"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}ഹൈടെക് സ്കൂൾ പ്രോജക്ടിന്റെ ഭാഗമായി 44 പ്രൊജക്ടർ ,52 ലാപ്‌ടോപ്‌ എന്നിവ അനുവദിക്കുകയും എച് .എസ്‌.സെക്ഷൻ, എച്. എസ് .എസ്‌ .സെക്ഷൻ മുഴുവനായും ഹൈ ടെക് മാത്രകയിൽ അധ്യാപനം നടക്കുന്നുണ്ട് .
{{PHSSchoolFrame/Pages}}
 
== '''ഹൈടെക് സ്കൂൾ''' ==
ഹൈടെക് സ്കൂൾ പ്രോജക്ടിന്റെ ഭാഗമായി 44 പ്രൊജക്ടർ ,52 ലാപ്‌ടോപ്‌ എന്നിവ അനുവദിക്കുകയും എച് .എസ്‌.സെക്ഷൻ, എച്. എസ് .എസ്‌ .സെക്ഷൻ മുഴുവനായും ഹൈ ടെക് മാത്രകയിൽ അധ്യാപനം നടക്കുന്നുണ്ട് .
   '''<big>സ്റ്റീം കിച്ചൺ</big>'''
   '''<big>സ്റ്റീം കിച്ചൺ</big>'''

വരി 14: വരി 17:

  കുടിവെള്ളത്തിനായി കിണർ, കുഴൽകിണർ, എന്നിവ കൂടാതെ പൊതു ജലവിതരണ സംവിധാനവും ഉണ്ട്
  കുടിവെള്ളത്തിനായി കിണർ, കുഴൽകിണർ, എന്നിവ കൂടാതെ പൊതു ജലവിതരണ സംവിധാനവും ഉണ്ട്
'''സ്കൂൾ കാന്റീൻ''' ഉൽഘാടനം ജൂലൈയിൽ നടന്നു. കുട്ടികൾക്ക് ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണം നല്കാൻ പ്രതേകം ശ്രദ്ധിക്കുന്നുണ്ട് കാന്റീൻ വളരെ സജീവമായി പ്രവർത്തിക്കുന്നത് അധ്യാപകർക്കും കുട്ടികൾക്കും വളരെ സൗകര്യമായി .

== '''സ്കൂൾ കാന്റീൻ''' ==
ഉൽഘാടനം ജൂലൈയിൽ നടന്നു. കുട്ടികൾക്ക് ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണം നല്കാൻ പ്രതേകം ശ്രദ്ധിക്കുന്നുണ്ട് കാന്റീൻ വളരെ സജീവമായി പ്രവർത്തിക്കുന്നത് അധ്യാപകർക്കും കുട്ടികൾക്കും വളരെ സൗകര്യമായി .
== '''''ഫസ്റ്റ് എയ്ഡ്'''''' ==
''ഫസ്റ്റ് എയ്ഡ്''' സൗകര്യങ്ങൾക്കായി ഒരു റൂം സൗകര്യപ്പെടുത്തിയിട്ടുണ്ട് എല്ലാവിധ ഫസ്റ്റ് എയ്ഡ് സാമഗ്രികളും ഒരുക്കി ഒരു ജനറൽ നേഴ്സ് വളരെ സജീവമായി പ്രവർത്തിക്കുന്നു
''ഫസ്റ്റ് എയ്ഡ്''' സൗകര്യങ്ങൾക്കായി ഒരു റൂം സൗകര്യപ്പെടുത്തിയിട്ടുണ്ട് എല്ലാവിധ ഫസ്റ്റ് എയ്ഡ് സാമഗ്രികളും ഒരുക്കി ഒരു ജനറൽ നേഴ്സ് വളരെ സജീവമായി പ്രവർത്തിക്കുന്നു

10:14, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈടെക് സ്കൂൾ

ഹൈടെക് സ്കൂൾ പ്രോജക്ടിന്റെ ഭാഗമായി 44 പ്രൊജക്ടർ ,52 ലാപ്‌ടോപ്‌ എന്നിവ അനുവദിക്കുകയും എച് .എസ്‌.സെക്ഷൻ, എച്. എസ് .എസ്‌ .സെക്ഷൻ മുഴുവനായും ഹൈ ടെക് മാത്രകയിൽ അധ്യാപനം നടക്കുന്നുണ്ട് .

  സ്റ്റീം കിച്ചൺ
  വിദ്യാർത്ഥികൾക്കുള്ള  ഉച്ചഭക്ഷണം പാകം ചെയ്യാൻ സ്റ്റീം കിച്ചൺ ഉപയോഗിക്കുന്നു.ഉച്ചഭക്ഷണ പദ്ധതിയിൽ-പങ്കെടുക്കുന്നവർ 967 + 904 =1871 

പാചകക്കാർ-2

 മൂന്നു കമ്പ്യൂട്ടര് ലാബുകൾ,സ്മാർട്ട് റൂം, കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ കൂടി സൗകര്യമുള്ള ഗ്രന്ഥശാല എന്നിവ ഉണ്ട്.
 ജൈവ മാലിന്യ സംസ്കരണ സംവിധാനം
 തുമ്പൂർമൊഴി മാതൃകയിൽ മാതൃകയിൽ  ജൈവ മാലിന്യ സംസ്കരണ സംവിധാനം ശ്രീഷ്ണപുരം ബ്ളോക്ക് നൽകിയിട്ടണ്ട്.ഇതിന്റെ സ്ലറി കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
നാപ്കിൻ വെൻഡിംഗ്&ഡിസ്പോസർ സംവിധാനം
 ഇത് വിദ്യാലയത്തിലെ പെൺകുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു,
കുടിവെള്ളത്തിനായി കിണർ, കുഴൽകിണർ, എന്നിവ കൂടാതെ പൊതു ജലവിതരണ സംവിധാനവും ഉണ്ട്

സ്കൂൾ കാന്റീൻ

ഉൽഘാടനം ജൂലൈയിൽ നടന്നു. കുട്ടികൾക്ക് ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണം നല്കാൻ പ്രതേകം ശ്രദ്ധിക്കുന്നുണ്ട് കാന്റീൻ വളരെ സജീവമായി പ്രവർത്തിക്കുന്നത് അധ്യാപകർക്കും കുട്ടികൾക്കും വളരെ സൗകര്യമായി .

ഫസ്റ്റ് എയ്ഡ്'

ഫസ്റ്റ് എയ്ഡ്' സൗകര്യങ്ങൾക്കായി ഒരു റൂം സൗകര്യപ്പെടുത്തിയിട്ടുണ്ട് എല്ലാവിധ ഫസ്റ്റ് എയ്ഡ് സാമഗ്രികളും ഒരുക്കി ഒരു ജനറൽ നേഴ്സ് വളരെ സജീവമായി പ്രവർത്തിക്കുന്നു