"ജി യു പി എസ് കണിയാമ്പറ്റ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ജി യു പി എസ് കണിയാമ്പറ്റ/അംഗീകാരങ്ങൾ)
വരി 1: വരി 1:
{{PSchoolFrame/Pages}}നേട്ടങ്ങൾ
{{PSchoolFrame/Pages}}


== 1.വിദ്യാലയത്തിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുു. ==
== നേട്ടങ്ങൾ ==


== 2. സമീപത്തുള്ള അൺഎയ്ഡഡ് സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ച് വരവ് ==
* വിദ്യാലയത്തിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുു.
 
* സമീപത്തുള്ള അൺഎയ്ഡഡ് സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ച് വരവ്
== 3.2015-16,2016-17 കാലയളവിൽ ഗണിതമേളയിൽ‍ ഓവറോൾ കിരീടം ==
* 2015-16,2016-17 കാലയളവിൽ ഗണിതമേളയിൽ‍ ഓവറോൾ കിരീടം.
 
* രണ്ട് വർഷമായി മികച്ച ഗണിത ക‌്ലബ്.
== 4.രണ്ട് വർഷമായി മികച്ച ഗണിത ക‌്ലബ് ==
* 2018  ൽ ഹൈടെക്ക് വിദ്യാലയമായി.
 
* നുമാത്സ് പരീക്ഷയിൽ സംസ്ഥാന യോഗ്യത നേടിയ അഹമ്മദ് റഫീഫ്.
== 5.ഹൈടെക് വിദ്യാലയം ==
* 2017-18 ഉപജില്ല ഐ.ടി.മേളയിൽ റണ്ണറപ്പ്.
 
* 2018-19 സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി( STEPS)- സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ പ്രണവ് കണ്ണൻ.
== 6.നുമാത്സ് പരീക്ഷയിൽ സംസ്ഥാന യോഗ്യത നേടിയ അഹമ്മദ് റഫീഫ് ==
* 2018-19 അക്കാദമിക വർഷത്തിലെ വൈത്തിരി ഉപജില്ലയിലെ മികച്ച സോഷ്യൽ സയൻസ് ക്ലബ്.
 
* '''2019-20 വൈത്തിരി ഉപജില്ല ഐ.ടി.മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.'''
== 7.2017-18 ഉപജില്ല ഐ.ടി.മേളയിൽ റണ്ണറപ്പ് ==
* '''2019-20 ശാസ്ത്രരംഗത്തിൽ സാമൂഹ്യശാസ്ത്രവിഭാഗത്തിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ പ്രണവ് കണ്ണൻ.'''
 
* റവന്യു ജില്ലാ കലോത്സവത്തിൽ യു പി വിഭാഗം കവിത രചനയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി അമൽ‍ഡ ജോസഫ് ടി ടി.
== 8. STEPS 2018-19 സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി - സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ പ്രണവ് കണ്ണൻ ==
* സബ് ജൂനിയർ ‍ഡിസ്കസ്  ത്രോയിൽ എ സുരേഷിന് ഒന്നാം സ്ഥാനം.
 
* '''2020-21 അക്കാദമിക വർഷത്തിൽ ജില്ലാ മാത്സ് അസോസിയേഷൻ നടത്തിയ ഗണിത പൂക്കള ഡിസൈനിംഗ് മത്സരത്തിൽ യു പി വിഭാഗത്തിൽ ഏഴ് സി ക്ലാസിലെ മുഹമ്മദ് ഷഹൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.'''
== 9. 2018-19 അക്കാദമിക വർഷത്തിലെ വൈത്തിരി ഉപജില്ലയിലെ മികച്ച സോഷ്യൽ സയൻസ് ക്ലബ് ==
* '''2020-21 അക്കാദമിക വർഷത്തിൽ മികച്ച സർഗ്ഗ വിദ്യാലയം.'''
'''10.''' '''2019-20 വൈത്തിരി ഉപജില്ല ഐ.ടി.മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.'''
* '''2021-22 അക്കാദമിക വർഷത്തിൽ ജില്ലാ മാത്സ് അസോസിയേഷൻ നടത്തിയ ഗണിത പൂക്കള ഡിസൈനിംഗ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ  നാല് സി ക്ലാസിലെ ഭാഗ്യശ്രീ എൻ എം മൂന്നാം സ്ഥാനം കരസ്ഥമാക്കി.'''
 
* ഇൻസ്പയർ അവാർഡ് 2020 ആറ് സി ക്ലാസിലെ പ്രണവ് പി ബിജു ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
'''11 .2020-21 അക്കാദമിക വർഷത്തിൽ ജില്ലാ മാത്സ് അസോസിയേഷൻ നടത്തിയ ഗണിത പൂക്കള ഡിസൈനിംഗ് മത്സരത്തിൽ യു പി വിഭാഗത്തിൽ ഏഴ് സി ക്ലാസിലെ മുഹമ്മദ് ഷഹൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.'''
* സ്മാർട്ട് എനർജി പ്രോഗ്രാം ചിത്രരചന മത്സരത്തിൽ ഭാഗ്യശ്രീ എൻ എം ഒന്നാംസ്ഥാനം കരസ്ഥമാക്കി.
 
