"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== '''BEST -Brigida Eminent Share Troops (2008)''' == | == '''<u>BEST -Brigida Eminent Share Troops (2008)</u>''' == | ||
പയ്യന്നൂർ സെന്റ് മേരീസ് വിദ്യാർത്ഥികളുടെ സാമൂഹ്യ സേവന സംഘടനയായ BEST -Brigida Eminent Share Troops . 2008 ജൂൺ മാസത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഇതിലെ സജീവ അംഗങ്ങളാണ്. | '''<big>പയ്യന്നൂർ സെന്റ് മേരീസ് വിദ്യാർത്ഥികളുടെ സാമൂഹ്യ സേവന സംഘടനയായ BEST -Brigida Eminent Share Troops . 2008 ജൂൺ മാസത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഇതിലെ സജീവ അംഗങ്ങളാണ്.</big>''' | ||
*നിറമനമോടെ നന്മയിലേയ്ക്ക്* എന്നതാണ് സംഘടനയുടെ ആപ്തവാക്യം. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിവിധ ആവശ്യങ്ങളിൽ ഈ സംഘടന അത്താണിയായി മാറുന്നു. ഓരോ വർഷവും ഏകദേശം ഒരു ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. വിദ്യാർത്ഥികളിൽ സാമൂഹ്യ നന്മയും സഹാനുഭൂതിയും കരുതലും പങ്കുവെയ്ക്കലും വളർത്തി സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയെ വാർത്തെടുക്കുകയാണ് സംഘടനയുടെ ആത്യന്തികമായ ലക്ഷ്യം | '''<big>*നിറമനമോടെ നന്മയിലേയ്ക്ക്* എന്നതാണ് സംഘടനയുടെ ആപ്തവാക്യം. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിവിധ ആവശ്യങ്ങളിൽ ഈ സംഘടന അത്താണിയായി മാറുന്നു. ഓരോ വർഷവും ഏകദേശം ഒരു ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. വിദ്യാർത്ഥികളിൽ സാമൂഹ്യ നന്മയും സഹാനുഭൂതിയും കരുതലും പങ്കുവെയ്ക്കലും വളർത്തി സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയെ വാർത്തെടുക്കുകയാണ് സംഘടനയുടെ ആത്യന്തികമായ ലക്ഷ്യം</big>''' |
08:03, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പയ്യന്നൂർ സെന്റ് മേരീസ് വിദ്യാർത്ഥികളുടെ സാമൂഹ്യ സേവന സംഘടനയായ BEST -Brigida Eminent Share Troops . 2008 ജൂൺ മാസത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഇതിലെ സജീവ അംഗങ്ങളാണ്.
*നിറമനമോടെ നന്മയിലേയ്ക്ക്* എന്നതാണ് സംഘടനയുടെ ആപ്തവാക്യം. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിവിധ ആവശ്യങ്ങളിൽ ഈ സംഘടന അത്താണിയായി മാറുന്നു. ഓരോ വർഷവും ഏകദേശം ഒരു ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. വിദ്യാർത്ഥികളിൽ സാമൂഹ്യ നന്മയും സഹാനുഭൂതിയും കരുതലും പങ്കുവെയ്ക്കലും വളർത്തി സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയെ വാർത്തെടുക്കുകയാണ് സംഘടനയുടെ ആത്യന്തികമായ ലക്ഷ്യം