"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വിദ്യാർത്ഥികളിൽ മലയാളഭാഷാപരിജ്ഞാനം വളർത്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വിദ്യാർത്ഥികളിൽ മലയാളഭാഷാപരിജ്ഞാനം വളർത്തുന്നതിനുള്ള കലാവേദിയാണ് വിദ്യാരംഗം. കുട്ടികളിലെ ഭാഷാപരവും സാഹിത്യപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി കഥ, കവിത, കാവ്യാലാപനം അഭിനയം,നാടൻപാട്ട്, ചിത്രരചന എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി, ഉപജില്ല- ജില്ലാ തലങ്ങളിൽ പങ്കെടുപ്പിക്കുന്നു. കൂടാതെ  ഇവയുടെ ശില്പശാലകളിലും കുട്ടികളെ പരിശീലനത്തിനായി അയയ്‌ക്കാറുണ്ട്. ഇങ്ങനെ കുട്ടികളിൽ വായനശീലം വളർത്താനും കൂടുതൽ മലയാളസാഹിത്യകൃതികൾ പരിചയപ്പെടാനും സർഗാത്മകരചന നടത്താനും കുട്ടികൾക്കു സാധിക്കുന്നു...
വിദ്യാർത്ഥികളിൽ മലയാളഭാഷാപരിജ്ഞാനം വളർത്തുന്നതിനുള്ള കലാവേദിയാണ് വിദ്യാരംഗം. കുട്ടികളിലെ ഭാഷാപരവും സാഹിത്യപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി കഥ, കവിത, കാവ്യാലാപനം അഭിനയം,നാടൻപാട്ട്, ചിത്രരചന എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി, ഉപജില്ല- ജില്ലാ തലങ്ങളിൽ പങ്കെടുപ്പിക്കുന്നു. കൂടാതെ  ഇവയുടെ ശില്പശാലകളിലും കുട്ടികളെ പരിശീലനത്തിനായി അയയ്‌ക്കാറുണ്ട്. ഇങ്ങനെ കുട്ടികളിൽ വായനശീലം വളർത്താനും കൂടുതൽ മലയാളസാഹിത്യകൃതികൾ പരിചയപ്പെടാനും സർഗാത്മകരചന നടത്താനും കുട്ടികൾക്കു സാധിക്കുന്നു...കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്തിനുമായി വിദ്യാരംഗം കലാസാഹിത്യവേദി ശ്രദ്ധപുലർത്തുന്നു.
285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1447745" എന്ന താളിൽനിന്ന് ശേഖരിച്ചത്