"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18011 (സംവാദം | സംഭാവനകൾ)
No edit summary
18011 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
1966 മുതൽ 2016 വരെ ==
1966 മുതൽ 2016 വരെ ==

തയ്യാറാക്കിയത് '<nowiki/>'''''കുഞ്ഞുമുഹമ്മദ് മാസ്റ്റർ''' , H S A മലയാളം,അബ്‍ദുൽ ഗഫൂർ ഐ'' , H S A സോഷ്യൽ സയൻസ്
       കർഷകരും കർഷക തൊഴിലാളികളും തൊഴിൽ രഹിതരും നിത്യ ജീവിതത്തിന് പാടുപെടുന്നവരുമായ ജനങ്ങൾ അധിവസിക്കുന്ന ഒരു ഗ്രാമപഞ്ചായത്താണ് ‌കുഴിമണ്ണ. ജനങ്ങളിൽ 70% വും നിരക്ഷരരും; അവശേഷിക്കുന്നവരിൽ ഉയർന്ന വിദ്യാഭ്യാസം കരസ്ഥമാക്കിയവരും, സർക്കാർ - അർദ്ധ സർക്കാർ മേഖലകളിൽ ‌‌ സേവനം ചെയ്യുന്നവരും വളരെ വളരെ വിരളമായിരുന്നു. 1962ൽ പ്രാ­ബല്യത്തിൽ വന്നതും 1963ൽ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നതുമായ ആദ്യ ജനകീയ ഭരണ സമിതിയുടെ പ്രസിഡൻറ് കെ ആലിക്കുട്ടി സാഹിബും വെെസ് പ്രസിഡൻറ് ‌‌ ടി.പി ഇമ്പിച്ചിക്കോയ സാഹിബും ആയിരുന്നു. പഞ്ചായത്ത് വരുമാനം കൊണ്ട് വല്ലപ്പോഴും ഒക്കെ സർക്കാറിൽ നിന്നും ലഭിച്ചിരുന്ന തുച്ഛമായ ഗ്രാൻറ് കൊണ്ടും ‌ജീവനക്കാരുടെ ശമ്പളത്തിൻ പോലും തികയാത്ത അവസ്ഥയായിരുന്നു. കേരളത്തിലെ‌ ഏറ്റവും വരുമാനം കുറഞ്ഞ പഞ്ചായത്ത് ഏതാണെന്ന ചോദ്യത്തിന് അന്നത്തെ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന കെ. അവുഖാദിർ കുട്ടി നഹ സാഹിബ് നിയമ ‌ സഭയിൽ പറഞ്ഞ മറുപടി കുഴിമണ്ണ പഞ്ചായത്ത് എന്നായിരുന്നു. 22.05 ചതുരശ്ര‌ കിലോ മീറ്റർ വിസ്‌തൃതിയുള്ള പഞ്ചായത്തിൽ കേവലം 5 എൽ.പി സ്കൂളുകളും ഒരു യു.പിയുമാണ് ഉണ്ടായിരുന്നത് .
 
