"ഗവ. എൽ.പി.എസ്. വട്ടപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1915 - ൽ വട്ടപ്പാറ  ഗവണ്മെന്റ് എൽ പി എസ്  ചിറ്റാഴ എന്ന സ്ഥലത്തു  സ്ഥാപിതമായ്‌. ഈ  സ്കൂളിന്റെ  സ്ഥാപകൻ  വട്ടപ്പാറ  ഇടവക്കോട്  വീട്ടിൽ  ശ്രീ  നാരായണ പിള്ള എന്ന വ്യക്തി ആണ് . സ്കൂളിന്റെ  വിസ്തൃതി  50 cent  ആണ് . ആദ്യത്തെ  പ്രഥമ  അദ്ധ്യാപകൻ  മരുതൂർ  മുക്കോലയ്ക്കൽ  ശ്രീ  രാമൻ  പിള്ള ആണ് .  ആദ്യ  വിദ്യാർഥി  ആരെന്ന്  അറിയില്ല. എന്നാൽ 32  - ആമത്  വിദ്യാർഥിനി  ഒരു  സുമതി 'അമ്മ  ആണ് .  അനേകം  വിശിഷ്ട  വ്യക്തികൾ  ഇവിടെ  പഠിച്ചിട്ടുണ്ട് .  മുൻകാലങ്ങളിൽ  400 - ൽ അധികം  വിദ്യാർഥികൾ  ഓരോ  വർഷവും  പഠിച്ചിരുന്നതായ്  രേഖകളിൽ  കാണുന്നു .  എന്നാൽ  90  കളിൽ  സ്കൂൾ  അടച്ചു  പൂട്ടുന്ന സ്ഥിതിയിലായി .
 
2010 - ൽ  സ്കൂൾ  അധികൃതരുടെയും  പൂർവ വിദ്യാർഥികളുടെയും  സമയോചിതമായ  ഇടപെടലുകളും  കരകുളം  പഞ്ചായത്തിന്റെ  സഹായവും  കുട്ടികളുടെ  എണ്ണം  വർധിപ്പിക്കാൻ  കഴിഞ്ഞു.  ഇപ്പോൾ  സ്കൂളിൽ  നഴ്സറി  ഉൾപ്പെടെ  106  കുട്ടികൾ  പഠിക്കുന്നു.

13:15, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1915 - ൽ വട്ടപ്പാറ ഗവണ്മെന്റ് എൽ പി എസ് ചിറ്റാഴ എന്ന സ്ഥലത്തു സ്ഥാപിതമായ്‌. ഈ സ്കൂളിന്റെ സ്ഥാപകൻ വട്ടപ്പാറ ഇടവക്കോട് വീട്ടിൽ ശ്രീ നാരായണ പിള്ള എന്ന വ്യക്തി ആണ് . സ്കൂളിന്റെ വിസ്തൃതി 50 cent ആണ് . ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ മരുതൂർ മുക്കോലയ്ക്കൽ ശ്രീ രാമൻ പിള്ള ആണ് . ആദ്യ വിദ്യാർഥി ആരെന്ന് അറിയില്ല. എന്നാൽ 32 - ആമത് വിദ്യാർഥിനി ഒരു സുമതി 'അമ്മ ആണ് . അനേകം വിശിഷ്ട വ്യക്തികൾ ഇവിടെ പഠിച്ചിട്ടുണ്ട് . മുൻകാലങ്ങളിൽ 400 - ൽ അധികം വിദ്യാർഥികൾ ഓരോ വർഷവും പഠിച്ചിരുന്നതായ് രേഖകളിൽ കാണുന്നു . എന്നാൽ 90 കളിൽ സ്കൂൾ അടച്ചു പൂട്ടുന്ന സ്ഥിതിയിലായി .

2010 - ൽ സ്കൂൾ അധികൃതരുടെയും പൂർവ വിദ്യാർഥികളുടെയും സമയോചിതമായ ഇടപെടലുകളും കരകുളം പഞ്ചായത്തിന്റെ സഹായവും കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞു. ഇപ്പോൾ സ്കൂളിൽ നഴ്സറി ഉൾപ്പെടെ 106 കുട്ടികൾ പഠിക്കുന്നു.