"കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തിരുത്തൽ) |
|||
വരി 35: | വരി 35: | ||
കുഞ്ചാക്കോ ബോബൻ (ചലച്ചിത്രതാരം) | കുഞ്ചാക്കോ ബോബൻ (ചലച്ചിത്രതാരം) | ||
വിജയ് മാധവ് ( | വിജയ് മാധവ് (പിന്നണിഗായകൻ) | ||
സാലു കെ തോമസ് (ഛായാഗ്രാഹകൻ) | സാലു കെ തോമസ് (ഛായാഗ്രാഹകൻ) |
14:14, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്വകാര്യ അംഗീകൃത വിദ്യാലയമാണ‍് കാർമൽ അക്കാദമി എച്ച്.എസ്. എസ്. ഈ വിദ്യാലയം കേരളത്തിന്റെ വിദ്യാഭ്യാസ കലാ-കായിക സാംസ്കാരിക മേഖലകളിൽ നിറഞ്ഞ സാന്നിധ്യമായി ശോഭിക്കുന്നു. വളരെ കുറഞ്ഞ നാളുകൾ കൊണ്ട് വിജയത്തിന്റെ പടവുകൾ ചവിട്ടി മുന്നേറുകയാണ‍് കാർമൽ അക്കാദമി എച്ച്.എസ്. എസ്.
ചരിത്രം
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വ്യക്തമായ ഒരിടം കണ്ടെത്തിയ കാർമൽ അക്കാദമി 02-06-1980 ലാണ‍് പ്രവർത്തനം ആരംഭിച്ചത്. പണ‍്ഡിതനും വിദ്യാഭ്യാസചിന്തകനും ചങ്ങനാശേരി മുൻ കോർപറേറ്റ് മാനേജറുമായ പെരിയ ബഹുമാനപ്പെട്ട ഫാ. ജോസഫ് തേവാരിയാണ‍് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. കേരളാ ഗവ. 1984 മാർച്ച് 19 ന് ഒരു സ്വകാര്യ അംഗീകൃത വിദ്യാലയമായി ഉയർത്തി. തുടർന്ന് 2002 ൽ ഹയർ സെക്കൻഡറി ആയി. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള മാർ സ്ളീവ ഫൊറോന പള്ളിയുടെ മേൽനോട്ടത്തിലാണ‍് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കേവലം വിരലിലെണ്ണാവുന്ന കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 1400- ഓളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1. ശ്രീമതി ആലീസ് സെബാസ്റ്റ്യൻ (ടീച്ചർ ഇൻ ചാർജ് 1980-1985)
2. ശ്രീമതി വിജയമ്മ (ടീച്ചർ ഇൻ ചാർജ് 1985- 1986)
3. ശ്രീ ഇ. ഒ. അബ്രഹാം (1986-1991)
4. ശ്രീ വി. എ. അബ്രഹാം (1991-1997)
5. റവ. ഫാ. കുര്യൻ ജോസഫ്‍ തെക്കേടം (1997-1998)
6. ശ്രീ ജോയ് സെബാസ്റ്റ്യൻ (1998-1999)
7. റവ. സി. ഫിലോമിന എ. ജെ. (1999-2000)
8. ശ്രീ പി. ഡി. വർക്കി (2000-2001)
9. ശ്രീ ജോസഫ് ജോൺ (2001-2003)
10. ശ്രീ എം. ജെ. ഫിലിപ്പ് (2003-2007)
11. ശ്രീ പി. എ. ജയിംസ് (2007-2013)
12. റവ. സി. ഗ്രേസി എം. എം. (2013-2016)
13. ശ്രീമതി റോസമ്മ സ്കറിയ (പ്രിൻസിപ്പൽ ഇൻ ചാർജ് 2016-2019)
14. റവ. ഫാ. ജയിംസ് കണികുന്നേൽ (2019-2021)
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
കുഞ്ചാക്കോ ബോബൻ (ചലച്ചിത്രതാരം)
വിജയ് മാധവ് (പിന്നണിഗായകൻ)
സാലു കെ തോമസ് (ഛായാഗ്രാഹകൻ)