         തികച്ചും പരിതാപകരമായ പശ്ചാത്തലത്തിലാണ് ഹെെസ്കൂൾ അനുവദിച്ച് കിട്ടുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അന്നത്തെ അംശം അധികാരി കെ.പി പത്മനാഭൻ നായർ, പഞ്ചായത്ത് പ്രസിഡൻറ് കറുത്തേടൻ ആലികുട്ടി സാഹിബ്, വെെസ് പ്രസിഡൻറ് ഇമ്പിച്ചികോയാക്ക, മുൻ അധികാരി കെ.ടി ഗോവിന്ദൻ നായർ,‌ കെ.സി വീരാൻ സാഹിബ് , മരക്കാട്ടുപുറത്ത് വേലായുധൻ, കെ.ടി അച്ചുതൻ നായർ, എംസി അബൂബക്കർ ഹാജി, പിടി ശങ്കരൻകുട്ടി പണിക്കർ, വാളശ്ശേരി വേലായുധ പണിക്കർ, പി.സി മുഹമ്മദ് ആലി സാഹിബ്, കെ.കെ വേലായുധൻ നായർ, എ.ദാമോദരൻ നായർ‌, തോപ്പിൽ ബാലപണിക്കർ പി.ടി ചന്ദ്ര ശേഖരൻ മാസ്റ്റർ, പെരുമ്പകത്ത് അബ്ദുറഹ്മാൻ സാഹിബ്, വിളക്കിനിക്കാട്ട് ഉണ്ണീലിക്കുട്ടി വെെദ്യർ, പിസി സീമാൻകുട്ടി ഹാജി, ഇ.സി കുഞ്ഞാലൻ സാഹിബ്, പഞ്ചായത്ത് മെമ്പർമാരായ എംടി മുഹമ്മദ് ഹാജി, പാഴേരി അഹമ്മദ് കുട്ടി ഹാജി, എം. കുട്ടുസാ സാഹിബ് തുടങ്ങിയ അക്ഷര സ്നേഹികളും നിസ്വാർഥരുമായിരുന്ന ഒട്ടനവധി മഹത് വ്യക്തികളുടെ നിദാന്ത പരിശ്രമത്തിൻറെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൻറെ ഫലമായിട്ടാണ് ഹെെസ്കുൾ അനുവദിച്ച് കിട്ടിയത് . മേൽ വ്യക്തിത്വങ്ങൾ ആരും തന്നെയിന്ന് ജീവിച്ചിരിപ്പില്ല എന്നത് വളരെ വേദനയോടെ അനുസ്മരിക്കുന്നതോടപ്പം പരലോക മോക്ഷത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നു .
''ജി എച് എസ് എസ് കുഴിമണ്ണ'' ചരിത്ര രചനാ സഹായം ശ്രീ എംസി മുഹമ്മദ് ഹാജി മുൻ പി ടി എ പ്രസിഡണ്ട്
       കർഷകരും കർഷക തൊഴിലാളികളും തൊഴിൽ രഹിതരും നിത്യ ജീവിതത്തിന് പാടുപെടുന്നവരുമായ ജനങ്ങൾ അധിവസിക്കുന്ന ഒരു ഗ്രാമപഞ്ചായത്താണ്
കുഴിമണ്ണ. ജനങ്ങളിൽ 70% വും നിരക്ഷരരും; അവശേഷിക്കുന്നവരിൽ ഉയർന്ന വിദ്യാഭ്യാസം കരസ്ഥമാക്കിയവരും, സർക്കാർ - അർദ്ധ സർക്കാർ മേഖലകളിൽ ‌‌ സേവനം ചെയ്യുന്നവരും വളരെ വളരെ വിരളമായിരുന്നു. 1962ൽ പ്രാ­ബല്യത്തിൽ വന്നതും 1963ൽ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നതുമായ ആദ്യ ജനകീയ ഭരണ സമിതിയുടെ പ്രസിഡൻറ് കെ ആലിക്കുട്ടി സാഹിബും വെെസ് പ്രസിഡൻറ് ‌‌ ടി.പി ഇമ്പിച്ചിക്കോയ സാഹിബും ആയിരുന്നു. പഞ്ചായത്ത് വരുമാനം കൊണ്ട് വല്ലപ്പോഴും ഒക്കെ സർക്കാറിൽ നിന്നും ലഭിച്ചിരുന്ന തുച്ഛമായ ഗ്രാൻറ് കൊണ്ടും ‌ജീവനക്കാരുടെ ശമ്പളത്തിൻ പോലും തികയാത്ത അവസ്ഥയായിരുന്നു. കേരളത്തിലെ‌ ഏറ്റവും വരുമാനം കുറഞ്ഞ പഞ്ചായത്ത് ഏതാണെന്ന ചോദ്യത്തിന് അന്നത്തെ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന കെ. അവുഖാദിർ കുട്ടി നഹ സാഹിബ് നിയമ ‌ സഭയിൽ പറഞ്ഞ മറുപടി കുഴിമണ്ണ പഞ്ചായത്ത് എന്നായിരുന്നു. 22.05 ചതുരശ്ര‌ കിലോ മീറ്റർ വിസ്‌തൃതിയുള്ള പഞ്ചായത്തിൽ കേവലം 5 എൽ.പി സ്കൂളുകളും ഒരു യു.പിയുമാണ് ഉണ്ടായിരുന്നത് .
         തികച്ചും പരിതാപകരമായ പശ്ചാത്തലത്തിലാണ് ഹെെസ്കൂൾ അനുവദിച്ച്
കിട്ടുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അന്നത്തെ അംശം അധികാരി കെ.പി പത്മനാഭൻ നായർ, പഞ്ചായത്ത് പ്രസിഡൻറ് കറുത്തേടൻ ആലികുട്ടി സാഹിബ്, വെെസ് പ്രസിഡൻറ് ഇമ്പിച്ചികോയാക്ക, മുൻ അധികാരി കെ.ടി ഗോവിന്ദൻ നായർ,‌ കെ.സി വീരാൻ സാഹിബ് , മരക്കാട്ടുപുറത്ത് വേലായുധൻ, കെ.ടി അച്ചുതൻ നായർ, എംസി അബൂബക്കർ ഹാജി, പിടി ശങ്കരൻകുട്ടി പണിക്കർ, വാളശ്ശേരി വേലായുധ പണിക്കർ, പി.സി മുഹമ്മദ് ആലി സാഹിബ്, കെ.കെ വേലായുധൻ നായർ, എ.ദാമോദരൻ നായർ‌, തോപ്പിൽ ബാലപണിക്കർ പി.ടി ചന്ദ്ര ശേഖരൻ മാസ്റ്റർ, പെരുമ്പകത്ത് അബ്ദുറഹ്മാൻ സാഹിബ്, വിളക്കിനിക്കാട്ട് ഉണ്ണീലിക്കുട്ടി വെെദ്യർ, പിസി സീമാൻകുട്ടി ഹാജി, ഇ.സി കുഞ്ഞാലൻ സാഹിബ്, പഞ്ചായത്ത് മെമ്പർമാരായ എംടി മുഹമ്മദ് ഹാജി, പാഴേരി അഹമ്മദ് കുട്ടി ഹാജി, എം. കുട്ടുസാ സാഹിബ് തുടങ്ങിയ അക്ഷര സ്നേഹികളും നിസ്വാർഥരുമായിരുന്ന ഒട്ടനവധി മഹത് വ്യക്തികളുടെ നിദാന്ത പരിശ്രമത്തിൻറെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൻറെ ഫലമായിട്ടാണ് ഹെെസ്കുൾ അനുവദിച്ച് കിട്ടിയത് . മേൽ വ്യക്തിത്വങ്ങൾ ആരും തന്നെയിന്ന് ജീവിച്ചിരിപ്പില്ല എന്നത് വളരെ വേദനയോടെ അനുസ്മരിക്കുന്നതോടപ്പം പരലോക മോക്ഷത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നു .