* 2021-22 ശാസ്ത്രരംഗം ജില്ലാതല മത്സരത്തിൽ ഏഴ് ഡി ക്ലാസിലെ ഹിബ ഹാരിസിന് പ്രവർത്തി പരിചയത്തിൽ  മൂന്നാംസ്ഥാനം.
'''12. 2021-22 അക്കാദമിക വർഷത്തിൽ ജില്ലാ മാത്സ് അസോസിയേഷൻ നടത്തിയ ഗണിത പൂക്കള ഡിസൈനിംഗ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ  നാല് സി ക്ലാസിലെ ഭാഗ്യശ്രീ എൻ എം മൂന്നാം സ്ഥാനം കരസ്ഥമാക്കി.'''
 
13.ഇൻസ്പയർ അവാർഡ് 2020 ആറ് സി ക്ലാസിലെ പ്രണവ് പി ബിജു ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
 
14.സ്മാർട്ട് എനർജി പ്രോഗ്രാം ചിത്രരചന മത്സരത്തിൽ ഭാഗ്യശ്രീ എൻ എം ഒന്നാംസ്ഥാനം കരസ്ഥമാക്കി.

19:34, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നേട്ടങ്ങൾ

  • വിദ്യാലയത്തിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുു.
  • സമീപത്തുള്ള അൺഎയ്ഡഡ് സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ച് വരവ്
  • 2015-16,2016-17 കാലയളവിൽ ഗണിതമേളയിൽ‍ ഓവറോൾ കിരീടം.
  • രണ്ട് വർഷമായി മികച്ച ഗണിത ക‌്ലബ്.
  • 2018 ൽ ഹൈടെക്ക് വിദ്യാലയമായി.
  • നുമാത്സ് പരീക്ഷയിൽ സംസ്ഥാന യോഗ്യത നേടിയ അഹമ്മദ് റഫീഫ്.
  • 2017-18 ഉപജില്ല ഐ.ടി.മേളയിൽ റണ്ണറപ്പ്.
  • 2018-19 സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി( STEPS)- സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ പ്രണവ് കണ്ണൻ.
  • 2018-19 അക്കാദമിക വർഷത്തിലെ വൈത്തിരി ഉപജില്ലയിലെ മികച്ച സോഷ്യൽ സയൻസ് ക്ലബ്.
  • 2019-20 വൈത്തിരി ഉപജില്ല ഐ.ടി.മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
  • 2019-20 ശാസ്ത്രരംഗത്തിൽ സാമൂഹ്യശാസ്ത്രവിഭാഗത്തിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ പ്രണവ് കണ്ണൻ.
  • റവന്യു ജില്ലാ കലോത്സവത്തിൽ യു പി വിഭാഗം കവിത രചനയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി അമൽ‍ഡ ജോസഫ് ടി ടി.
  • സബ് ജൂനിയർ ‍ഡിസ്കസ് ത്രോയിൽ എ സുരേഷിന് ഒന്നാം സ്ഥാനം.
  • 2020-21 അക്കാദമിക വർഷത്തിൽ ജില്ലാ മാത്സ് അസോസിയേഷൻ നടത്തിയ ഗണിത പൂക്കള ഡിസൈനിംഗ് മത്സരത്തിൽ യു പി വിഭാഗത്തിൽ ഏഴ് സി ക്ലാസിലെ മുഹമ്മദ് ഷഹൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
  • 2020-21 അക്കാദമിക വർഷത്തിൽ മികച്ച സർഗ്ഗ വിദ്യാലയം.
  • 2021-22 അക്കാദമിക വർഷത്തിൽ ജില്ലാ മാത്സ് അസോസിയേഷൻ നടത്തിയ ഗണിത പൂക്കള ഡിസൈനിംഗ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാല് സി ക്ലാസിലെ ഭാഗ്യശ്രീ എൻ എം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
  • ഇൻസ്പയർ അവാർഡ് 2020 ആറ് സി ക്ലാസിലെ പ്രണവ് പി ബിജു ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
  • സ്മാർട്ട് എനർജി പ്രോഗ്രാം ചിത്രരചന മത്സരത്തിൽ ഭാഗ്യശ്രീ എൻ എം ഒന്നാംസ്ഥാനം കരസ്ഥമാക്കി.
  • 2021-22 ശാസ്ത്രരംഗം ജില്ലാതല മത്സരത്തിൽ ഏഴ് ഡി ക്ലാസിലെ ഹിബ ഹാരിസിന് പ്രവർത്തി പരിചയത്തിൽ മൂന്നാംസ്ഥാനം.