"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
* സയൻസ് ക്ലബ്ബ് | * സയൻസ് ക്ലബ്ബ് | ||
* .ഐ.ടി. ക്ലബ്ബ് | * .ഐ.ടി. ക്ലബ്ബ് | ||
* ഗണിത ക്ലബ്ബ് | * '''ഗണിത ക്ലബ്ബ്''' | ||
പ്രവർത്തനങ്ങൾ നടത്തി വരുന്നു. July 19ന് ഗണിത ശാസ്ത്ര ക്ലബ് രൂപികരിച്ചു.ഓഗസ്റ്റ് 14 ന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഗണിത പൂക്കള മത്സരം നടത്തുകയും LP, UP വിഭാഗം വിജയ്കളെ അനുമോദിക്കുകയും ചെയ്തു. നവംബർ 27 ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. Teacher in charge : Amalda, Convener:Aleena saji, Joint convener:Lena Fathima. ജില്ലാതല ഗണിത ക്വിസ് മത്സരത്തിനായി സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തുകയും വിജയികളെ BRC യിൽ വെച്ച് നടന്ന മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ഡിസംബർ 22ന് ദേശീയ ഗണിതശാസ്ത്ര ദിനത്തോട് അനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തി. | |||
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് | * സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് |
10:51, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- സയൻസ് ക്ലബ്ബ്
- .ഐ.ടി. ക്ലബ്ബ്
- ഗണിത ക്ലബ്ബ്
പ്രവർത്തനങ്ങൾ നടത്തി വരുന്നു. July 19ന് ഗണിത ശാസ്ത്ര ക്ലബ് രൂപികരിച്ചു.ഓഗസ്റ്റ് 14 ന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഗണിത പൂക്കള മത്സരം നടത്തുകയും LP, UP വിഭാഗം വിജയ്കളെ അനുമോദിക്കുകയും ചെയ്തു. നവംബർ 27 ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. Teacher in charge : Amalda, Convener:Aleena saji, Joint convener:Lena Fathima. ജില്ലാതല ഗണിത ക്വിസ് മത്സരത്തിനായി സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തുകയും വിജയികളെ BRC യിൽ വെച്ച് നടന്ന മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ഡിസംബർ 22ന് ദേശീയ ഗണിതശാസ്ത്ര ദിനത്തോട് അനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തി.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഹിന്ദി ക്ലബ്
- അലിഫ് ക്ലബ്(അറബിക്)
- ഉറുദു ക്ലബ്
- സംസ്കൃതം ക്ലബ്