"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ വടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/ വടി എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ വടി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

10:10, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

വടി

 
ഞാൻ വടി.
എന്റെ ജീവിതകാലം ഇങ്ങനെയായിരുന്നു.
ഒരിക്കൽ ഒരു ശക്തിയായ കാറ്റ് വീശി.
അപ്പോൾ ഞാൻ മരക്കൊമ്പിൽ നിന്ന് താഴെ വീണു.
സ്കൂളിൽ പോകുന്ന ഒരു ടീച്ചർ എന്നെ എടുത്തുകൊണ്ട് പറഞ്ഞു.
സ്കൂളിൽ ഗൃഹപാഠം ചെയ്ത് വരാത്തവരെ അടിക്കാൻ ഇതു ഉപയോഗിക്കാം.
പിന്നീട് ഞാൻ ക്ലാസ്സിൽ എത്തി.
അപ്പോഴാണ് കുട്ടികൾ എല്ലാവരും ടീച്ചറുടെ കൈയ്യിൽ ഇരിക്കുന്ന എന്നെ കണ്ടത്.
എല്ലാവരും ആ വിഷയത്തിന്റെ പുസ്തകങ്ങൾ എടുത്തു.
ടീച്ചർ ചോദിച്ചു.
ആരൊക്കെയാണ് ഹോം വർക്ക് ചെയ്ത് വരാത്തത്?.
ആറ്കുട്ടികൾ എഴുന്നേറ്റ് നിന്നു.
അവരെയെല്ലാം തല്ലിയത് എന്നെ എടുത്തായിരുന്നു.
ആറാമത്തവനെ തല്ലിയപ്പോൾ ഞാൻ പൊട്ടി.
അപ്പോഴാണു ഞാൻ ഒരു കാര്യം ഓർത്തത്.
മരകൊമ്പിലിരുന്നുള്ള ജീവിതത്തിന്റെ അത്ര സുഖം വേറെ എവിടെയും കിട്ടില്ല.


മുഹമ്മദ് അൻസിൽ എം ടി
2 സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