലക്ഷ്യമാണ് ഈ മിഷൻ എൽ എസ് എസിൽ ഉള്ളത്.


== സ്ലേറ്റ് ==
== സ്ലേറ്റ് ==
വരി 9: വരി 15:
നാലാംതരത്തിലെ ഭാഷാ പ്രവർത്തനങ്ങളുടെ ഭാഗമായി Diet അവതരിപ്പിച്ച എന്റെ മലയാളം പദ്ധതി സ്കൂളിൽ നടപ്പാക്കുകയും Diet - ൽ അവതരിപ്പിക്കുകയും ചെയ്തു.
നാലാംതരത്തിലെ ഭാഷാ പ്രവർത്തനങ്ങളുടെ ഭാഗമായി Diet അവതരിപ്പിച്ച എന്റെ മലയാളം പദ്ധതി സ്കൂളിൽ നടപ്പാക്കുകയും Diet - ൽ അവതരിപ്പിക്കുകയും ചെയ്തു.


ഹരിത വിദ്യാലയത്തിൽ പങ്കെടുക്കാനും ഉയർന്ന മാർക്ക് നേടാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
ഹരിത വിദ്യാലയത്തിൽ പങ്കെടുക്കാനും ഉയർന്ന മാർക്ക് നേടാനും സ്കൂ
 
ളിന് കഴിഞ്ഞിട്ടുണ്ട്.
"https://schoolwiki.in/ജി.എൽ.പി.എസ്_തരിശ്/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്