"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിപി റ്റി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
[[പ്രമാണം:47326 SSLP0054.resized.jpg|ലഘുചിത്രം|പി ടി എ എക്സിക്യൂട്ടീവ് |പകരം=|390x390px]] | [[പ്രമാണം:47326 SSLP0054.resized.jpg|ലഘുചിത്രം|പി ടി എ എക്സിക്യൂട്ടീവ് |പകരം=|390x390px]] | ||
[[പ്രമാണം:47326 sslp00106.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|എം പി ടി എ പ്രസിഡന്റ് -ടിന്റു ബിജു ]] | [[പ്രമാണം:47326 sslp00106.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|എം പി ടി എ പ്രസിഡന്റ് -ടിന്റു ബിജു ]] | ||
സേവന സന്നദ്ധരായ | 2021 -22 അക്കാദമിക വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് ഒക്ടോബർ 9 നാണ്. ഗവണ്മെന്റിന്റെ പ്രത്യേക ഉത്തരവ് പ്രകാരം നിലവിൽ ഉണ്ടായിരുന്ന ഭരണസമിതി ഒക്ടോബർ മാസം വരെ തുടരുകയാണ് ഉണ്ടായത്. സേവന സന്നദ്ധരായ ഇരുപത്തിരണ്ടോളം രക്ഷിതാക്കളെ ഉൾപ്പെടുത്തി ഒക്ടോബർ 9 ന് പി ടി എ കമ്മിറ്റി രൂപീകരിച്ചു . രക്ഷിതാക്കളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്രീ സണ്ണി പെരുകിലംതറപ്പേൽ പി ടി എ പ്രസിഡന്റ് ആയും .ശ്രീമതി ടിന്റു ബിജു എം പി ടി എ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു . ഇവരുടെ നേതൃത്വത്തിൽ ഒക്ടോബർ മാസം ആദ്യ പി ടി എ എക്സിക്യൂട്ടീവ് മീറ്റിംഗ് കൂടുകയും വിദ്യാലയം തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ക്ലീനിങ് നടത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു . ഒക്ടോബർ 14 ന് പി ടി എ അംഗങ്ങളും, സേവന സന്നദ്ധരായ ചെറുപ്പക്കാരും , കുടുംബശ്രീ അംഗങ്ങളും, അദ്യാപകരും ഒത്തൊരുമിച്ചു സ്കൂളും പരിസരവും, ഉപകരണങ്ങളും വൃത്തിയാക്കുകയും ഫോഗിങ് നടത്തുകയും ചെയ്തു . | ||
വരി 28: | വരി 28: | ||
{| class="wikitable" | {| class="wikitable" | ||
|+'''കമ്മറ്റി അംഗങ്ങൾ''' | |+'''കമ്മറ്റി അംഗങ്ങൾ''' | ||
|1 | |||
|ജേക്കബ് കാട്ടുപറമ്പിൽ | |ജേക്കബ് കാട്ടുപറമ്പിൽ | ||
|- | |- | ||
|2 | |||
|ജിനേഷ് തെക്കനാട് | |ജിനേഷ് തെക്കനാട് | ||
|- | |- | ||
|3 | |||
|പ്രതീഷ് ഉദയൻ | |പ്രതീഷ് ഉദയൻ | ||
|- | |- | ||
|4 | |||
|ബെന്നി കുര്യാക്കോസ് | |ബെന്നി കുര്യാക്കോസ് | ||
|- | |- | ||
|5 | |||
|തേജസ് ബാബു | |തേജസ് ബാബു | ||
|- | |- | ||
|6 | |||
|ജിന്റോ അറക്കൽ | |ജിന്റോ അറക്കൽ | ||
|- | |- | ||
|7 | |||
|കുര്യാക്കോസ് പൂത്തേട്ട് | |കുര്യാക്കോസ് പൂത്തേട്ട് | ||
|- | |- | ||
|8 | |||
|മാത്യു റൊമാനൊ | |മാത്യു റൊമാനൊ | ||
|- | |- | ||
വരി 78: | വരി 78: | ||
|17 | |17 | ||
|ജോമ സുരേഷ് | |ജോമ സുരേഷ് | ||
|- | |||
|18 | |||
|ജാൻസി | |||
|} | |} |
06:42, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ പി ടി എ
2021 -22 അക്കാദമിക വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് ഒക്ടോബർ 9 നാണ്. ഗവണ്മെന്റിന്റെ പ്രത്യേക ഉത്തരവ് പ്രകാരം നിലവിൽ ഉണ്ടായിരുന്ന ഭരണസമിതി ഒക്ടോബർ മാസം വരെ തുടരുകയാണ് ഉണ്ടായത്. സേവന സന്നദ്ധരായ ഇരുപത്തിരണ്ടോളം രക്ഷിതാക്കളെ ഉൾപ്പെടുത്തി ഒക്ടോബർ 9 ന് പി ടി എ കമ്മിറ്റി രൂപീകരിച്ചു . രക്ഷിതാക്കളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്രീ സണ്ണി പെരുകിലംതറപ്പേൽ പി ടി എ പ്രസിഡന്റ് ആയും .ശ്രീമതി ടിന്റു ബിജു എം പി ടി എ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു . ഇവരുടെ നേതൃത്വത്തിൽ ഒക്ടോബർ മാസം ആദ്യ പി ടി എ എക്സിക്യൂട്ടീവ് മീറ്റിംഗ് കൂടുകയും വിദ്യാലയം തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ക്ലീനിങ് നടത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു . ഒക്ടോബർ 14 ന് പി ടി എ അംഗങ്ങളും, സേവന സന്നദ്ധരായ ചെറുപ്പക്കാരും , കുടുംബശ്രീ അംഗങ്ങളും, അദ്യാപകരും ഒത്തൊരുമിച്ചു സ്കൂളും പരിസരവും, ഉപകരണങ്ങളും വൃത്തിയാക്കുകയും ഫോഗിങ് നടത്തുകയും ചെയ്തു .
1 | സണ്ണി പെരുകിലംതറപ്പേൾ | പി ടി എ പ്രസിഡന്റ് |
2 | ടിന്റു ബിജു | എം പി ടി എ പ്രസിഡന്റ് |
3 | ജയേഷ് എസ് വി | പി ടി എ വൈസ് പ്രസിഡന്റ് |
4 | സിന്ധു ബിജു | എം പി ടി എ വൈസ് പ്രസിഡന്റ് |
1 | ജേക്കബ് കാട്ടുപറമ്പിൽ |
2 | ജിനേഷ് തെക്കനാട് |
3 | പ്രതീഷ് ഉദയൻ |
4 | ബെന്നി കുര്യാക്കോസ് |
5 | തേജസ് ബാബു |
6 | ജിന്റോ അറക്കൽ |
7 | കുര്യാക്കോസ് പൂത്തേട്ട് |
8 | മാത്യു റൊമാനൊ |
9 | ബിജിന സുഭാഷ് |
10 | സജിന സമീർ |
11 | ഗീതു വർഗീസ് |
12 | ഡോണ ഡെന്നി |
13 | അഗന്സ് ബോബി |
14 | സിന്ധു പി പി |
15 | ഷക്കിറ |
16 | അബ്ദുൽ ജലീൽ |
17 | ജോമ സുരേഷ് |
18 | ജാൻസി |