"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''''<big>കല്ലോടി</big>'''''
== '''''<big>കല്ലോടി</big>''''' ==
 
നിലാവിലലിഞ്ഞു നിഴലുറങ്ങുന്ന രാവുകൾ സൂര്യതേജസ്സിന്റെ വാസരപ്പൂക്കൾക്കു വഴിമാറവേ, വർഷ – ഗ്രീഷ്മ - ശിശിര-വസന്തങ്ങൾ ഒളിച്ചുകളിക്കുന്ന കുന്നോരങ്ങൾ വയൽപ്പരപ്പോടു ചേരവേ, കബനിയിൽ കുളിച്ച് ഈറനുടുത്ത് ഹരിതാഭപുതച്ച് ബാണാസുരക്കോണിൽ ഉദയം സ്വപ്നം കാണുന്ന ഗ്രാമകന്യക – കല്ലോടി. അവിടെ ജ്ഞാനവിജ്ഞാനങ്ങളുടെ അനന്തവിശാലതയിലേയ്ക്കു തുറന്നു വച്ച മഹാഗ്രന്ഥം - സെന്റ് ജോസഫ്സ് ഹയർസെക്കന്ററി സ്ക്കൂൾ. അജ്ഞാനതിമിരത്തിൽ കൊളുത്തി വച്ച കൈത്തിരി..... ഇരുൾക്കടലിൽ കരതേടുന്ന യാനപാത്രങ്ങൾക്കു വിളക്കുമരം..... ഗ്രാമഹൃദയത്തിന്റെ ഇടനാഴിയിൽ നിറഞ്ഞുകത്തുന്ന ചെരാത്....... അറിവിന്റെ- തിരിച്ചറിവിന്റെ ഉർവരത..... മരുഭൂവിൽ നീരുറവ തേടുന്നവന് മരുപ്പച്ച..... കൂരിരുൾകൊടുങ്കാട്ടിൽ പ്രത്യാശയുടെ മിന്നാമിനുങ്ങുവെട്ടം..... നിരക്ഷരസ്വപ്നങ്ങൾക്ക് സാക്ഷരതയുടെ സാഫല്യം    മാനന്തവാടി താലൂക്കിൽ എടവക പ‌ഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് ഞങ്ങളുടെ ജന്മദേശമായ കല്ലോടി സ്ഥിതിചെയ്യുന്നത്. സാമൂഹിക,സാംസ്കാരിക,സാമ്പത്തിക മേഖലകളിൽ പുരോഗതി

നേടിയിട്ടുള്ള കല്ലോടിയെ കേന്ദ്രീകരിച്ചുള്ള ഒര് ചരിത്രരചനയാണ് ഞങ്ങളിവിടെ നിർവഹിച്ചിട്ടുള്ളത്. നവീനശിലായുഗകാലം മുതൽ നിരവധി ജനവിഭാഗങ്ങൾ അധിവസിച്ചിരുന്ന പ്രദേശമാണിവിടം. ക‌ുറ്റ്യാടി ചുരം വഴി കോഴിക്കോടിന് പോയിരുന്ന പാതയുടെ സാമിപ്യം കൊണ്ട് തന്ത്രപ്രാധാന്യമുണ്ടായിരുന്ന ഇവിടം നിരവധി പടയോട്ടങ്ങൾക്കും വേദിയായിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ പഴശ്ശിരാജാവിന്റെ സേനാനയകൻ [https://en.wikipedia.org/wiki/Edachena_Kunkan എടച്ചന ക‌ുങ്കന്റെ] ജന്മദേശമെന്ന നിലയിലും ഇവിടെ പ്രസിദ്ധമാണ്. ഈ നാടിന്റെ സാംസ്കാരിക ചരിത്രം തേടിയിറങ്ങിയ ഞങ്ങൾക്ക് കഴിഞ്ഞകാല ജനജീവിതത്തിലേക്ക് ഒരു എത്തിനോ‍ട്ടം നടത്താനെ കഴിഞ്ഞുളളു. വിശ്വസനിയമായ രേഖകളുടെ കുറവും നാടിന്റെ സാംസ്കാരിക വളർച്ചയിൽ ഭാഗമായിരുന്ന പലരും ഇന്നില്ല എന്നതും ചരിത്രാന്വേഷണം വിഷമമുള്ളതാക്കി മാറ്റുന്നു.

'''<big>ഭ‌ൂപ്രകൃതി</big>'''
== '''<big>ഭ‌ൂപ്രകൃതി</big>''' ==
 
സവിശേഷമായ ഭ‌ൂപ്രകൃതിയും സസ്യവൈവിധ്യവും കൊണ്ട് മനോഹരമായ പ്രദേശമാണ് വയനാട്. ‍ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ വയനാടിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മാനന്തവാടി

1,281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1443908" എന്ന താളിൽനിന്ന് ശേഖരിച്ചത്