"ജി എൽ പി എസ് പുത്തൻചിറ നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
വിദ്യാലയ ചരിത്രം
== <u><big>വിദ്യാലയ ചരിത്രം</big></u> ==
 
വില്വമംഗലത്ത് സ്വാമിയാരുടെ ജന്മനാടാണ് പുത്തൻചിറ എന്ന പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്. ആനപ്പാറയും അഞ്ചൽ പെട്ടിയും കൊതിക്കല്ലും ഇന്നും ഈ നാടിൻറെ ചരിത്രാവശിഷ്ടങ്ങൾ ആയി നിലകൊള്ളുന്നു. കൊച്ചുകൊച്ചു നാട്ടുരാജ്യങ്ങളാൽ വിഭജിക്കപ്പെട്ടു കിടന്നിരുന്ന മലയാളനാട് ടിപ്പുവിൻറെ പടയോട്ടങ്ങൾക്കും വെട്ടിപ്പിടിക്കലുകൾക്കും വിധേയമായി ഒടുവിൽ മൂന്നു രാജാക്കന്മാരുടെ കീഴിലായി. വഞ്ചീശ നെന്ന തിരുവിതാംകൂർ രാജാവും മാടഭൂപതി എന്ന  കൊച്ചി രാജാവും സാമൂതിരി എന്ന കോഴിക്കോട് രാജാവും ഭരിക്കുന്ന പ്രദേശങ്ങളായി നാട്  വിഭജിക്കപ്പെട്ടു. ഇവർ  തമ്മിൽ ഇടയ്ക്കിടെ കലഹങ്ങളും യുദ്ധങ്ങളും ഉണ്ടാകാറുണ്ട് .സാമൂതിരിയും കൊച്ചി രാജാവും തമ്മിലുണ്ടായ ഒരു യുദ്ധത്തിൽ കൊച്ചിയെ സഹായിക്കാനായി അയ്യപ്പൻ മാർത്താണ്ഡപിള്ളയുടെ നേതൃത്വത്തിൽ പട്ടാളത്തെ തിരുവിതാംകൂർ രാജാവ് അയച്ചിരുന്നു. യുദ്ധം ജയിച്ചു .സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വെച്ചതിന് പാരിതോഷികമായി പടത്തലവന് നൽകിയ നാടാണ് പുത്തൻചിറ. അദ്ദേഹം അത് സ്വന്തം നാടായ തിരുവിതാംകൂറിൽ ചേർത്തു. ഇന്നും  കൊച്ചിയാൽ ചുറ്റപ്പെട്ട തിരുവിതാംകൂറിൻറെ ഭാഗമായി നിലകൊള്ളുന്നതിനാൽ ഭരണപരമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിൽ ആയി. കൂട്ടത്തിൽ ബ്രിട്ടീഷ് മേൽ ഭരണവും.

60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1441248" എന്ന താളിൽനിന്ന് ശേഖരിച്ചത്