Jump to content
സഹായം

"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

correction
(correction)
വരി 62: വരി 62:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മലങ്കര കത്തോലിക്കാ സഭ  തിരുവല്ല അതിരുപതാ മാനേജ്മെന്റിന് കീഴിലാണ് ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ‍‍‍‍​പ്രവ൪ക്കുന്നത്. തിരുവല്ല അതിരുപതാ ആ൪ച്ച് ബി‍ഷപ് മോസ്റ്റ്.റവ:കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോണ്‍സിഞ്ഞോര്‍ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുള്‍ 1949 ജൂണ്‍ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എന്‍.കുഞ്ഞിരാമന്‍ ഉത്ഘാടനം ചെയ്തു.മണിമലയാറിന്റെ തീരത്ത് പ്രക്രതിരമണിയമയ കുന്നിന്‍പുറത്ത് വിരാജിക്കുന്ന ഈ വിദ്യാലയത്തില്‍ മോണ്‍.ജോണ്‍ കച്ചിറമറ്റം,
മലങ്കര കത്തോലിക്കാ സഭ  തിരുവല്ല അതിരുപതാ മാനേജ്മെന്റിന് കീഴിലാണ് ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ‍‍‍‍​പ്രവ൪ക്കുന്നത്. തിരുവല്ല അതിരുപതാ ആ൪ച്ച് ബി‍ഷപ് മോസ്റ്റ്.റവ:കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോണ്‍സിഞ്ഞോര്‍ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുള്‍ 1949 ജൂണ്‍ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എന്‍.കുഞ്ഞിരാമന്‍ ഉത്ഘാടനം ചെയ്തു.മണിമലയാറിന്റെ തീരത്ത് പ്രക്രതിരമണിയമയ കുന്നിന്‍പുറത്ത് വിരാജിക്കുന്ന ഈ വിദ്യാലയത്തില്‍ മോണ്‍.ജോണ്‍ കച്ചിറമറ്റം, ആദ്യ പ്രഥമഅധ്യാപകനായിരുന്നു.ഹൈസ്കൂള്‍ വിഭാഗം മാത്രമായി പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം 2000-2001 വര്‍ഷം ഹയര്‍ സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തി.കലാ -കായിക-പ്രവര്‍ത്തിപരിചയ-എെ.ടി രംഗങ്ങളിലെ മികച്ച പ്രകടനങ്ങള്‍ ഈ വിദ്യാലയത്തെ കൂടുതല്‍ ജനപ്രിയമാക്കുന്നു.
 
 
 
 


== രക്ഷാധികാരി ==
== രക്ഷാധികാരി ==
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/145097" എന്ന താളിൽനിന്ന് ശേഖരിച്ചത്