"ഗവൺമെന്റ് യു പി എസ്സ് എറികാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}

'''[https://schoolwiki.in/Govt._U.P.S_Ericadu ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=https://schoolwiki.in/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:Prettyurl#%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%97%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Govt._U.P.S_Ericadu

1924-ല് സി എം എസ് എൽ പി സ്‌കൂളായി ആരംഭിച്ചു . ഒന്ന്, രണ്ട് ക്ലാസ്സുകളാണ് ആദ്യകാലങ്ങളിൽ നടത്തിയിരുന്നത് . പിന്നീട് കുട്ടികളുടെ എന്നതിൽ ഉള്ള കുറവ് മൂലം സി എം എസ് മാനേജ്‌മെന്റിൽ നിന്നും തറയിൽ കുടുംബം ഏറ്റെടുത്ത് എറികാട്എൽ പി എസ് എന്ന പേരിൽ സ്കൂൾ തുടങ്ങി .തറയിൽ ശ്രീ .എസ് ഐ മാത്തൻ,ശ്രീ ടി എസ് വര്ഗീസ് തുടങ്ങിയ അധ്യാപകരുടെ ശ്രമഫലമാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത് . ശ്രീ പി എൻ ഇട്ടി ആയിരുന്നു ആദ്യ മാനേജർ .കണിയാംപറമ്പിൽ ഏലിയാമ്മ ടീച്ചർ , തോണിപ്പുരക്കൽ ശോശാമ്മ ടീച്ചർ ,മന്ദപ്പറമ്പിൽ ഐപ്പ് സർ എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു .കാലക്രമേണ മൂന്ന് ,നാല് ക്ലാസ്സുകളുടെ പ്രവർത്തനവും ആരംഭിച്ചു .പണ്ടാരക്കുന്നിൽ ശ്രീ മാത്തൻ സർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ . ശ്രീ പി ടി തോമസ് ,വെട്ടത്തു ശോശാമ്മ ടീച്ചർ എന്നിവരായിരുന്നു തുടർന്നുണ്ടായിരുന്ന അധ്യാപകർ ആദ്യകാലങ്ങളിൽ തന്നെ യു പി വിഭാഗവും ആരംഭിച്ചു . |
11:10, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1924-ല് സി എം എസ് എൽ പി സ്‌കൂളായി ആരംഭിച്ചു . ഒന്ന്, രണ്ട് ക്ലാസ്സുകളാണ് ആദ്യകാലങ്ങളിൽ നടത്തിയിരുന്നത് . പിന്നീട് കുട്ടികളുടെ എന്നതിൽ ഉള്ള കുറവ് മൂലം സി എം എസ് മാനേജ്‌മെന്റിൽ നിന്നും തറയിൽ കുടുംബം ഏറ്റെടുത്ത് എറികാട്എൽ പി എസ് എന്ന പേരിൽ സ്കൂൾ തുടങ്ങി .തറയിൽ ശ്രീ .എസ് ഐ മാത്തൻ,ശ്രീ ടി എസ് വര്ഗീസ് തുടങ്ങിയ അധ്യാപകരുടെ ശ്രമഫലമാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത് . ശ്രീ പി എൻ ഇട്ടി ആയിരുന്നു ആദ്യ മാനേജർ .കണിയാംപറമ്പിൽ ഏലിയാമ്മ ടീച്ചർ , തോണിപ്പുരക്കൽ ശോശാമ്മ ടീച്ചർ ,മന്ദപ്പറമ്പിൽ ഐപ്പ് സർ എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു .കാലക്രമേണ മൂന്ന് ,നാല് ക്ലാസ്സുകളുടെ പ്രവർത്തനവും ആരംഭിച്ചു .പണ്ടാരക്കുന്നിൽ ശ്രീ മാത്തൻ സർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ . ശ്രീ പി ടി തോമസ് ,വെട്ടത്തു ശോശാമ്മ ടീച്ചർ എന്നിവരായിരുന്നു തുടർന്നുണ്ടായിരുന്ന അധ്യാപകർ ആദ്യകാലങ്ങളിൽ തന്നെ യു പി വിഭാഗവും ആരംഭിച്ചു .