വമ്പിച്ച സാമ്പത്തിക ബാധ്യതകൾ ഉള്ള വ്യവസ്ഥകളോടെയാണ് സ്കൂൾ അനുവദിച്ച് കിട്ടിയത് നാല് ക്ളാസ്സ് മുറികൾ ഉള്ള സ്കൂൾ കെട്ടിടവും ആവശ്യമായ സ്ഥലവും സർക്കാറിലേക്ക് വിട്ട് നൽകണമെന്നത് വ്യവസ്ഥകളിൽ പ്രധാനപ്പെട്ടതായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് ബാപ്പു സാഹിബിൻറെ വന്ദ്യ പിതാവ് അഹമ്മദ് എന്ന ബിച്ചുണ്ണിക്കാക്കയും ജ്യേഷ്ഠ സഹോദരൻ ആനത്താനത്ത് ശെെഖ് രായിൻ ഹാജിയുമാണ് ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത്. നാടുനീളെ നടന്നു പിരിവ് എടുത്തും ‌റേഷൻ കാർഡുകൾ വാങ്ങി ന്യായവിലയുള്ള പഞ്ചസാര വാങ്ങി മാർക്കറ്റ് വിലക്ക് വിൽപന നടത്തി ലഭിച്ച വരുമാനവും മറ്റും ഉപയോഗപ്പെടുത്തി നിർമിച്ചുകൊണ്ടിരുന്ന കെട്ടിടം ഓട് മേയുന്ന സന്ദർഭത്തിൽ തകർന്ന് വീണതും ആശാരിപ്പണിക്കാരനായിരുന്ന ശ്രീ രാവുണ്ണിയും അയൽവാസിയും വയോവ‍‍ൃദ്ധയുമായിരുന്ന ആച്ചുമ്മ താത്തയും തകർന്ന കെട്ടിടത്തിൻറെ അടിയിൽ പെട്ട് ഗുരുതരപരിക്കുകളോടെ മാസങ്ങളോളം മഞ്ചേരി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ ആയതുമൊക്കെ സ്കൂളിൻറെ ചരിത്രത്തിൽ മറക്കാനാകാത്ത സംഭവങ്ങളാണ് .

വരി 19: വരി 14:
40ൽ താഴെയായിരുന്ന വിജയ ശതമാനം 98.99 ആക്കി ഉയർത്തികൊണ്ടുവന്നതിന് കഠിനാദ്ധ്വാനം ചെയ്ത അദ്ധ്യാപകരെ പ്രത്യേകം അഭിനന്ദിക്കുന്നു. 'അടയ്ക്കാ പന്തലിൽ നിന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക് പടിപടിയായി ഉയർന്ന് വരുന്ന ഈ വിദ്യാലയത്തിൻറെ വളർച്ചയിൽ കൂടെ നിന്ന് പൂർണ്ണ പിന്തുണ നൽകിയ രക്ഷിതാക്കളെയും, നാട്ടുകാരേയും തിക‍ഞ്ഞ അച്ചടക്ക ബോധവും അനുസരണയും നിലനിർത്തുന്ന വിദ്യാർത്ഥികളെയും പ്രത്യേ കം അഭിനന്ദിക്കുന്നു.

തയ്യാറാക്കിയത് '''കുഞ്ഞുമുഹമ്മദ് മാസ്റ്റർ ,H S A മലയാളം''' . ചരിത്ര രചനാ സഹായം ശ്രീ എംസി മുഹമ്മദ് ഹാജി മുൻ പി ടി എ പ്രസിഡണ്ട്
തയ്യാറാക്കിയത് '''''കുഞ്ഞുമുഹമ്മദ് മാസ്റ്റർ''' , H S A മലയാളം,അബ്‍ദുൽ ഗഫൂർ ഐ'' , H S A സോഷ്യൽ സയൻസ്
ചരിത്ര രചനാ സഹായം ശ്രീ എംസി മുഹമ്മദ് ഹാജി മുൻ പി ടി എ പ്രസിഡണ്ട്
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കുഴിമണ്ണ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്