"ടി. എച്ച്. എസ്സ്. പുത്തൻചിറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം കൂട്ടി ചേർത്തു
No edit summary
(ചരിത്രം കൂട്ടി ചേർത്തു)
വരി 1: വരി 1:
954ൽ വെള്ളൂർ പ്രദേശത്തെ സാമൂഹിക വിദ്യാഭ്യാസ കാര്യങ്ങളിൽ ദീർഘവീക്ഷണമുള്ള വ്യക്തിത്വങ്ങൾ ഒത്തു ചേർന്ന് സാമൂഹികമായി,സാമ്പത്തികമായി, വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളായ വെള്ളൂർ, കൊമ്പത്തടുകടവ്, നാരായണമംഗലം,കണ്ണിക്കുളങ്ങര, കോവിലകത്ത് കുന്ന്, പിണ്ടാണി,മാണിയം കാവ്, പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഭൂരിഭാഗവും ഇവിടെ അധ്യയനം നടത്തുന്നത്. കാർഷിക പ്രദേശമായ പുത്തൻചിറയുടെ വിദ്യാഭ്യാസ പുരോഗതിയിൽ 63 വർഷം പിന്നിടുന്ന തെക്കുംമുറി ഹൈസ്ക്കള്ളിന് മഹത്തായ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.1982ൽ ഹൈസ്ക്കൂൾ ആക്കി ഉയർത്തി.{{PHSchoolFrame/Pages}}
തെക്കുംമുറി ഹൈസ്കൂൾ പുത്തൻചിറ 65 വർഷം മുൻപ്, 1954 -ൽ പുത്തൻചിറ പഞ്ചായത്തിൽ വെള്ളൂർ പ്രദേശത്തെ          എം യു പി സ്ക്കൂൾ ആയി നമ്മുടെ സ്ക്കൂൾ ആരംഭിച്ചു . വിദ്യാപസപരമായും സാമ്പത്തികമായും വളർച്ച കുറഞ്ഞ  ഒരു കാലഘട്ടമായിരുന്നു  അത്. കേരള സംസ്‌ഥാന രൂപീകരണത്തിനു മുൻപ് തിരുവിതാംകൂറിന്റെ  ഭാഗമായ പുത്തൻചിറ വില്ലേജ് കോട്ടയം ജില്ല പറവൂർ താലൂക്കിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ റവന്യൂ ,രജിസ്ട്രേഷൻ ,വിദ്യാഭ്യാസം എന്നീ കാര്യങ്ങൾക്കു പറവൂർ വരെ പോകേണ്ടിയിരുന്നു. പുത്തൻചിറയിൽ അന്ന് ഹൈസ്കൂളുകൾ ഉണ്ടായിരുന്നില്ല. കിഴക്കുംമുറിയിൽ ഇപ്പോൾ നിലവിലുള്ള  യു.പി സ്ക്കൂൾ ഉണ്ടായിരുന്നു. മാള,കൊടുങ്ങല്ലൂർ,ഇരിഞ്ഞാലക്കുട തുടങ്ങിയ സമീപ സ്ഥലങ്ങളിൽ അന്നു ഹൈസ്കൂൾ ഉണ്ടായിരുന്നു. ഈ സ്ഥലങ്ങളിലേക്കു വാഹന സൗകര്യം ഉണ്ടായിരുന്നില്ല.
 
 
954ൽ വെള്ളൂർ പ്രദേശത്തെ സാമൂഹിക വിദ്യാഭ്യാസ കാര്യങ്ങളിൽ ദീർഘവീക്ഷണമുള്ള വ്യക്തിത്വങ്ങൾ ഒത്തു ചേർന്നു. ഈ പ്രദേശത്തെ 9 വ്യക്തികളായ മഠത്തിപ്പറമ്പിൽ  എം .ഇ പത്മനാഭൻ, മഠത്തിപ്പറമ്പിൽ എം.ജി ഗോപാലൻ മാസ്റ്റർ, മഠത്തിപ്പറമ്പിൽ എം .എം കുമാരൻ കറുത്തേടത്തു കെ .എം മാണി, പുളിക്കൽ പി .എസ് ശങ്കരൻ,പുളിക്കൽ പി .എസ് കണ്ടുകുഞ്ഞി,അരങ്ങത്തു രാമൻ, തിരുക്കുളം മാധവൻ എന്നിവരാണവർ..
 
 
സാമൂഹികമായി,സാമ്പത്തികമായി, വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളായ വെള്ളൂർ, കൊമ്പത്തടുകടവ്, നാരായണമംഗലം,കണ്ണിക്കുളങ്ങര, കോവിലകത്ത് കുന്ന്, പിണ്ടാണി,മാണിയം കാവ്, പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഭൂരിഭാഗവും ഇവിടെ അധ്യയനം നടത്തുന്നത്. 1984 - ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. കാർഷിക പ്രദേശമായ പുത്തൻചിറയുടെ വിദ്യാഭ്യാസ പുരോഗതിയിൽ 63 വർഷം പിന്നിടുന്ന തെക്കുംമുറി ഹൈസ്ക്കള്ളിന് മഹത്തായ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.{{PHSchoolFrame/Pages}}
233

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1438427" എന്ന താളിൽനിന്ന് ശേഖരിച്ചത്