"ജി.എൽ.പി.എസ് അക്കരക്കുളം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശുചീകരണം |
അതിജീവനം |
||
| വരി 14: | വരി 14: | ||
സ്കുൾ തുറക്കലുമായി ബന്ധപ്പെട്ട ജനകീയശുചീകരണം ഒക്ടോബർ 24-ന് വിവിധ സംഘടനകൾ, രാഷ്ട്രീയപാർട്ടികൾ, ക്ലബ്ബുകൾ, സ്കൂൾ പി.ടി.എ, എം . പി.ടി. എ, ട്രോമ കെയർ തുടങ്ങിയ സംഘടനാ സംവിധാനങ്ങളിലൂടെ വളരെ ഭംഗിയായി നടത്തി. | സ്കുൾ തുറക്കലുമായി ബന്ധപ്പെട്ട ജനകീയശുചീകരണം ഒക്ടോബർ 24-ന് വിവിധ സംഘടനകൾ, രാഷ്ട്രീയപാർട്ടികൾ, ക്ലബ്ബുകൾ, സ്കൂൾ പി.ടി.എ, എം . പി.ടി. എ, ട്രോമ കെയർ തുടങ്ങിയ സംഘടനാ സംവിധാനങ്ങളിലൂടെ വളരെ ഭംഗിയായി നടത്തി. | ||
[[പ്രമാണം:48502 cleaning.jpeg|നടുവിൽ|ലഘുചിത്രം|ശുചീകരണ പരിപാടിയിൽ പങ്കെടുത്തവർ]] | [[പ്രമാണം:48502 cleaning.jpeg|നടുവിൽ|ലഘുചിത്രം|ശുചീകരണ പരിപാടിയിൽ പങ്കെടുത്തവർ]]'''അതിജീവനം''' | ||
കോവിഡാനന്തരം കുട്ടികളുടെ മാനസിക ,ശാരീരിക വെല്ലുവിളികൾ മാറ്റിയെടുക്കുന്നതിനായി , അതിജീവനം പദ്ധതിയുടെ സ്‌കൂൾ തല പരിശീലനം വണ്ടൂർ ബി .ആർ .സി ക്കു കിഴിൽ ലഭിച്ചു .തുടർന്ന് സ്‌കൂളിൽ വെച്ച് ഇതിന്റെ ട്രൈഔട് നടത്തി , അതിന്റെ തുടർച്ചയായി ഈ പദ്ധതി കുട്ടികളിലേക്കും എത്തിച്ച് .രക്ഷിതാക്കൾക്ക് ഇതിന്റെ ആവശ്യകതയെ കുറിച്ചുള്ള അവബോധം ക്ലാസ് അധ്യാപകർ നൽകി | |||
[[പ്രമാണം:48502 ATHIJEEVAN.jpeg|നടുവിൽ|ലഘുചിത്രം|അതിജീവനം സ്കൂളിൽ]] | |||
13:16, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ക്ലബ്ബ് അംഗങ്ങൾ-2021-22
ലക്ഷ്മി, കൃഷ്ണ, നൈഷ, അമേയ, ദേവിക, ഷിഫ, നിഷ്‍വ നൈന, അൻഷിഫ്, അഫീഫ്, അർഷക്
ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ദിനാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. റിപ്പബ്ലിക് ദിനാഘോഷം, ഹിരോഷിമ-നാഗസാക്കി ദിനാചരണം തുടങ്ങിയവ അവയിൽ ചിലതാണ്.
മക്കൾക്കൊപ്പം
ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷാകർതൃ ശാക്തീകരണ പരിപാടിയായ മക്കൾക്കൊപ്പം എന്ന പരിപാടി സെപ്റ്റംബർ 25, ശനിയാഴ്ച ഓൺലൈൻ തലത്തിൽ നടന്നു .തുവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് : ശ്രീ : കെ .സുരേന്ദ്രൻ നിർവഹിച്ചു . ഉണ്ണികൃഷ്ണൻ നെല്ലികോടിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചു .

തിരികെ സ്കൂളിലേയ്ക്ക് - ജനകീയ ശുചീകരണം.
സ്കുൾ തുറക്കലുമായി ബന്ധപ്പെട്ട ജനകീയശുചീകരണം ഒക്ടോബർ 24-ന് വിവിധ സംഘടനകൾ, രാഷ്ട്രീയപാർട്ടികൾ, ക്ലബ്ബുകൾ, സ്കൂൾ പി.ടി.എ, എം . പി.ടി. എ, ട്രോമ കെയർ തുടങ്ങിയ സംഘടനാ സംവിധാനങ്ങളിലൂടെ വളരെ ഭംഗിയായി നടത്തി.

അതിജീവനം
കോവിഡാനന്തരം കുട്ടികളുടെ മാനസിക ,ശാരീരിക വെല്ലുവിളികൾ മാറ്റിയെടുക്കുന്നതിനായി , അതിജീവനം പദ്ധതിയുടെ സ്‌കൂൾ തല പരിശീലനം വണ്ടൂർ ബി .ആർ .സി ക്കു കിഴിൽ ലഭിച്ചു .തുടർന്ന് സ്‌കൂളിൽ വെച്ച് ഇതിന്റെ ട്രൈഔട് നടത്തി , അതിന്റെ തുടർച്ചയായി ഈ പദ്ധതി കുട്ടികളിലേക്കും എത്തിച്ച് .രക്ഷിതാക്കൾക്ക് ഇതിന്റെ ആവശ്യകതയെ കുറിച്ചുള്ള അവബോധം ക്ലാസ് അധ്യാപകർ നൽകി
