"എസ്.വി.എ.യു.പി.എസ് കാപ്പിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മിയാവാക്കി ചേർത്തു |
ക്ലബ്ബുകൾ |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* മിയാവാക്കി വനവൽക്കരണംഅര സെന്റുണ്ടോ.... | |||
കാടുണ്ടാക്കാം | കാടുണ്ടാക്കാം | ||
| വരി 30: | വരി 32: | ||
പ്രമാണം:48554 miyavaakki.jpeg | പ്രമാണം:48554 miyavaakki.jpeg | ||
</gallery> | </gallery> | ||
* സാന്ത്വന പെട്ടികളിൽ ഇനി ഹരിത സൗന്ദര്യം | |||
കാപ്പിൽ എസ് വി എ യു പി സ്കൂളിലെ മധുവൻ ജൈവവൈവിധ്യ ഉദ്യാനത്തിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളിൽ മനോഹരമായ പൂന്തോട്ടം ഒരുക്കുന്നു | |||
പാലിയേറ്റീവ് പ്രവർത്തകർ വിദ്യാർത്ഥികളിൽ നിന്നും ധന ശേഖരണത്തിനായി നൽകിയ പ്ലാസ്റ്റിക് സാന്ത്വന പെട്ടികളിൽ ആണ് ചെടികൾ നട്ടു വളർത്തുന്നത്. രണ്ടായിരത്തിലേറെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലു ബോട്ടുകളിൽ ചെടികൾ തഴച്ചു വളരുന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നുമാണ് ഈ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ചത്. | |||
പ്ലാസ്റ്റിക് പുനരുപയോഗ ത്തിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി മധുവൻ ജൈവവൈവിധ്യ ഉദ്യാനത്തിൽ വെർട്ടിക്കൽ ഗാർഡനും ഒരുങ്ങുന്നു. | |||
Lock down സമയത്ത് കാപ്പിൽ എസ് വി എ യുപി സ്കൂളിലെ മധു വൻ ജൈവവൈവിധ്യ ഉദ്യാന പരിചരണങ്ങൾക്കും ജലസേചനത്തിനും അനുവദിച്ച സമയം ഉപയോഗപ്പെടുത്തിയാണ് മനോഹരമായ വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയത്. | |||
ഹെൽമെറ്റിലും പ്ലാസ്റ്റിക് കുപ്പികളിലും ടയറിലും എല്ലാം ഇവിടെ ചെടികൾ തഴച്ചു വളരുന്നുണ്ട്. | |||
12:06, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- മിയാവാക്കി വനവൽക്കരണംഅര സെന്റുണ്ടോ....
കാടുണ്ടാക്കാം
മിയാവാക്കി വനവൽക്കരണം
🌳🌳🌳🌳🌳🌳
സ്വാഭാവിക വനമുണ്ടാക്കാൻ 50-100വർഷം വേണ്ടിവരുമ്പോൾ...... കുറഞ്ഞ സമയം കൊണ്ട് അതേ രീതിയിലുള്ള വനമുണ്ടാക്കാനുള്ള ശ്രമമാണ് മിയാവാക്കി വനവൽകരണം..
ജപ്പാനിലെ കൃഷി ശാസ്ത്രജ്ഞൻ ആയിരുന്ന അകിറ മിയവാക്കി ആണ് ഈ വനവത്കരണത്തിന്റെ പിതാവ്....... ലോകം മുഴുവൻ അത്ഭുത വനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് മിയാവാക്കി.....💚
🍃 മിയവാക്കി വനവത്കരണത്തിൽ നിലം ഒരുക്കൽ ഏറെ പ്രധാനപെട്ടതാണ്.... ഒരു മീറ്റർ ആഴത്തിൽ കുഴി എടുക്കുന്നു അതിൽ ചകിരിചോർ, ചാണകം,കമ്പോസ്റ്റ്, പച്ചിലകൾ, കരിയിലകൾ,ഉമി എനിവയെല്ലാം നിറക്കുന്നു മേൽ മണ്ണും ആയി കൂട്ടി ഇളക്കുന്നു....
ഒരു മീറ്റർ സ്‌ക്വയറിൽ 4 മരങ്ങൾ നടുന്നു.. ഒരു വലിയ മരം ഒരു ഇടത്തരമരം രണ്ട് ചെറിയ മരങ്ങൾ....
ഒരു സെന്റിൽ 162 ചെടികൾ 💚
വളം ധാരാളമുണ്ട് ജലം ആവശ്യത്തിന് നൽകും... സൂര്യ പ്രകാശത്തിന് വേണ്ടി മരങ്ങൾ മത്സരിക്കും.... ചെടികൾ പാർശ്വവളർച്ച ഉപേക്ഷിച് മുകളിലേക്കു കുതിച്ചു വളരും....3 വർഷം കൊണ്ടു 30 അടി വരെ ഉയരം വക്കും....5 വർഷം കൊണ്ടു 25 വർഷത്തെ വളർച്ച..💚
20 വർഷം കൊണ്ട് 100 വർഷം പഴകം ഉള്ള കാടിന്റെ രൂപത്തിൽ ആവും.......
സ്ഥലം വളരെ കുറവുള്ളവർക്കും ഈ രീതിയിൽ കാടുണ്ടാകാം.....
🍃 പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ പങ്കാളിയാവാം🍃
💚 Kappil SVAUP സ്കൂളിൽ മിയവാക്കി വനവത്കരണത്തിന്റെ ഒരു ശാസ്ത്രീയ പതിപ്പ് തയാറാക്കുന്നു....💚
- സാന്ത്വന പെട്ടികളിൽ ഇനി ഹരിത സൗന്ദര്യം
കാപ്പിൽ എസ് വി എ യു പി സ്കൂളിലെ മധുവൻ ജൈവവൈവിധ്യ ഉദ്യാനത്തിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളിൽ മനോഹരമായ പൂന്തോട്ടം ഒരുക്കുന്നു
പാലിയേറ്റീവ് പ്രവർത്തകർ വിദ്യാർത്ഥികളിൽ നിന്നും ധന ശേഖരണത്തിനായി നൽകിയ പ്ലാസ്റ്റിക് സാന്ത്വന പെട്ടികളിൽ ആണ് ചെടികൾ നട്ടു വളർത്തുന്നത്. രണ്ടായിരത്തിലേറെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലു ബോട്ടുകളിൽ ചെടികൾ തഴച്ചു വളരുന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നുമാണ് ഈ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ചത്.
പ്ലാസ്റ്റിക് പുനരുപയോഗ ത്തിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി മധുവൻ ജൈവവൈവിധ്യ ഉദ്യാനത്തിൽ വെർട്ടിക്കൽ ഗാർഡനും ഒരുങ്ങുന്നു.
Lock down സമയത്ത് കാപ്പിൽ എസ് വി എ യുപി സ്കൂളിലെ മധു വൻ ജൈവവൈവിധ്യ ഉദ്യാന പരിചരണങ്ങൾക്കും ജലസേചനത്തിനും അനുവദിച്ച സമയം ഉപയോഗപ്പെടുത്തിയാണ് മനോഹരമായ വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയത്.
ഹെൽമെറ്റിലും പ്ലാസ്റ്റിക് കുപ്പികളിലും ടയറിലും എല്ലാം ഇവിടെ ചെടികൾ തഴച്ചു വളരുന്നുണ്ട്.