"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48533 (സംവാദം | സംഭാവനകൾ)
No edit summary
48533 (സംവാദം | സംഭാവനകൾ)
അക്കാദമികംതിരുത്തി
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
 
== അക്കാദമികം ==
കുട്ടികളുടെ പഠന കാര്യത്തിൽ വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്കൂളാണിത്. ദിവസവുമുള്ള മോണിംഗ് എസ് ആർ ജിയിൽ ഓരോ ക്ലാസിലെയും അധ്യാപകർ കുട്ടികളുടെ പഠനത്തിനുള്ള പ്രശ്നങ്ങളും മികവുകളും ചർച്ച ചെയ്യുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു. മികവുകൾ എല്ലാവരും പങ്കുവെക്കുന്നു. ഓരോ ക്ലാസിലെയും പ്രശ്ന പഠിതാക്കളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകുന്നു. അവരെയും മറ്റ് കുട്ടികളുടെ നിലവാരത്തിൽ എത്തിക്കുന്നു.
 
== '''സേവനപാതയിൽ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==

             വെള്ളപ്പൊക്ക ദുരിതാശ്വാസ രംഗത്ത് കുട്ടികൾ വലിയൊരയുതുക സംഭാവന നൽകി സഹായിച്ചിട്ടുണ്ട്. കൂടാതെ pain and paliative care യൂണിറ്റിനും എല്ലാ വർഷവും സംഭാവന നൽകാറുണ്ട്.എല്ലാ വർഷവും പുതുവർഷംപ്രമാണിച്ച്ഏതെങ്കിലും ഒരു അഗതിക്ക് സഹായം നൽകി വരുന്നു.ന്യൂ ഇയർ സഹായ നിധി 2012 ൽ തുടങ്ങിയതാണ് .കുട്ടികൾ കാശ് ശേഖരിച്ച് അവരിലെ അർഹരായ സഹപാഠിക്ക് നൽകുന്നു. ഇത്  എല്ലാവർഷവും തുടർന്നു പോകുന്നു.ക്രിസ്മസ് ,'ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായാണ് കാശ് ശേഖരിക്കുന്നത്.  അനാവശ്യ ചെലവുകൾ (മിനുക്ക് 'അച്ചടിച്ച ഗ്രീറ്റിംഗ് കാർഡ് -- etc ) എന്നിവ വേണ്ടെന്ന് കുട്ടികൾ തന്നെ തീരുമാനിക്കുന്നു. പുതുവർഷത്തിൽ ഒരു നൻമ കൊണ്ട് തുടങ്ങുക എന്ന ആശയം കുട്ടികളിൽ ഉണ്ടാക്കുന്നു.

"https://schoolwiki.in/ജി.എൽ.പി.എസ്_തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്