"ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/മ്യൂസിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
'''സ്കൂളിന്റെ അന്തരീക്ഷം സംഗീത സാന്ദ്രമാക്കുന്നതിൽ മ്യൂസിക് ക്ലബ്ബിന്റെ പങ്ക് വളരെ വലുതാണ് .ശാസ്ത്രീയ സംഗീതത്തിൽ പരീശീലനം നേടിയ അധ്യാപികയുടെ കീഴിൽ എന്നും വിദ്യാർത്ഥികൾ ഇവിടെ സംഗീതം അഭ്യസിച്ച് വരുന്നു. 2021-22 അധ്യയന വർഷത്തിൽ നടന്ന അമൃത മഹോത്സവം ദേശഭക്തി ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ജി യു പി എസ് കൊഴിഞ്ഞാമ്പാറയിലെ വിദ്യാർത്ഥികളാണ്'''  
'''സ്കൂളിന്റെ അന്തരീക്ഷം സംഗീത സാന്ദ്രമാക്കുന്നതിൽ മ്യൂസിക് ക്ലബ്ബിന്റെ പങ്ക് വളരെ വലുതാണ് .ശാസ്ത്രീയ സംഗീതത്തിൽ പരീശീലനം നേടിയ അധ്യാപികയുടെ കീഴിൽ എന്നും വിദ്യാർത്ഥികൾ ഇവിടെ സംഗീതം അഭ്യസിച്ച് വരുന്നു. 2021-22 അധ്യയന വർഷത്തിൽ നടന്ന അമൃത മഹോത്സവം ദേശഭക്തി ഗാന മത്സരത്തിൽ ചിറ്റൂർ ഉപജില്ലയിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ജി യു പി എസ് കൊഴിഞ്ഞാമ്പാറയിലെ വിദ്യാർത്ഥികളാണ്.'''  


[[പ്രമാണം:21348amruthamaholsavam.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:21348amruthamaholsavam.jpg|നടുവിൽ|ലഘുചിത്രം]]

08:45, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂളിന്റെ അന്തരീക്ഷം സംഗീത സാന്ദ്രമാക്കുന്നതിൽ മ്യൂസിക് ക്ലബ്ബിന്റെ പങ്ക് വളരെ വലുതാണ് .ശാസ്ത്രീയ സംഗീതത്തിൽ പരീശീലനം നേടിയ അധ്യാപികയുടെ കീഴിൽ എന്നും വിദ്യാർത്ഥികൾ ഇവിടെ സംഗീതം അഭ്യസിച്ച് വരുന്നു. 2021-22 അധ്യയന വർഷത്തിൽ നടന്ന അമൃത മഹോത്സവം ദേശഭക്തി ഗാന മത്സരത്തിൽ ചിറ്റൂർ ഉപജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ജി യു പി എസ് കൊഴിഞ്ഞാമ്പാറയിലെ വിദ്യാർത്ഥികളാണ്.