"സെന്റ് തോമസ് എച്ച് എസ് മായന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 51: വരി 51:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൗട്ട് & ഗൈഡ്സ്.
സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്.
.* കലാമത്സരങ്ങള്
.* കലാമത്സരങ്ങള്
*വിവിധ കായിക പരിശീലനങ്ങള്
*വിവിധ കായിക പരിശീലനങ്ങള്

10:01, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എച്ച് എസ് മായന്നൂർ
വിലാസം
മായന്നൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം30 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-12-201624021




തൃശ്ശൂര് ജില്ലയില്,കൊണ്ടാഴി പഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ‍് സെന്റ് തോമസ് എച്ച് എസ് മായന്നൂര്‍.പരിശുദ്ധിയും ശാന്തതയും നിറഞ്ഞ ഗ്രാമീണാന്തരീക്ഷവും ഭാരതപ്പുഴയുടെ സാമീപ്യവുും കൊണ്ട് അനുഗൃഹീതമാണ‍് ഈ വിദ്യാലയം.

ചരിത്രം

1938 മെയ് 30ന‍്,21 കുട്ടികളോടുകൂടിയാണ‍് ഈ വിദ്യാലയം ആരംഭിച്ചത്.സി.കെ.കുറുപ്പന് മാസ്റ്റര് ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകന്.സെന്റ്‍ തോമസ് ലോവര് സെക്കന്ഡറി സ്‍കൂള് എന്നാണ‍് ആദ്യകാലത്ത‍് അറിയപ്പെട്ടിരുന്നത്.തുടക്കത്തില് വിദ്യാര്ത്ഥികളില് നിന്ന് ഫീസ് പിരിച്ചെടുത്താണ‍് അദ്ധ്യാപകര്ക്ക‍് ശമ്പളം നല്‍കിയിരുന്നത്.വളരെ ദൂരെ നിന്ന‍് നടന്നും പൂഴ കടന്നുമൊക്കെയായിരുന്നു കുട്ടികള് അന്ന് സ്‍കൂളില് എത്തിയിരുന്നത്.അന്ന് ഈ ഭാഗത്ത് റോഡ് ഉണ്ടായിരുന്നില്ല.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ‍് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.

യു..പി യ്ക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള് ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ‍്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്.

.* കലാമത്സരങ്ങള്

  • വിവിധ കായിക പരിശീലനങ്ങള്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തൃശ്ശൂര് അതിരൂപതയാണ‍് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 41 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് കാക്കശ്ശേേേരി കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1938-1939 ശ്രീ.കറുപ്പന്.സി.കെ
1939- ഫാ.എല്.എ.തേലപ്പിള്ളി
1942 ശ്രീ.എം.ഗോപാലമാരാര്
1959-1975 ശ്രീ.ജോര്ജ്ജ് മാ‍ഞ്ഞൂരാന്
1975-1989 ശ്രീ.കെ.റ്റി.ചേറുണ്ണി
1989-96 ശ്രീ ജോയ്ക്കുട്ടി പടിയറ
1996-2000 ശ്രീമതി.വി.ഐ.ലില്ലി
2000-2002 ശ്രീമതി.ലൂസി.സി.കെ
2002-2006 ശ്രീ.രാജന്.പി. ജോണ്
2006-2008 ശ്രീ.വര്ഗ്ഗീസ്.പി.ഒ
2008-2010 ശ്രീ.തോമസ് ജോര്‍ജ്ജ്.കെ
2010 -2012 ശ്രീമതി.ലീന എ ഒ
2012-2014 ശ്രീമതി.റോസമ്മ സി എൈ
2014-2016 എം പീതാംബരന്‍
2016 സി വി ജോണ്‍സണ്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="<iframe width="425" height="350" frameborder="0" scrolling="no" marginheight="0" marginwidth="0" src="http://maps.google.com/maps?f=q&source=s_q&hl=en&geocode=&q=mayannur+st+thomas+h+s&sll=10.76104,76.380369&sspn=0.037523,0.0527&g=mayannur&ie=UTF8&hq=st+thomas+h+s&hnear=Mayannur,+Kerala,+India&ll=10.759365,76.395664&spn=0.004427,0.006588&t=h&z=14&iwloc=A&cid=778336844594361594&output=embed"></iframe>
<a href="http://maps.google.com/maps?f=q&source=embed&hl=en&geocode=&q=mayannur+st+thomas+h+s&sll=10.76104,76.380369&sspn=0.037523,0.0527&g=mayannur&ie=UTF8&hq=st+thomas+h+s&hnear=Mayannur,+Kerala,+India&ll=10.759365,76.395664&spn=0.004427,0.006588&t=h&z=14&iwloc=A&cid=778336844594361594" style="color:#0000FF;text-align:left">View Larger Map</a>"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.