"ജി യു പി എസ് കളർകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Pages}}
വളരെ മികച്ച പ്രവർത്തനങ്ങളാണ് കളർകോട് യുപി സ്കൂൾ കാഴ്ചവെക്കുന്നത് സ്കൗട്ട്  &ബാൻഡ് ടീമിൻറെ പ്രവർത്തനങ്ങൾക്ക്  പല വർഷങ്ങളിലും സമ്മാനം നേടാൻ കഴിഞ്ഞിട്ടുണ്ട്. സീഡ് പ്രവർത്തനങ്ങൾ വളരെകാര്യക്ഷമമായി ചെയ്തുവരുന്നു. ജൂണ് മാസാരംഭത്തിൽ തന്നെ ശാസ്ത്രം ,സാമൂഹികശാസ്ത്രം ,ഗണിതം ,പരിസ്ഥിതി,ആരോഗ്യം ,സംസ്കൃതം,ഇംഗ്ലീഷ്,ഹിന്ദി, സീഡ്,വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ക്ലബുകളുടെപ്രവർത്തനം ആരംഭിക്കുന്നു. വിദ്യാഭ്യാസപരമായും സാമൂഹികമായും പ്രാമുഖ്യമുള്ള എല്ലാദിനങ്ങളും വിപുലമായിത്തന്നെ ആചരിച്ചുവരുന്നു.  {{PSchoolFrame/Pages}}
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452234" എന്ന താളിൽനിന്ന് ശേഖരിച്ചത്