"ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:


== '''നല്ലപാഠം ക്ലബ്ബ്''' ==
== '''നല്ലപാഠം ക്ലബ്ബ്''' ==
''''''മനുഷ്യത്വം മരവിച്ച മായാലോകത്ത് സ്നേഹം കൊണ്ട് മനസ്സുകൾ കീഴടക്കുകയാണ് നല്ലപാഠം കുരുന്നുകൾ.''''''
== ''''''ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സുകൾ'''''' ==
''''''കോവിഡ് മഹാമാരിക്കാലത്ത് രക്ഷിതാക്കളും വിദ്യാർത്ഥികളും നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങൾ തരണം ചെയ്യുന്നതിനായി സമൂഹത്തിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖരുടേയും, ഡോക്ടർമാരുടേയും ക്ലാസ്സുകൾ ലഭ്യമാക്കി.''''''
[[പ്രമാണം:24029 NALLAPADAM 3.jpeg|ഇടത്ത്‌|ലഘുചിത്രം|235x235ബിന്ദു]]
== ''''''സ്നേഹ സമ്മാനം'''''' ==
''''''കുട്ടികൾ ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും, പണവും അക്കിക്കാവ് മേരിമാതാ ബോയ്സ് കോട്ടേജിലെ കുട്ടികൾക്കായി നൽകി. നമുക്കുളളത് മറ്റുള്ളവർക്കും പകുത്ത് നൽകേണ്ടതാണെന്ന ഉത്തരവാദിത്ത ബോധം കുട്ടികളിൽ വളർത്താൻ ഈ പ്രവർത്തനം സഹായകമായി.''''''
[[പ്രമാണം:24029 NALLAPADAM 4.jpeg|ഇടത്ത്‌|ലഘുചിത്രം|187x187ബിന്ദു]]

14:38, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ദിനാചരണങ്ങൾ

ചാന്ദ്രദിനം
ഹിരോഷിമ ദിനം
ലോക ഹൃദയ ദിനം
ലോക ജനസംഖ്യാ ദിനം
ലോക അറബി ഭാഷാ ദിനം
ലോക ഉറുദു ദിനം
'ഗണിത പൂക്കളം'

നല്ലപാഠം ക്ലബ്ബ്

'മനുഷ്യത്വം മരവിച്ച മായാലോകത്ത് സ്നേഹം കൊണ്ട് മനസ്സുകൾ കീഴടക്കുകയാണ് നല്ലപാഠം കുരുന്നുകൾ.'

'ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സുകൾ'

'കോവിഡ് മഹാമാരിക്കാലത്ത് രക്ഷിതാക്കളും വിദ്യാർത്ഥികളും നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങൾ തരണം ചെയ്യുന്നതിനായി സമൂഹത്തിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖരുടേയും, ഡോക്ടർമാരുടേയും ക്ലാസ്സുകൾ ലഭ്യമാക്കി.'




'സ്നേഹ സമ്മാനം'

'കുട്ടികൾ ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും, പണവും അക്കിക്കാവ് മേരിമാതാ ബോയ്സ് കോട്ടേജിലെ കുട്ടികൾക്കായി നൽകി. നമുക്കുളളത് മറ്റുള്ളവർക്കും പകുത്ത് നൽകേണ്ടതാണെന്ന ഉത്തരവാദിത്ത ബോധം കുട്ടികളിൽ വളർത്താൻ ഈ പ്രവർത്തനം സഹായകമായി.'